‘വന്ദേമാതരം മുഴുവനായി തെറ്റിക്കാതെ പാടിയാൽ ഞാൻ രാജിവെക്കാം’; ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക്
ബംഗളൂരു: ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂവെന്ന മുൻ നിലപാട് ആവർത്തിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ. ടെലിപ്രോംപ്റ്ററോ എഴുതിയ കുറിപ്പോ നോക്കാതെ വന്ദേമാതരം മുഴുവൻ തെറ്റില്ലാതെ പാടാൻ ബിജെപി നേതാക്കളായ ബി.വൈ. വിജയേന്ദ്രയേയും ആർ. അശോകയേയും അദ്ദേഹം വെല്ലുവിളിച്ചു. തെറ്റിക്കാതെ ഒരുവട്ടമെങ്കിലും മുഴുവനായി പാടിത്തീർത്താൽ താൻ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കാമെന്നും പ്രിയങ്ക് ഖർഗെ വ്യക്തമാക്കി. വന്ദേമാതരം രണ്ട് ചരണം മാത്രം ആലപിച്ചാൽ മതിയെന്ന് തീരുമാനിച്ചത് നമ്മുടെ പൂർവികരാണെന്ന് പ്രിയങ്ക് പറഞ്ഞു. “രണ്ട് [&Read More