01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Vande Mataram

India

വന്ദേമാതരത്തെ അപമാനിക്കുകയോ ആലപിക്കുന്നത് തടയുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം തടവും പിഴയും; സുപ്രധാന

വന്ദേമാതരത്തെ അപമാനിക്കുകയോ ആലപിക്കുന്നത് മനഃപൂർവ്വം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമഭേദഗതി ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.Read More

Main story

സ്കൂളുകൾക്ക് പിന്നാലെ ബംഗാളിലെ മദ്രസകളിലും വന്ദേമാതരം നിർബന്ധമാക്കി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മദ്രസകളിലും പ്രഭാത അസംബ്ലികളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ന്യൂനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകൾക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപുള്ള പ്രഭാത പ്രാർത്ഥനകളിൽ ദേശീയഗാനമായ വന്ദേമാതരത്തിലെ ആറ് ശ്ലോകങ്ങളും ആലപിക്കണമെന്നാണ് മദ്രസ ഡയറക്ടറേറ്റിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കി ഒരാഴ്ച തികയുന്നതിനിടയിലാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പുതിയ തീരുമാനം. [&Read More

India

‘ദേശസ്‌നേഹം നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാനാവില്ല’; വന്ദേമാതരം നിർബന്ധമാക്കുന്നതിനെതിരെ സഞ്ജയ് ഹെഗ്‌ഡെ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: വിദ്യാലയങ്ങളിലും ഓഫീസുകളിലും വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറിനെതിരെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ സുപ്രീം കോടതിയിൽ. വ്യക്തിയുടെ മനസ്സാക്ഷിയെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ദേശസ്‌നേഹം ആരെയും നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. വന്ദേമാതരത്തിന്റെ എല്ലാ ശ്ലോകങ്ങളും ആലപിക്കുന്നത് സംബന്ധിച്ച് ജനുവരി 28Read More

Entertainment

‘ഇന്‍ഡിഗോ പ്രശ്‌നവും വായുമലിനീകരണവുമെല്ലാം പരിഹരിക്കപ്പെട്ടു!’; വന്ദേമാതരം ചര്‍ച്ചയില്‍ പരിഹാസവുമായി വിശാല്‍ ദദ്‌ലാനി

മുംബൈ: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ദേശീയ ഗീതമായ ‘വന്ദേമാതര’ത്തെക്കുറിച്ച് 10 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയെ പരിഹസിച്ച് ബോളിവുഡ് സംഗീതസംവിധായകന്‍ വിശാല്‍ ദദ്‌ലാനി. രാജ്യത്തെ മറ്റ് സുപ്രധാന വിഷയങ്ങള്‍ മാറ്റിവെച്ച് ഒരു ഗാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇത്രയധികം സമയം ചെലവഴിച്ചതിനെതിരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ‘സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയുണ്ട്’ എന്ന് തുടങ്ങുന്ന വീഡിയോയില്‍ പരിഹാസരൂപേണയാണ് അദ്ദേഹം സംസാരിക്കുന്നത്. വന്ദേമാതരത്തെക്കുറിച്ചുള്ള ഈ സുദീര്‍ഘമായ ചര്‍ച്ചയോടെ ഇന്ത്യയിലെ തൊഴിലില്ലായ്മ, വായു മലിനീകരണം, ഇന്‍ഡിഗോ വിമാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം [&Read More

India

‘യു.പി സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കാനുള്ള തീരുമാനം വാജ്പേയ് ആണ് എതിർത്ത് തിരുത്തിച്ചത്’ ;

ന്യൂഡൽഹി: ’വന്ദേമാതര’ വിവാദത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കി സമാജ്‌വാദി പാർട്ടി എംപി ഇഖ്‌റ ഹസൻ ചൗധരിയുടെ ലോക്‌സഭാ പ്രസംഗം. വന്ദേമാതരം നിർബന്ധമാക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ബിജെപിയുടെ എക്കാലത്തെയും വലിയ നേതാവായ അടൽ ബിഹാരി വാജ്‌പേയി 1998Read More

India

‘വന്ദേമാതര’ത്തിന്റെ 150-ാം വാര്‍ഷികം ആഘോഷമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ‘വന്ദേമാതര’ത്തിന് 150 വയസ്സ് തികയുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണു പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ‘വന്ദേമാതര’ത്തിനുള്ള പങ്ക് ഔദ്യോഗികമായി പൊതുജനസമക്ഷം അവതരിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നാണ് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കുന്നത്. 1875 നവംബര്‍ ഏഴിനാണ് ബംഗാളി സാഹിത്യകാരനായ ബങ്കിം ചന്ദ്ര ചാറ്റര്‍ജി ‘വന്ദേമാതരം’ രചിച്ചത്. 1882Read More