17/08/2026
[fontresizer_tawhidurrahmandear_widget]

ദേശീയഗാനവുമായി മേയർ, വന്ദേമാതരവുമായി ബിജെപി കൗൺസിലർമാർ; കോഴിക്കോട് കോർപറേഷനിൽ നാടകീയ രംഗങ്ങൾ

 ദേശീയഗാനവുമായി മേയർ, വന്ദേമാതരവുമായി ബിജെപി കൗൺസിലർമാർ; കോഴിക്കോട് കോർപറേഷനിൽ നാടകീയ രംഗങ്ങൾ

കോഴിക്കോട്: സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ കോഴിക്കോട് കോർപറേഷനിൽ ഭരണസമിതി അംഗങ്ങൾ തമ്മിൽ നാടകീയ രംഗങ്ങൾ. ഭരണസമിതി അംഗങ്ങൾ ഒരേ സമയം ദേശീയഗാനവും വന്ദേമാതരവും ആലപിക്കുകയായിരുന്നു.

മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് കൗൺസിലർമാർ ദേശീയഗാനം പാടിയപ്പോൾ, ബിജെപി കൗൺസിലർമാർ ഇതിനൊപ്പം വന്ദേമാതരം ആലപിക്കുകയാണുണ്ടായത്. സ്വാതന്ത്ര്യ ദിന ചടങ്ങിനിടെയുണ്ടായ ഈ സംഭവം കോർപറേഷനിൽ വലിയ പ്രതിഷേധത്തിനും ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്.

Also read: