26/07/2026
[fontresizer_tawhidurrahmandear_widget]
Main story

ചരിത്രത്തിലാദ്യം; തമിഴ്നാട്ടിൽ മുസ്‍ലിം ലീഗ് മന്ത്രിസഭയിലേക്ക്; വിജയ് സർക്കാരിൽ ഷാജഹാൻ ന്യൂനപക്ഷക്ഷേമ മന്ത്രിയാകും

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടുകാലത്തെ ചരിത്രം തിരുത്തി ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് സംസ്ഥാന മന്ത്രിസഭയിലേക്ക്(Read More

Main story

ഭോജ്ശാല വിധിക്ക് പിന്നാലെ പുതിയ നീക്കങ്ങൾ; ഭൂഗർഭ അറകളിലെ ഹൈന്ദവ വിഗ്രഹങ്ങൾക്കായി ഖനനം

ഇൻഡോർ: മധ്യപ്രദേശിലെ ധാറിലുള്ള ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുതിയ ആവശ്യങ്ങളുമായി ഹർജിക്കാർ രംഗത്ത്. സമുച്ചയത്തിന്റെ ഭൂഗർഭ അറകളിൽ ഹനുമാൻ ഉൾപ്പെടെയുള്ള ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്നും ഇത് കണ്ടെത്താൻ ശാസ്ത്രീയമായ ഖനനം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. കൂടാതെ ഭക്തർക്ക് സമുച്ചയത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പുരാവസ്തു വകുപ്പ് (എ.എസ്.ഐ) നിലവിൽ ഈടാക്കുന്ന ഒരു രൂപ പ്രവേശന ഫീസ് നിർത്തലാക്കണമെന്നാണ് പ്രധാന ആവശ്യം. ഭോജ്ശാല ഒരു ക്ഷേത്രമാണെന്ന് മേയ് 15Read More

India

മന്ത്രിസഭ വിപുലീകരിച്ച് വിജയ്; നീണ്ട 59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട് ഭരണത്തിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ സി. ജോസഫ് വിജയ് സർക്കാർ മന്ത്രിസഭ വിപുലീകരിച്ചു. 23 പുതിയ മന്ത്രിമാർ കൂടി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടിവികെയിൽ നിന്ന് 21 പേരും കോൺഗ്രസിൽ നിന്ന് രണ്ടുപേരുമാണ് പുതിയ മന്ത്രിമാരായത്. നീണ്ട 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട്ടിലെ ഒരു ഭരണകൂടത്തിന്റെ ഭാഗമായി ഔദ്യോഗികമായി തിരിച്ചെത്തി. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വിജയ്‌യും ചടങ്ങിൽ പങ്കെടുത്തു. മെയ് പത്തിനാണ് മുഖ്യമന്ത്രിയായി വിജയ്‌യും ഒൻപത് മന്ത്രിമാരും [&Read More

India

മോദിയുടെ ‘മെലഡി’ ഹിറ്റായി; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പാർലെ

ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പാർലെ മെലഡി’ ടോഫി സമ്മാനിച്ചതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലും വിപണിയിലും ‘മെലഡി’ തരംഗം. ആഗോളതലത്തിൽ സ്വദേശി ബ്രാൻഡുകൾക്ക് വലിയ ദൃശ്യപരതയും അംഗീകാരവും നൽകിയതിന് പ്രധാനമന്ത്രി മോദിയോട് പാർലെ പ്രോഡക്ട്സ് നന്ദി അറിയിച്ചു. ലോകനേതാക്കൾക്ക് പാർലെ മെലഡി സമ്മാനമായി നൽകുന്നത് ആഗോളതലത്തിൽ സ്വദേശി ബ്രാൻഡുകളുടെ സാധ്യതയുടെ ശക്തമായ തെളിവാണെന്ന് പാർലെ പ്രോഡക്ട്സ് വൈസ് പ്രസിഡന്റ് മായങ്ക് പ്രവീൺചന്ദ്ര ഷാ പ്രതികരിച്ചു. പ്രധാനമന്ത്രിയിൽ നിന്ന് ലഭിച്ച മെലഡി ചോക്ലേറ്റ് [&Read More

Kerala

‘എവിടെ നിന്നാലും ജയിക്കാൻ ജി.സുധാകരൻ കുട്ടിച്ചാത്തനാണോ? കൂടുതൽ പറയിക്കരുത്’: യു.പ്രതിഭ

ആലപ്പുഴ: ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ജി. സുധാകരനെതിരെയും വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത വിമർശനങ്ങളുമായി കായംകുളം മുൻ എംഎൽഎ യു. പ്രതിഭ രംഗത്തെത്തി. താൻ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന സുധാകരന്റെ പരാമർശത്തെ പരിഹസിച്ച പ്രതിഭ, അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാൻ സുധാകരൻ എന്താ കുട്ടിച്ചാത്തനാണോ എന്ന് ചോദിച്ചു. ഞങ്ങളെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ അവർ, കായംകുളത്ത് തന്നെ തോൽപിക്കാനായി സുധാകരൻ പലരെയും ഫോണിൽ വിളിച്ചതായും ആരോപിച്ചു. അതേസമയം, ജി. സുധാകരനെ നിയമസഭയുടെ പ്രോടൈം [&Read More

Main story

എഐക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; ചുമതല മന്ത്രി പി.കെ

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി (എഐ) കാബിനറ്റ് തലത്തിൽ പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരളം ചരിത്രം കുറിച്ചു. ഇന്നലെ പുറത്തിറങ്ങിയ വകുപ്പ് വിഭജനത്തിന്റെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപന പ്രകാരം വിവരസാങ്കേതികവിദ്യ, മറ്റ് അനുബന്ധ മേഖലകൾ എന്നിവയ്‌ക്കൊപ്പം വ്യവസായRead More

Main story

സ്കൂളുകൾക്ക് പിന്നാലെ ബംഗാളിലെ മദ്രസകളിലും വന്ദേമാതരം നിർബന്ധമാക്കി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മദ്രസകളിലും പ്രഭാത അസംബ്ലികളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ന്യൂനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകൾക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപുള്ള പ്രഭാത പ്രാർത്ഥനകളിൽ ദേശീയഗാനമായ വന്ദേമാതരത്തിലെ ആറ് ശ്ലോകങ്ങളും ആലപിക്കണമെന്നാണ് മദ്രസ ഡയറക്ടറേറ്റിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കി ഒരാഴ്ച തികയുന്നതിനിടയിലാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പുതിയ തീരുമാനം. [&Read More

Kerala

ഇതരസംസ്ഥാന ചന്തകൾ പൂട്ടിച്ച് ഗോരക്ഷകർ; കേരളത്തിൽ കന്നുകാലി പ്രതിസന്ധി രൂക്ഷം

പാലക്കാട്: ബലിപെരുന്നാൾ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് കന്നുകാലികളെ എത്തിക്കുന്ന വ്യാപാരികൾ കടുത്ത പ്രതിസന്ധിയിൽ. അയൽസംസ്ഥാനങ്ങളിലെ പ്രധാന ഗ്രാമീണ കന്നുകാലി ചന്തകൾ ഗോരക്ഷാ ഗുണ്ടകളുടെ ഭീഷണിയെത്തുടർന്ന് കൂട്ടത്തോടെ അടച്ചുപൂട്ടിയതോടെ കേരളത്തിലേക്കുള്ള കന്നുകാലി വരവ് പൂർണമായും നിലച്ചു. പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിപണിയിലുണ്ടായ ഈ വൻ വിതരണക്കുറവ് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ബീഫ് വില കുത്തനെ ഉയരാൻ ഇടയാക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. കേരളത്തിലേക്ക് പ്രധാനമായും കന്നുകാലികളെ എത്തിക്കുന്ന ഒറീസ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നീ [&Read More

India

യു.പിയിൽ സോപ്പുപൊടിയും സോയ ഓയിലും ചേർത്ത് വ്യാപകമായി വ്യാജ പാൽ നിർമാണം; മിനിറ്റുകൾക്കുള്ളിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ അലക്കുപൊടിയും(ഡിറ്റർജന്റ്) സോയ ഓയിലും ഉപയോഗിച്ച് വൻതോതിൽ വ്യാജ സിന്തറ്റിക് പാൽ നിർമിച്ച് വിതരണം ചെയ്യുന്ന വൻ മാഫിയയുടെ വിവരങ്ങൾ പുറത്ത്(Read More