27/07/2026
[fontresizer_tawhidurrahmandear_widget]
Kerala

‘നാല് വെള്ളിക്കാശിന് ഒറ്റി, സഹോദരന്റെ രക്തസാക്ഷിത്വത്തിൽ പുതിയ കഥ’; ജി സുധാകരനെതിരെ സിപിഎം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം പാർട്ടി വേദികളിൽ മുതിർന്ന നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനം. മുതിർന്ന നേതാവ് ജി സുധാകരനെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർക്കെതിരെയുമാണ് ജില്ലാ കമ്മിറ്റികളിൽ കടുത്ത ആക്ഷേപങ്ങൾ ഉയർന്നത്. ജി. സുധാകരൻ എംഎൽഎ പദവി ഉപയോഗിച്ച് പാർട്ടിയെ കരിവാരിത്തേക്കുകയാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് വിമർശിച്ചു. പാർട്ടിയുടെ ചോരയും നീരും ഊറ്റി വളർന്ന് സ്ഥാനമാനങ്ങൾ നേടിയ സുധാകരൻ, നാല് വെള്ളിക്കാശിന് പാർട്ടിയെ ഒറ്റിക്കൊടുത്തെന്നും സഹോദരൻ്റെ രക്തസാക്ഷിത്വത്തിന് പുതിയ [&Read More

Kerala

‘രാഗ റെയിൽ എന്ന് പേരിട്ടാലും കുഴപ്പമില്ല, കെ-റെയിലിന് ബദൽ വേണം’: തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് അതിവേഗ റെയിൽപ്പാത അനിവാര്യമാണെന്ന് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. യുഡിഎഫ് സർക്കാർ കെRead More

India

വാർഡ് വികസനത്തിൽ അവഗണന; ബിജെപി ഭരിക്കുന്ന കോർപറേഷന് മുന്നിൽ തല മൊട്ടയടിച്ച് ബിജെപി

ലഖ്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദ് കോർപറേഷനിൽ വികസന വിവേചനം ആരോപിച്ച് ബിജെപി വനിതാ കൗൺസിലർ തല മൊട്ടയടിച്ച് പ്രതിഷേധിച്ചു. ഫിറോസാബാദ് കോർപറേഷനിലെ ആറാം വാർഡ് കൗൺസിലറായ ഉഷാ ദേവി ശംഖ്റയാണ് പാർട്ടി ഭരണസമിതിയുള്ള കോർപറേഷന് മുന്നിൽ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. തൻ്റെ വാർഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇവർ കോർപറേഷനുള്ളിൽ ധർണയും ഇരുന്നു. തന്റെ വാർഡിലെ വികസന പ്രവർത്തനങ്ങൾ മനപൂർവം വൈകിക്കുകയാണെന്ന് ഉഷാ ദേവി മുൻപും ആരോപിച്ചിരുന്നു. മേയറുടെ ഭർത്താവ് ഇടപെട്ടാണ് വികസന പ്രവർത്തനങ്ങൾ തടയുന്നതെന്നാണ് കൗൺസിലറുടെ പുതിയ ആരോപണം. [&Read More

India

‘തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ, പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിക്കുകയാണെന്ന് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. രാജ്യത്തെ കർഷകരും യുവാക്കളും തൊഴിലാളികളും ജീവിക്കാൻ പാടുപെടുമ്പോൾ ഭരണകൂടത്തിന്റെ ഉന്നത നേതൃത്വം വെറും പിആർ പരിപാടികളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഈ കടുത്ത വിമർശനം. “നമ്മുടെ തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ [&Read More

India

മസാലപ്പൊടി കണ്ട് മയക്കുമരുന്നെന്ന് തെറ്റിദ്ധരിച്ചു; 57 ദിവസം ജയിലിലായ ബിസിനസുകാരന് 10 ലക്ഷം

ഭോപ്പാൽ: വിമാനയാത്രയ്ക്കിടെ കൈവശം കരുതിയിരുന്ന ഗരംമസാലയും ആംചൂർ പൊടിയും (മാങ്ങപ്പൊടി) മയക്കുമരുന്നാണെന്ന് തെറ്റിദ്ധരിച്ച് ബിസിനസുകാരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർണായക വിധി. ജയിലിലായ ബിസിനസുകാരൻ അജയ് സിങ്ങിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. വിമാനത്താവളത്തിലെ പരിശോധനയെത്തുടർന്ന് 57 ദിവസമാണ് ഇദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വന്നത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി അജയ് സിങ് ഭോപ്പാൽ എയർപോർട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. ലഗേജ് പരിശോധനയ്ക്കിടെ ബാഗിലുണ്ടായിരുന്ന ബ്രാൻഡഡ് മസാലപ്പൊടികളിൽ ഹെറോയിൻ, എംഡിഇഎ എന്നീ [&Read More

India

മോദിയോട് ഒരൊറ്റ ചോദ്യം; നോർവീജിയൻ മാധ്യമ പ്രവർത്തകയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടി!

ഓസ്‌ലോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലയെങ്ങിൻ്റെ ഇൻസ്‌റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റ റദ്ദാക്കി. മോദിക്ക് നേരെ ചോദ്യമുന്നയിച്ചതിന് പിന്നാലെ ഹെല്ലെ ലയെങ്ങിനെതിരെ കടുത്ത സൈബർ ആക്രമണം ഉയർന്നിരുന്നു. ഓസ്‌ലോ ആസ്ഥാനമായുള്ള ‘ദാഗ്‌സാവിസെൻ’ പത്രത്തിലെ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലയെങ്. അക്കൗണ്ടുകൾ റദ്ദാക്കിയതിന്റെ സ്ക്രീൻഷോട്ടുകൾ അവർ പങ്കുവെച്ചു. “പത്രസ്വാതന്ത്യ്രത്തിന് വേണ്ടി നൽകേണ്ടി വന്ന ചെറിയ വില മാത്രം” എന്നാണ് ഹെല്ലെ ഇതിനെക്കുറിച്ച് കുറിച്ചത്. മുൻപ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. [&Read More

World

‘റഹ്മാൻ ഗലി ഇനി മുതൽ രാം ഗലി’; ലാഹോറിലെ തെരുവുകൾക്ക് വിഭജനത്തിന് മുമ്പുള്ള

ഇസ്‌ലാമാബാദ്: നഗരത്തിന്റെ ചരിത്രപരമായ പൈതൃകവും സാംസ്‌കാരിക സ്വത്വവും വീണ്ടെടുക്കുന്നതിനായി തെരുവുകൾക്ക് വിഭജനത്തിന് മുമ്പുള്ള പഴയ പേരുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി പാകിസ്താൻ. 5000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ‘ലാഹോർ ഹെറിറ്റേജ് ഏരിയ റിവൈവൽ’ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രശസ്തമായ ഒമ്പതിലധികം സ്ഥലങ്ങളുടെ പേരുകൾ ഇതിനോടകം തന്നെ ഭരണകൂടം മാറ്റിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ‘റഹ്മാൻ ഗലി’ ഇനി മുതൽ പഴയതുപോലെ ‘രാം ഗലി’ എന്നറിയപ്പെടും. ‘ഇസ്‌ലാംപുര’ എന്ന പ്രദേശം അതിന്റെ പഴയ പേരായ ‘കൃഷൻ നഗർ’ എന്ന് മാറിയപ്പോൾ, [&Read More

Main story

പെരിയ ഇരട്ടക്കൊലക്കേസ്: എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് പ്രതികൾക്ക് കൂട്ട പരോൾ

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ എല്ലാ പ്രതികൾക്കും പരോൾ ലഭിച്ചു. പിണറായി സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടു മുമ്പാണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്. 20 ദിവസത്തെ പരോൾ ആണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ബിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ ജയിലിൽ നിന്നിറങ്ങി ഇതിനോടകം വീടുകളിലെത്തിക്കഴിഞ്ഞു. ബാക്കിയുള്ള പ്രതികൾ അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങും. അതേസമയം, കൃത്യമായ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് പരോൾ നൽകിയതെന്ന് [&Read More

Main story

അന്ധവിശ്വാസങ്ങളുടെ മൻമോഹൻ ബംഗ്ലാവ്; ധൈര്യപൂർവം ഏറ്റെടുത്ത് മന്ത്രിസഭയിലെ പയ്യൻസ് ഒ.ജെ ജനീഷ്

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴൊക്കെ ശാപക്കഥകളും അന്ധവിശ്വാസങ്ങളും നിറയാറുള്ള ‘മന്‍മോഹന്‍ ബംഗ്ലാവിലേക്ക്’ പുതിയൊരു താമസക്കാരനെത്തുന്നു. വി.ഡി സതീശന്‍ മന്ത്രിസഭയിലെ ഇളംമുറക്കാരനായ മന്ത്രി ഒ.ജെ ജനീഷിനാണ് ഇക്കുറി മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയായി ലഭിച്ചിരിക്കുന്നത്. ഇവിടെ താമസിച്ചാല്‍ മന്ത്രിസ്ഥാനം തെറിക്കുമെന്നും പിന്നീട് നിയമസഭ കാണില്ലെന്നുമുള്ള പ്രചാരണങ്ങളെ ധൈര്യസമേതം തള്ളിക്കളഞ്ഞാണ് യുവമന്ത്രിയുടെ വരവ്. തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ പണികഴിപ്പിച്ച ചരിത്രപ്രസിദ്ധമായ ബംഗ്ലാവ് 2006Read More