വാഷിങ്ടൺ: നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യRead More
ഉപമുഖ്യമന്ത്രി, മന്ത്രി, വിജയ് രാജിവെക്കുന്ന സീറ്റ്… പിന്തുണക്ക് ടിവികെയോട് വിലപേശി വിസികെ
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, വിജയിന്റെ തമിഴക വെട്രി കഴകത്തെ (ടിവികെ) സമ്മർദ്ദത്തിലാക്കി വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ). സഭയിൽ കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവുള്ള ടിവികെയ്ക്ക് പിന്തുണ നൽകാൻ കടുത്ത നിബന്ധനകളാണ് വിസികെ അധ്യക്ഷൻ തോൾ തിരുമാവളവൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ വിജയ് രാജിവെക്കുന്ന മണ്ഡലത്തിൽ മത്സരിക്കാനുള്ള അവസരം അടക്കമുള്ള ആവശ്യങ്ങളാണ് വിസികെ ഉന്നയിച്ചിരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച വിജയ് (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) ഒഴിഞ്ഞുനൽകുന്ന [&Read More
ഹാൻ്റാ വൈറസ്; സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ല, നിലവിൽ ഇന്ത്യയ്ക്ക് ഭീഷണിയില്ലെന്ന് ഐസിഎംആർ
ന്യൂഡൽഹി: എം.വി. ഹോൺഡിയസ് കപ്പലിലെ ഹാന്റാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. നവീൻ കുമാർ വ്യക്തമാക്കി. കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. ഹാന്റാ വൈറസ് കേസുകൾ ഒറ്റപ്പെട്ടവയാണെന്നും രാജ്യത്തിന് അടിയന്തര പൊതുജനാരോഗ്യ ഭീഷണി നിലവിലില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. കോവിഡ്Read More
‘കുട്ടികളെ കള്ളം പറയാൻ പഠിപ്പിക്കുന്നു, ഇന്ത്യൻ സംസ്ക്‌കാരത്തിന് പറ്റാത്തത്’; ‘ജോണി ജോണി യെസ്
ലഖ്‌നൗ: ‘ജോണി ജോണി യെസ് പപ്പ’ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് നഴ്‌സറി പാട്ടുകൾക്കെതിരെ ഉത്തർപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ. ഇത്തരം കവിതകൾ കുട്ടികളെ കള്ളം പറയാൻ പഠിപ്പിക്കുന്നുവെന്നും ഇന്ത്യൻ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്നുമാണ് മന്ത്രിയുടെ വാദം. പഞ്ചസാര കഴിച്ചിട്ടും ‘ഇല്ല’ എന്ന് മറുപടി നൽകുന്ന വരികൾ കുട്ടികളിൽ ചെറുപ്പത്തിലേ നുണ പറയാനുള്ള പ്രവണത വളർത്തുന്നു. അതുപോലെ, കളിക്കാൻ വേണ്ടി മഴയോട് മാറിപ്പോകാൻ ആവശ്യപ്പെടുന്ന ‘റെയിൻ റെയിൻ ഗോ എവെ’ എന്ന പാട്ട് മഴയെ കാത്തിരിക്കുന്ന ഇന്ത്യൻ പാരമ്പര്യത്തിന് [&Read More
ന്യൂഡൽഹി: ഏഷ്യൻ രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും നിർണായകമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയും വിയറ്റ്നാമും തങ്ങളുടെ നയതന്ത്ര ബന്ധം പുതിയൊരു ഘട്ടത്തിലേക്ക് ഉയർത്തുന്നു. ആഗോള വിതരണ ശൃംഖലയിൽ ചൈനയ്ക്കൊരു ബദലായി മാറാനൊരുങ്ങുന്ന വിയറ്റ്നാമിനെ ചേർത്തുപിടിച്ച്, 2030Read More
പ്രിയതാരം വിജയിയെ നേരിൽ കാണണമെന്ന ഒരൊറ്റ ലക്ഷ്യവുമായി താനൂരിൽ നിന്നും ചെന്നൈയിലേക്ക് കാൽനടയാത്ര തിരിച്ച് യുവദമ്പതികൾ. ഡ്രൈവറായ കെ.എസ്. മുഹമ്മദ് റാഫിയും ഭാര്യ ഷഹനമോളുമാണ് തങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനായി ഈ കഠിനയാത്ര ആരംഭിച്ചിരിക്കുന്നത്. കടുത്ത വിജയ് ആരാധകരായ ഇരുവരും തമിഴ്‌നാട് രാഷ്ട്രീയത്തിലെ വിജയിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിക്കാൻ തീരുമാനിച്ചത്. സിനിമകളിലൂടെ വിജയ് അവതരിപ്പിച്ച കഥാപാത്രങ്ങളോടുള്ള ഇഷ്ടമാണ് കാലക്രമേണ വലിയ ആരാധനയായി മാറിയത്. വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം [&Read More
ദുബൈ: ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ജീവനക്കാരുമായി പോയ ചരക്ക് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിക്കുകയും നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 18 ഇന്ത്യൻ ജീവനക്കാരുമായി പോയ തടികൊണ്ടുണ്ടാക്കിയ ബോട്ട് തീപിടുത്തത്തെ തുടർന്ന് പൂർണമായും കടലിൽ മുങ്ങി. അഗ്നിബാധ ഉണ്ടായ ഉടൻ സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ നടത്തിയ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കടലിൽ അകപ്പെട്ട 17 ജീവനക്കാരെയും ഈ കപ്പലിലെ ആളുകൾ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. പരിക്കേറ്റ [&Read More
കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവെ, വി.ഡി. സതീശന്റെ വിജയത്തിനായി ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങി വിപുലമായ വഴിപാടുകളാണ് സതീശനായി ക്ഷേത്രത്തിൽ നടന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് 955 രൂപ അടച്ച് ഈ പൂജകൾ ബുക്ക് ചെയ്തത്. അബുദാബിയിൽ ജോലി ചെയ്യുന്ന തരുൺ തന്റെ സുഹൃത്ത് മുഖാന്തിരമാണ് വഴിപാടുകൾ [&Read More
ഗസ്സയിലെ ആ ഉമ്മ തോറ്റുകൊടുത്തില്ല; മകൻ മരിച്ചെന്ന് ലോകം വിധിയെഴുതിയിട്ടും കാത്തിരുന്നു, ഒടുവിൽ
ഗസ്സ: മകൻ മരിച്ചെന്നുറപ്പിച്ച് മരണാനന്തര ചടങ്ങുകൾ വരെ നടത്തിയ കുടുംബത്തിന് ആശ്വാസമായി അപ്രതീക്ഷിത സന്ദേശം. ഒന്നര വർഷം മുമ്പ് കാണാതായ 25Read More
നാളിതുവരെ എല്ലാ വിഷുക്കാലത്തും മലയാളി പൊട്ടിച്ചിരിയോടെ കണ്ടുതീർത്ത ഒരു വീഡിയോയ്ക്ക് പിന്നിൽ ഇത്രയേറെ ആഴമുള്ള മുറിവുകളുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ‘വാഴ 2’ എന്ന ചിത്രത്തിലൂടെ വിപിൻ ദാസും സവിനും മലയാളിക്ക് മുന്നിലെത്തിച്ച ബിജുക്കുട്ടന്റെ ആ കഥാപാത്രം വെറുമൊരു സിനിമയല്ല, മറിച്ച് നമുക്കിടയിൽ ജീവിക്കുന്ന ഷിബൻ ലാൽ എന്ന മനുഷ്യന്റെ ഹൃദയം പൊട്ടിയുള്ള തുറന്നുപറച്ചിലാണ്. ഓരോ വിഷുക്കാലത്തും സോഷ്യൽ മീഡിയയിൽ പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ വീഡിയോ കണ്ട് നാം ആർത്തുചിരിക്കുമ്പോൾ, അതിന്റെ പേരിൽ വീടിന് പുറത്തിറങ്ങാൻ [&Read More