01/08/2026
[fontresizer_tawhidurrahmandear_widget]
Main story

‘റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ച് കമ്മലിട്ട് നടക്കും’; റിയാസ് വെല്ലുവിളി

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ തരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി മന്ത്രി മുഹമ്മദ് റിയാസിനെതിരെ കടുത്ത വെല്ലുവിളിയുമായി പി.വി അൻവർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ റിയാസ് വിജയിക്കുകയാണെങ്കിൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്നും, മറിച്ചാണെങ്കിൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ റിയാസ് തയ്യാറുണ്ടോ എന്നും അൻവർ ചോദിച്ചു. ബേപ്പൂരിൽ താൻ 25,000 വോട്ടുകൾക്ക് വിജയിക്കുമെന്ന് അവകാശപ്പെട്ട അദ്ദേഹം, റിയാസിന് 65,000Read More

Kerala

പെൺകുട്ടിയുടെ മോർഫ് ‌ചെയ്‌ത നഗ്നചിത്രം പ്രചരിപ്പിച്ച് പണംതട്ടാൻ ശ്രമം; പോലീസുകാരൻ അറസ്റ്റിൽ

കൊല്ലം: സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടിയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും പണവും സ്വർണവും തട്ടാൻ ശ്രമിക്കുകയും ചെയ്ത പോലീസുകാരൻ പിടിയിലായി. അടൂർ കെഐപി മൂന്നാം ബറ്റാലിയനിലെ സിപിഒയും ശൂരനാട് സ്വദേശിയുമായ അവിനാഷ് സുരേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബവുമായി നേരത്തെ പരിചയമുണ്ടായിരുന്ന പ്രതി, ആറ് വർഷം മുൻപ് പെൺകുട്ടി പ്രായപൂർത്തിയാകാത്ത സമയത്തെടുത്ത ചിത്രങ്ങൾ കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നും കൈക്കലാക്കിയിരുന്നു. ഈ ചിത്രങ്ങൾ മോശമായ രീതിയിൽ മോർഫ് ചെയ്ത് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ച [&Read More

World

ഇറാനുമായുള്ള യുദ്ധത്തിന് യുഎസ് ചെലവഴിച്ചത് 25 ബില്യൺ കോടി

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾക്കായി അമേരിക്ക ഇതുവരെ ഏകദേശം 2.08 ലക്ഷം കോടി രൂപ (25 ബില്യൺ ഡോളർ) ചിലവഴിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിൽ പെന്റഗണിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് യുദ്ധവുമായി ബന്ധപ്പെട്ട ആദ്യ ഔദ്യോഗിക സാമ്പത്തിക കണക്കുകൾ അവതരിപ്പിച്ചത്. നാസയുടെ ഈ വർഷത്തെ ആകെ ബജറ്റിന് തുല്യമായ വൻ തുകയാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രതിരോധത്തിനായി വിനിയോഗിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വെളിപ്പെടുത്തൽ ട്രംപ് ഭരണകൂടത്തിന് [&Read More

Kerala

‘എക്സിറ്റ് പോൾ തള്ളുന്നു; മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ’- എ.കെ

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പൂർണമായും തള്ളുന്നതായി മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും ബിജെപി ഒരു സീറ്റിലും വിജയിക്കില്ലെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ ഇപ്പോൾ തന്നെ കൂടോത്രം നടത്തുകയാണെന്നും ബാലൻ പരിഹസിച്ചു. അതേസമയം, എക്സിറ്റ് പോളുകൾ മുൻപും തെറ്റിയിട്ടുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസും പ്രതികരിച്ചു. യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. ബേപ്പൂരിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്നും [&Read More

World

‘യുഎസ്-ഇറാൻ യുദ്ധം പാകിസ്‌താന്റെ സാമ്പത്തിക പുരോഗതിയ്ക്ക് കടുത്ത പ്രഹരമായി’- ഷഹബാസ് ഷെരീഫ്

ഇസ്‌ലമാബാദ്‌: യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പാകിസ്താന്റെ സാമ്പത്തിക പുരോഗതിക്ക് കനത്ത ആഘാതമേൽപ്പിച്ചതായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇസ്‌ലമാബാദിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇരുപക്ഷങ്ങൾക്കുമിടയിലെ പിരിമുറുക്കം കുറയ്ക്കാനും പാകിസ്താൻ തുടർന്നും നയതന്ത്ര ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്Read More

India

കല്യാണവീട്ടിലെ ഉച്ചത്തിലുള്ള ഡിജെ: തൊട്ടടുത്ത ഫാമിലെ 140 കോഴികൾ ചത്തു

ലഖ്‌നൗ: വിവാഹാഘോഷത്തിനിടെ അത്യുച്ചത്തിൽ വെച്ച ഡിജെ സംഗീതം കേട്ട് ഫാമിലെ നൂറുകണക്കിന് കോഴികൾ ചത്തു. ഉത്തർപ്രദേശിലെ സുൽത്താൻപുർ ജില്ലയിലുള്ള ദരിയാപുർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. ഡിജെയിൽ നിന്നുള്ള അമിത ശബ്ദവും പ്രകമ്പനവും മൂലമാണ് കോഴികൾ ചത്തതെന്ന് ഫാം ഉടമയായ സാബിർ അലി ആരോപിക്കുന്നു. ഏപ്രിൽ 25Read More

Kerala

ചില്ലുപൊട്ടിയ കാർ, ഉള്ളിൽ താറാവും മുയലും ഒപ്പം ചുറ്റികയും കത്തിയും;  ആലുവയില്‍ വാഹനം

ആലുവ: നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ ചില്ലുതകർന്ന നിലയിൽ കണ്ടെത്തിയ കാർ നാട്ടുകാരിലും പോലീസിലും പരിഭ്രാന്തി പരത്തി. കാറിനുള്ളിൽ താറാവും മുയലും കൂടാതെ ചുറ്റികയും കത്തിയും കണ്ടതാണ് ദുരൂഹത വർഘധിപ്പിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. പോലീസ് നടത്തിയ അന്വേഷണത്തിൽ കാറുടമയെ കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നിലെ രസകരമായ വസ്തുതകൾ പുറത്തുവന്നത്. ആലുവ കാസിനോ സ്വദേശിയായ ഉടമ മദ്യലഹരിയിലായിരുന്നതാണ് സംഭവങ്ങളുടെ തുടക്കം. ചൊവ്വാഴ്ച രാത്രി വളർത്തുമൃഗങ്ങളുമായി മദ്യപിക്കാനെത്തിയ ഇയാൾക്ക് കാറിൻ്റെ താക്കോൽ നഷ്ടപ്പെടുകയായിരുന്നു. ഉള്ളിലുണ്ടായിരുന്ന മൃഗങ്ങൾക്ക് വായുസഞ്ചാരം ലഭിക്കാനായി ഉടമ [&Read More

India

ബംഗാളിൽ മമത യുഗാന്ത്യം? ബിജെപി ഭരണം പിടിക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി അധികാരം പിടിക്കുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് പ്രമുഖ ഏജൻസികൾ തങ്ങളുടെ പ്രവചനങ്ങൾ പുറത്തുവിട്ടത്. 294 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്. പ്രധാന എക്‌സിറ്റ് പോൾ ഫലങ്ങൾ | ഏജൻസി | ബിജെപി | ടിഎംസി | [&Read More

World

ഇസ്രയേലിന് ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ; യുക്രെയ്‌ന്റെ ധാന്യം കടത്തിയെന്ന് ആരോപണം

ബ്രസൽസ്: ഇസ്രയേലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി യൂറോപ്യൻ യൂനിയൻ. കടുത്ത ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം യുക്രെയ്ൻ ഇസ്രയേലിനെതിരെ രംഗത്തെത്തിയതിനു പിന്നാലെയാണ് ഇ.യു ഇടപെടൽ. റഷ്യ പിടിച്ചടക്കിയ യുക്രെയ്ൻ പ്രദേശങ്ങളിൽനിന്നു മോഷ്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന ധാന്യങ്ങളുമായി എത്തിയ കപ്പലിന് തുറമുഖങ്ങളിൽ പ്രവേശനം നൽകിയ ഇസ്രയേൽ നടപടിക്കു പ്രതികാരമായി ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നതായി ‘യൂറോ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. റഷ്യക്കെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ ലംഘിച്ച് മോഷ്ടിച്ച ധാന്യങ്ങൾ ഇസ്രയേൽ ഇറക്കുമതി ചെയ്യുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് യൂറോപ്യൻ യൂനിയന്റെ നീക്കം. [&Read More