‘ഒരു തീരുമാനമെടുത്താൽ ലക്ഷ്യം നേടാൻ ഒരുമിച്ചുനിൽക്കുന്ന നേതാക്കളും അണികളും! മുസ്ലിം ലീഗിനെ ആദരവോടെയല്ലാതെ
കൽപ്പറ്റ: വയനാട് മുണ്ടക്കൈRead More
തെഹ്റാൻ: അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും ഒരുപോലെ ഭയപ്പെടുന്ന അത്യാധുനികമായ പുതിയ ആയുധം ഉടൻ പുറത്തിറക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹറാം ഇറാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശത്രുക്കളുടെ തൊട്ടടുത്ത് തന്നെ ഈ ആയുധം വിന്യസിക്കുമെന്നും, ഇതിന്റെ പ്രഹരശേഷി കണ്ട് ശത്രുക്കൾക്ക് ഹൃദയാഘാതം ഉണ്ടാകില്ലെന്ന് താൻ പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ഇറാനെതിരെയുള്ള നീക്കങ്ങളിൽ അമേരിക്കയും ഇസ്രയേലും വലിയ പരാജയമാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി അവസാന വാരം ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധത്തിന് [&Read More
വാഷിങ്ടൺ/തെഹ്‌റാൻ: ലോകത്തെ ഏറ്റവും നൂതനമായ വിമാനവാഹിനിക്കപ്പലെന്ന ഖ്യാതിയോടെ പശ്ചിമേഷ്യൻ കടലിൽ വിന്യസിച്ച യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പരാജയഭാരത്തോടെ മടങ്ങുന്നു. ഇറാന്റെ കരുത്തിന് മുന്നിൽ പതറിയും ആഭ്യന്തരമായ സാങ്കേതിക തകരാറുകളിൽ വലഞ്ഞും പത്തുമാസം നീണ്ട ദൗത്യം പാതിവഴിയിൽ അവസാനിപ്പിച്ചാണ് അമേരിക്കയുടെ ഈ കൂറ്റൻ പടക്കപ്പൽ നാട്ടിലേക്ക് തിരിക്കുന്നത്. വാഷിങ്ടൺ പോസ്റ്റ് ആണ് കപ്പൽ അമേരിക്കയിലേക്കു മടങ്ങുന്നതായുള്ള വാർത്ത പുറത്തുവിട്ടത്. 309 ദിവസം തുടർച്ചയായി കടലിൽ ചെലവഴിച്ച് റെക്കോർഡ് ഇട്ടെങ്കിലും കപ്പലിനുള്ളിലെ അവസ്ഥ ദയനീയമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കപ്പലിലെ ലോൺട്രി [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ (ഇവിഎം) കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. ഇവിഎം മാറ്റാനും കമ്പ്യൂട്ടറിലെ കണക്കുകളിൽ മാറ്റം വരുത്തി ബിജെപിയുടെ വോട്ടുകൾ വർധിപ്പിക്കാനും നീക്കം നടക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു. സ്‌ട്രോങ് റൂമുകളിലും കൗണ്ടിങ് ഹാളിലും ജാഗ്രത പാലിക്കാൻ മമത തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്നും ബംഗാളിനെ [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി ആർക്കൊപ്പമെന്ന് പ്രവചിക്കാനാകാതെ പ്രമുഖ സർവ്വേ ഏജൻസിയായ ആക്‌സിസ് മൈ ഇന്ത്യ. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവരാറുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ ഇത്തവണ ബംഗാളിന്റെ കാര്യത്തിൽ പുറത്തുവിടില്ലെന്ന് ഏജൻസി വ്യക്തമാക്കി. വോട്ടർമാർ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ തയാറാകാത്തതാണ് ഈ അസാധാരണ തീരുമാനത്തിന് പിന്നിലെന്ന് ആക്‌സിസ് മൈ ഇന്ത്യ തലവൻ പ്രദീപ് ഗുപ്ത പറഞ്ഞു. രാജ്യത്തെ വിവിധ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൃത്യമായ പ്രവചനങ്ങൾ നടത്തി ശ്രദ്ധനേടിയ ഏജൻസിയാണ് ആക്‌സിസ് മൈ ഇന്ത്യ. [&Read More
കൊച്ചി: ഹൈക്കോടതി നോട്ടീസിന് പിന്നാലെ മീഡിയവണിന്റെ ഫേസ്ബുക്ക് പേജിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഇന്ത്യയിലെ പ്രേക്ഷകർക്ക് പേജ് ലഭ്യമാകാത്ത തരത്തിൽ ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ പിൻവലിച്ചത്. മീഡിയവൺ ഫേസ്ബുക്ക് പേജ് ഇന്ത്യയിൽ ബ്ലോക്ക് ചെയ്ത നടപടിക്കെതിരെ ചാനൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച കോടതി കേന്ദ്ര സർക്കാരിനും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പേജ് പുനഃസ്ഥാപിക്കപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് മീഡിയവണിന്റെ ഫേസ്ബുക്ക് പേജിന് ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. നിയമനിർവഹണ [&Read More
തെഹ്റാൻ: അമേരിക്കൻ നാവികസേനയുടെ കരുത്തായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ലക്ഷ്യം കണ്ടതായി വെളിപ്പെടുത്തൽ. ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹറാം ഇറാനിയാണ് ശത്രുപാളയത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. പടക്കപ്പൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത ഏഴ് മിസൈലുകളും കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചുവെന്നും ഇതോടെ കപ്പലിന്റെ പ്രവർത്തനം പൂർണമായും നിലച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് നടുക്കടലിൽ നിശ്ചലമായ കപ്പലിൽനിന്ന് യുദ്ധവിമാനങ്ങൾക്ക് പറന്നുയരാൻ സാധിച്ചില്ലെന്ന് ഷഹറാം ഇറാനി പറഞ്ഞു. ഒരു നിശ്ചിത [&Read More
തെഹ്റാൻ: ഗൾഫ് മേഖലയിൽ നിന്ന് അമേരിക്കൻ സ്വാധീനം പൂർണ്ണമായും ഇല്ലാതാകുന്ന ഒരു ഭാവി വിദൂരമല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്‌തബ ഖാംനഈ. ഹുർമുസ് കടലിടുക്കിൽ നിന്ന് പോർച്ചുഗീസ് സൈന്യത്തെ തുരത്തിയതിന്റെ ഓർമ്മ പുതുക്കുന്ന പേർഷ്യൻ ഗൾഫ് ദിനത്തിലാണ് അമേരിക്കയ്ക്കെതിരെ കടുത്ത ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നത്. മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം പരാജയപ്പെട്ടുവെന്നും സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ അവർ പുറത്തുപോകണമെന്നും പറഞ്ഞ അദ്ദേഹം ഇറാന്റെ ആണവ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാഗമായിത്തന്നെ സംരക്ഷിക്കപ്പെടുമെന്ന് വ്യക്തമാക്കി. സ്വന്തം [&Read More
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ പ്രത്യേക അനുമതി തേടിയ സർക്കാർ ജീവനക്കാരുടെ ഹർജി ഹൈക്കോടതി തള്ളി. വോട്ടെണ്ണൽ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇനി വോട്ട് ചെയ്യാൻ അവസരം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വോട്ടവകാശം നിഷേധിക്കപ്പെട്ടുവെന്ന് പരാതിയുള്ളവർക്ക് തിരഞ്ഞെടുപ്പിന് ശേഷം കൃത്യമായ നടപടിക്രമങ്ങളോടെ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യാമെന്നും കോടതി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം ജീവനക്കാർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകളാണ് കോടതിയെ സമീപിച്ചത്. വോട്ടെണ്ണൽ ദിവസം [&Read More
ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട മസാല ദോശയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വൻ അംഗീകാരം. ലോകത്തിലെ ഏറ്റവും മികച്ച 50 പാൻകേക്കുകളുടെ പട്ടികയിൽ ഇന്ത്യയുടെ അഭിമാനമായ മസാല ദോശ ആറാം സ്ഥാനം കരസ്ഥമാക്കി. ആഗോള ഫുഡ് ഗൈഡായ ‘ടേസ്റ്റ് അറ്റ്‌ലസ്’ (Read More