മലപ്പുറം: പൊതുജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും വിവിധ സമയങ്ങളിലായി കണ്ടെത്തി സ്റ്റേഷനിൽ വിശ്വസിച്ച് ഏൽപ്പിച്ച 10 ലക്ഷത്തിലധികം രൂപ മൂല്യമുള്ള സ്വർണാഭരണങ്ങൾ കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് കാണാതായി. സുരക്ഷിതമായി സൂക്ഷിക്കേണ്ട തൊണ്ടിമുതലുകൾ സ്റ്റേഷനകത്ത് നിന്ന് തന്നെ അപ്രത്യക്ഷമായത് പോലീസ് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. 2018Read More
‘സംഭാവനാ കള്ളന്മാർ, രാമന്റെ പേരിൽ അധികാരത്തിൽ കയറിയവരെ രാമൻതന്നെ പുറത്താക്കും’; അയോധ്യ തട്ടിപ്പിൽ
ലഖ്‌നൗ: ബിജെപി അധികാരത്തിൽ വന്നത് ഭഗവാൻ രാമന്റെ പേര് ഉപയോഗിച്ചാണെന്നും എന്നാൽ, ഭഗവാൻതന്നെ അവരെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്നും മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ വൻതോതിലുള്ള ക്രമക്കേടും മോഷണവും നടന്നെന്ന ആരോപണങ്ങൾക്ക് പിന്നാലെ അയോധ്യ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തർ ഭഗവാന് സമർപ്പിച്ച വിലപിടിപ്പുള്ള വജ്രങ്ങളും രത്നങ്ങളും സ്വർണ്ണ പാദുകങ്ങളും മാലകളും വരെ മോഷ്ടിക്കപ്പെട്ടതായി കെജ്‌രിവാൾ ആരോപിച്ചു. ഏകദേശം 200 കോടി രൂപ പണമായും 200 കിലോഗ്രാം വെള്ളിയും ക്ഷേത്രത്തിൽനിന്ന് [&Read More
‘ഇത് ഇസ്‌ലാമാബാദ് അല്ല, ബാങ്ക് വിളി ഡാനിഷ് മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ കേള്‍ക്കരുത്’; രാജ്യത്ത്
കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ഉച്ചഭാഷിണിയിലൂടെയുള്ള പൊതു ബാങ്ക് വിളി നിരോധിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ രംഗത്ത്. ഡെന്‍മാര്‍ക്കിലെ ചില ഭാഗങ്ങള്‍ കണ്ടാല്‍ ‘ഇസ്‌ലാമാബാദിന്റെ ഒരു പ്രാന്തപ്രദേശം’ പോലെയാണ് തോന്നുന്നതെന്നും പൊതുവിടങ്ങള്‍ പതുക്കെ ഇസ്‌ലാമികവല്‍ക്കരിക്കപ്പെടുകയാണെന്നും ഇമിഗ്രേഷന്‍ മന്ത്രി മോര്‍ട്ടന്‍ ബോഡ്‌സ്‌കോവ് ആരോപിച്ചു. ബാങ്ക് വിളി ഡാനിഷ് മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ കേള്‍ക്കാന്‍ പാടില്ലെന്നും അതിന് രാജ്യത്ത് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡെന്‍മാര്‍ക്കിലൂടെ നടക്കുമ്പോള്‍ തങ്ങള്‍ ഇസ്‌ലാമാബാദില്‍ എത്തിപ്പെട്ടതായി ആര്‍ക്കും തോന്നരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യവ്യാപകമായി ഈ നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്ന് ഡെന്‍മാര്‍ക്ക് [&Read More
‘മോദി നെതന്യാഹുവിന്റെ വലയിൽ; ഗസ്സയിലെ വംശഹത്യയിൽ കേന്ദ്രസർക്കാർ പുലർത്തുന്ന നിശ്ശബ്ദത അപലപനീയം’ -സോണിയ
ന്യൂഡൽഹി: ഗസ്സ വംശഹത്യയിൽ മൗനം പാലിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിലാണ് ഗസ്സ വംശഹത്യയിലെ ഇന്ത്യയുടെ മൗനവും ഇറാൻ ആക്രമണത്തിലെ വിദേശനയത്തെയും ചോദ്യം ചെയ്ത് സോണിയ ഗാന്ധി രംഗത്ത് വന്നത്. ഇസ്രയേൽ പ്രീണനത്തിനായി ഇന്ത്യ തന്ത്രപ്രധാനമായ താൽപ്പര്യങ്ങൾ ബലികഴിക്കുകയാണെന്നും, ഗസ്സയിലെ വംശഹത്യയിൽ സർക്കാർ പുലർത്തുന്ന നിശ്ശബ്ദത ധാർമികമായി അപലപനീയമാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ലോക രാജ്യങ്ങൾ ഇസ്രായേലിന്റെ ക്രൂരതകൾക്കെതിരെ അകലം പാലിക്കുമ്പോൾ, ഇന്ത്യ കൂടുതൽ [&Read More
ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല; ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ് നേതാവ്
ഉപ്പള: കാൻസർ ബാധിച്ച് മരിച്ച ആദ്യകാല ആർഎസ്എസ്Read More
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നടൻ, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ എന്നീ നിലകളിൽ അഞ്ച് പതിറ്റാണ്ടുകാലം വെള്ളിത്തിരയിൽ തിളങ്ങിനിന്ന വ്യക്തിത്വമാണ്. ഭാരതിരാജയുടെ ‘പതിനാറ് വയതിനിലെ’ (1977) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1979Read More
‘ഇരുന്ന് പറയുന്നത് സഭാരേഖകളിൽ ഉണ്ടാകില്ല, അത് ഓഫ് ദി റെക്കോർഡാണ്’; മുഖ്യമന്ത്രിയുടെ പരാമർശത്തിൽ
തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങൾ ഇരിപ്പിടത്തിൽ ഇരുന്ന് പറയുന്ന കാര്യങ്ങൾ ‘ഓഫ് ദി റെക്കോർഡ്’ ആണെന്നും സഭാരേഖകളിൽ ഉണ്ടാകില്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമാണ് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തുക. കുട്ടനാട് താലൂക്കിന് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ ഇരുന്ന് പ്രതികരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി നൽകണമെന്ന് [&Read More
‘മെസ്സിയുടെ ഗോൾ അനുവദിച്ചു, വിനീഷ്യസിന്റേത് തള്ളി’; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതിയുമായി ബ്രസീൽ
റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്ബോളിലെ റഫറിമാരുടെ വിവാദ തീരുമാനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സി.ബി.എഫ്). ഗ്രൂപ്പ് സിയിൽ സ്കോട്‌ലൻഡിനെതിരായ മത്സരത്തിൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഗോൾ വാർ (Read More
മിയാമി: ലോകകപ്പിലെ നിർണായക ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ യുറുഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് സ്പെയിൻ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. കളിയിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലഭിച്ച അവസരം ഗോളാക്കി മാറ്റുന്നതിൽ സ്പെയിൻ മാത്രമാണ് ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ 41Read More
മിയാമി: ലോകകപ്പിൽ തങ്ങളെ ആരും എഴുതിത്തള്ളേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് ആഫ്രിക്കൻ കരുത്തരായ കാബോ വെർദെ. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ കരുത്തരായ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചതോടെ കാബോ വെർദെ ചരിത്ര നേട്ടത്തോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് Read More