24/07/2026
[fontresizer_tawhidurrahmandear_widget]
Sports

അവസാന സെക്കൻഡിൽ യുഎസ്എയെ വീഴ്ത്തി തുർക്കി; ഇൻജറി ടൈമിൽ കാൻ അയ്ഹാന്റെ മാജിക്

ന്യൂയോർക്ക്: ലോകകപ്പിൽ നിന്ന് പുറത്താകുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നിട്ടും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കരുത്തരായ യുഎസ്എയ്‌ക്കെതിരെ മികച്ച ജയവുമായി തുർക്കി (3Read More

Gulf

ജ്യേഷ്ഠന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എയർപോർട്ടിലെത്തിയ മലയാളി യുവാവ് നാട്ടിലെത്തിയില്ല; 62 ദിവസത്തെ തിരച്ചിലിനൊടുവിൽ

മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിൽ രണ്ട് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലം അഞ്ചൽ കറുകോൺ പുത്തയം അലൻ ഹൗസിൽ നാസർ ഖാദറ – സൈനം ബീവി ദമ്പതികളുടെ മകനായ അനസ് നാസർ (30) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 23 മുതൽ അനസിനെ കാണാനില്ലായിരുന്നു. അസൈബയിലെ മിലിട്ടറി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം റോയൽ ഒമാൻ പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. മേയ് ഏഴിന് നടക്കാനിരുന്ന ജ്യേഷ്ഠൻ ഐമൻഷായുടെ വിവാഹത്തിൽ [&Read More

Main story

പോലീസ് സ്റ്റേഷൻ ആക്രമിച്ച് ആർമി കമാൻഡോകൾ, പോലീസിന് ക്രൂരമർദനം: കേണലും മേജറും ഉൾപ്പെടെ

ശ്രീനഗർ: ജമ്മു കശ്മീരിലെ മലയോര ജില്ലയായ കിഷ്ത്വാറിൽ ഇന്ത്യൻ സൈന്യവും പ്രാദേശിക പോലീസും തമ്മിൽ സംഘർഷം(Read More

National Politics

‘സുവേന്ദു മാലാഖയൊന്നുമല്ല; പാർട്ടി വിട്ട ശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല’-അഭിമുഖ വിവാദത്തിൽ വിശദീകരണവുമായി മഹുവ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ താൻ വാനോളം പുകഴ്ത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ബിബിസിക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രം തങ്ങൾക്ക് അനുകൂലമായ രീതിയിൽ മുറിച്ചെടുത്ത് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മഹുവ എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. താൻ ഇപ്പോഴും മമത ബാനർജിക്കൊപ്പമാണെന്ന് വ്യക്തമാക്കിയ അവർ, നിലവിൽ പാർട്ടി വിട്ട തൃണമൂൽ വിമതരെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. അഭിമുഖം [&Read More

World

‘ഇസ്‍ലാമും മുസ്‍ലിംകളുമാണ് പ്രശ്‌നമെന്ന് ഞാൻ ടെലിവിഷനിലൂടെ വിളിച്ചുപറഞ്ഞത് ഇസ്രയേലിന്റെ കള്ളങ്ങൾ വിശ്വസിച്ച്’; തുറന്നുപറഞ്ഞ്

ലണ്ടൻ: ഇറാൻ യുദ്ധത്തിലെ തിരിച്ചടിക്ക് പിന്നാലെ വൻ വെളിപ്പെടുത്തലുമായി മുൻ ഫോക്‌സ് ന്യൂസ് അവതാരകനും പ്രമുഖ കൺസർവേറ്റീവ് രാഷ്ട്രീയ നിരീക്ഷകനും പോഡ്കാസ്റ്ററുമായ ടക്കർ കാൾസൺ(Read More

Main story

‘ആധാർ എവിടെ, നിങ്ങൾ മുസ്‌ലിമാണോ, ഹിന്ദു മതപരമായ വസ്തുക്കൾ വിൽക്കുന്നുണ്ടോ?’: അംബുബാച്ചി മേളയ്ക്കിടെ

ഗുവാഹത്തി: അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിൽ നടക്കുന്ന അംബുബാച്ചി മേളയ്ക്കിടെ മുസ്‌ലിം കച്ചവടക്കാർക്ക് നേരെ അതിക്രമം. ക്ഷേത്ര പാതയിൽ കടകൾ സ്ഥാപിച്ച മുസ്‌ലിം വ്യാപാരികളെ ഒരു സംഘം ഹിന്ദുത്വവാദികൾ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും കടകൾ അടപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തു. അക്രമികൾ തന്നെ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിലാണ് ഈ ദൃശ്യങ്ങളുള്ളത്. വില്പനക്കാരോട് “നിങ്ങൾ മുസ്‌ലിമാണോ, ഹിന്ദു മതപരമായ വസ്തുക്കൾ വിൽക്കുന്നുണ്ടോ?” എന്ന് ചോദിച്ച് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരു സംഭവത്തിൽ, മാല ധരിച്ച ഒരാളെ [&Read More

Main story

ലബനാനിൽ ആക്രമണം നിർത്താൻ യുഎസ് ആവശ്യപ്പെട്ടിട്ടില്ല, ഇത് നയതന്ത്ര നേട്ടം’; ഇസ്രയേൽ പ്രതിരോധ

തെൽ അവീവ് / തെഹ്‌റാൻ: ലബനാനിലെ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്ക തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് വലിയൊരു നയതന്ത്ര നേട്ടമാണെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. തെക്കൻ ലബനാനിലെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതായും അറിയിച്ചു. തെൽ അവീവിൽ നടന്ന പ്രാദേശിക നേതാക്കളുടെ കൺവെൻഷനിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പശ്ചിമേഷ്യയിലെ സമാധാനത്തിന് തടസ്സം നിൽക്കുന്നത് അമേരിക്കയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം [&Read More

Kerala

‘മതസ്ഥാപനത്തിന്റെ പണം അവർക്കുള്ളതാണ്, അവിടെ വരുന്ന ഭക്തർക്കുള്ളതാണ്’; ചലച്ചിത്ര മേഖലക്ക് സംഭാവന ചെയ്യേണ്ടതല്ലെന്ന്

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ക്ഷേത്ര സ്പോൺസർഷിപ്പ് വിവാദത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കി നടി അൻസിബ ഹസൻ. ഏതൊരു മതസ്ഥാപനത്തിൻ്റെയും പണം അവിടെയെത്തുന്ന ഭക്തർക്കുള്ളതാണെന്നും അത് ചലച്ചിത്ര മേഖലയ്ക്ക് സംഭാവന ചെയ്യേണ്ടതല്ലെന്നുമുള്ള ഉറച്ച ബോധ്യത്തിലാണ് താൻ സംസാരിച്ചതെന്ന് അൻസിബ പറഞ്ഞു. എന്നാൽ, ഇതിൻ്റെ പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും വർഗീയ അധിക്ഷേപങ്ങളിലും നടി ശക്തമായ വിഷമം രേഖപ്പെടുത്തി. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. മുസ്‌ലിമായതുകൊണ്ടാണ് താൻ ഇങ്ങനെ പറയുന്നതെന്ന രീതിയിലുള്ള പ്രചാരണങ്ങൾ വേദനിപ്പിക്കുന്നതാണെന്ന് [&Read More