24/07/2026
[fontresizer_tawhidurrahmandear_widget]
Main story

സാമൂഹികമാധ്യമങ്ങളിൽ അശ്ലീല പ്രചാരണം; ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അൻസിബ

കൊച്ചി: സോഷ്യൽ മീഡിയ വഴി വ്യാജവും അശ്ലീലവുമായ വീഡിയോകൾ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് നടി അൻസിബ ഹസ്സൻ പോലീസിൽ പരാതി നൽകി. എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് താരം പരാതി സമർപ്പിച്ചത്. നടി ലക്ഷ്മി പ്രിയ, ‘കാൻ ചാനൽ മീഡിയ’ ഉടമ സുകുമാർ, നടി ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് അൻസിബ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കെതിരെ അത്യന്തം അപകീർത്തികരവും അസത്യവുമായ കാര്യങ്ങൾ പ്രചരിപ്പിച്ച് പൊതുസമൂഹത്തിൽ മോശക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് അൻസിബ പരാതിയിൽ വ്യക്തമാക്കുന്നു. ‘കാൻ ചാനൽ [&Read More

Main story

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് മധ്യപ്രദേശ് ഹൈക്കോടതി അവസാനിപ്പിച്ചു

കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നൽകിയ അപകീർത്തിക്കേസ് മധ്യപ്രദേശ് ഹൈക്കോടതി വ്യാഴാഴ്ച അവസാനിപ്പിച്ചു. 2018Read More

India

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ബിജെപി വനിതാ കൗൺസിലരെ കൊമ്പിൽ കോർത്ത് പശു;

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബിജെപി നേതാവിന് പശുവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കിഴക്കൻ ഡൽഹിയിലെ മണ്ഡാവലിയിലെ ബിജെപി കൗൺസിലർ ശശി ചന്ദ്‌നയ്ക്കാണ് തെരുവിൽ അലഞ്ഞുതിരിഞ്ഞ പശുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും സാരമായ പരിക്കേറ്റ ഇവരെ നിർമൻ വിഹാറിലെ സ്വകാര്യ നഴ്‌സിങ് ഹോമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ മണ്ഡാവലിയിലെ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ശശി ചന്ദ്‌നയ്ക്ക് നേരെ പശുവിന്റെ ആക്രമണമുണ്ടായത്. ‘റോഡിലൂടെ നടന്നു വരികയായിരുന്ന എന്റെ നേർക്ക് മുന്നിൽനിന്ന് [&Read More

India

ഓപറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ടത് 6 ഇന്ത്യൻ സൈനികർ; വീരമൃത്യു വരിച്ചത് അഞ്ച് കരസേനാ

ന്യൂഡൽഹി: പാകിസ്ഥാനിലെയും ഭീകരവാദ കേന്ദ്രങ്ങൾ തകർക്കുന്നതിനായി ഇന്ത്യ കഴിഞ്ഞ വർഷം നടത്തിയ സൈനിക നീക്കമായ ‘ഓപറേഷൻ സിന്ദൂർ’ സമയത്ത് കൊല്ലപ്പെട്ട ആറ് ഇന്ത്യൻ സൈനികരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ടു. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിന്റെ വെബ്സൈറ്റിലെ ‘റോൾ ഓഫ് ഓണർ’ വിഭാഗത്തിലാണ് രാജ്യം കാത്ത ധീരന്മാരുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്മാരകത്തിലെ മതിൽ ത്രീഡിയിൽ 2025Read More

World

ഗൾഫ് രാജ്യങ്ങളിൽനിന്ന് അമേരിക്ക സൈനിക താവളങ്ങൾ മാറ്റുന്നു; ഇസ്രയേൽ ഉൾപ്പെടെ പരിഗണനയിലെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന്റെ നട്ടെല്ലായ ബഹ്റൈനിലെ യുഎസ് നാവിക ആസ്ഥാനത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽRead More

Main story

‘പ്രിയ ധർമേന്ദ്ര അങ്കിൾ, ഞങ്ങൾക്ക് നിങ്ങളുടെ പകുതി പ്രായം പോലും എത്താനായില്ല…’; നീറ്റ്

ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെയും പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. വിദ്യാഭ്യാസ മന്ത്രിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസകൾ അറിയിച്ച സാമൂഹ്യമാധ്യമ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പവൻ ഖേരയുടെ വിമർശനം. ‘പ്രിയ ധർമേന്ദ്ര അങ്കിൾ… ജന്മദിനാശംസകൾ. ഇന്ന് നിങ്ങൾക്ക് 57 വയസ്സ് തികയുന്നു. ഞങ്ങൾക്ക് അതിന്റെ പകുതി പ്രായം പോലും എത്താനായില്ല’ എന്ന വാചകത്തോടെയാണ് പവൻ ഖേരയുടെ കുറിപ്പ്. തുടർന്ന്, [&Read More

Entertainment

‘പതിനൊന്ന് വയസ്സുമുതൽ ഞാൻ നോക്കിയ കുട്ടിയാണ്, എന്ത് ദ്രോഹം ചെയ്തിട്ടാണ് ഈ അവഗണന?’;

കൊച്ചി: തനിക്ക് ക്യാൻസർ ബാധിച്ച വിവരം അറിഞ്ഞിട്ടും അന്തരിച്ച നടൻ കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു സുധി തന്നെ കാണാൻ വരാത്തതിലുള്ള കടുത്ത സങ്കടം പങ്കുവെച്ച് രേണു സുധി. താൻ എന്ത് ദ്രോഹം ചെയ്തിട്ടാണ് ഈ അവഗണനയെന്ന് അറിയില്ലെന്നും, പതിനൊന്ന് വയസ്സുമുതൽ താൻ സ്വന്തം മകനെപ്പോലെ നോക്കി വളർത്തിയ കുട്ടിയായിട്ടും ഈ അവസ്ഥയിൽ അവൻ ഒന്ന് തിരിഞ്ഞുനോക്കിയില്ലെന്നും രേണു സുധി പറഞ്ഞു. ഇതിനെക്കുറിച്ച് സംസാരിച്ചാൽ വലിയ വിവാദമാകുമെന്ന് അറിയാമെന്നും എന്നാൽ വിവാദമാക്കാൻ വേണ്ടി പറയുന്നതല്ലെന്നും വ്യക്തമാക്കിയാണ് [&Read More

Main story

കോണ്ടം വീട്ടുമുറ്റത്ത് കണ്ടത് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചു; കുണ്ടറയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകൻ

കൊല്ലം: കുണ്ടറയിൽ ഭാര്യാമാതാവിനെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മരുമകൻ അറസ്റ്റിൽ. കുണ്ടറ സ്വദേശിയായ 39Read More

Kerala

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: അധിക ബാച്ചുകളും സീറ്റുകളും അനുവദിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പ്ലസ്‌വൺ മൂന്നാം അലോട്ട്മെന്റിനു ശേഷവും പാലക്കാടും മലപ്പുറത്തും കോഴിക്കോടും കാസർകോടും സീറ്റ് ക്ഷാമം ഉണ്ടായേക്കുമെന്നും പരിഹാര നടപടികൾ ഉടൻ നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പാലക്കാട്, മലപ്പുറം ജില്ലകളിൽ പ്ലസ് വൺ അധിക സീറ്റും ബാച്ചും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ‘അധിക സീറ്റും ബാച്ചും വേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുള്ള മറുപടി. എല്ലാ അലോട്ട്മെന്റ് കഴിഞ്ഞാലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ സീറ്റുകളുടെ കുറവുണ്ടാകും. അതിന് എന്താണ് പരിഹാരം എന്നത് കഴിഞ്ഞ മന്ത്രിസഭ [&Read More

India

‘കോടതികൾക്ക് പകരം ബുൾഡോസറുകൾ വിധി നടപ്പിലാക്കിയാൽ നിയമസംവിധാനം എന്തിന്?’ മതസ്ഥാപനങ്ങൾ പൊളിക്കുന്നതിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി

ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും പൊളിച്ചുനീക്കുന്ന സർക്കാർ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ രംഗത്ത്. രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പള്ളികൾ, മദ്രസകൾ, ദർഗകൾ എന്നിവ ലക്ഷ്യമിട്ട് തുടരുന്ന പൊളിക്കൽ നടപടികളെ സംഘടനകൾ കടുത്ത ഭാഷയിൽ അപലപിച്ചു. ഇത്തരം സംഭവങ്ങളിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് എന്നീ സംഘടനകളുടെ സംയുക്ത തീരുമാനം. രാജ്യത്ത് [&Read More