22/10/2026
[fontresizer_tawhidurrahmandear_widget]
Main story

‘ജയിലില്‍ പോയ മൂന്നെണ്ണത്തില്‍ ഒന്നിന്റെ കല്യാണമായി, എന്റെ കാശിന് തായ്‌ലന്റില്‍ ഹണിമൂണും’; സാമ്പത്തിക

തിരുവനന്തപുരം: തന്റെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളിൽ ഒരാൾ വിവാഹിതയായെന്നും ഇപ്പോൾ തായ്‌ലന്റിൽ ഹണിമൂൺ ആഘോഷിക്കുകയാണെന്നും ദിയ കൃഷ്ണ. തന്റെ വ്ലോഗിലൂടെയാണ് ദിയയുടെ വെളിപ്പെടുത്തൽ. അമ്മ സിന്ധു കൃഷ്ണയുമായി സംസാരിക്കവെയാണ് താരം ഇക്കാര്യം പങ്കുവെക്കുന്നത്. ഇത്രയും വലിയൊരു സാമ്പത്തിക തട്ടിപ്പ് നടത്തിയയാൾക്ക് എങ്ങനെയാണ് വിദേശ യാത്ര നടത്താൻ സാധിക്കുന്നതെന്നാണ് ദിയ ചോദിക്കുന്നത്. തന്റെ കാശിനാണ് അവർ വിവാഹം കഴിച്ചതും ഹണിമൂണിന് പോയതെന്നും ദിയ പരിഹാസരൂപേണ പറയുന്നുണ്ട്. “എനിക്കൊരു ന്യൂസ് കിട്ടി. ഓ ബൈ ഓസിയിൽ നിന്നും [&Read More

Main story

പ്രണയനൈരാശ്യം; പത്തനംതിട്ടയില്‍ ഇരുപതുകാരിയെ കുത്തിക്കൊന്നു; സുഹൃത്ത് അറസ്റ്റില്‍

പത്തനംതിട്ട: കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ ജീവനക്കാരിയായ ഇരുപതുകാരിയെ കുത്തിക്കൊലപ്പെടുത്തി. കുളത്തുപ്പുഴ സ്വദേശി ദിൻഷയാണ് മരിച്ചത്. സംഭവത്തിൽ ദിൻഷയുടെ സുഹൃത്തായ കീഴുക്കര സ്വദേശി ജിത്തുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റിസോർട്ടിന് പുറത്തുവെച്ചാണ് റിസപ്ഷനിസ്റ്റായ ദിൻഷയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ദിൻഷയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ജിത്തുവിനെ റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളും [&Read More

India

‘സർക്കാരിനെ സഹായിച്ചാൽ മുൻനിര പദവികൾ തേടിയെത്തും, കമ്മീഷന്റെ വിശ്വാസ്യത തകർന്നു’; ഒരാളെ മാറ്റിയതുകൊണ്ട്

പട്‌ന: കഴിഞ്ഞ അഞ്ച് മുതൽ ഏഴ് വർഷമായി ഭരണകക്ഷിയോട് പക്ഷപാതപരമായി പെരുമാറുന്നതിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പൂർണമായും തകർന്നുവെന്ന് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും ഭരണഘടനാ സ്ഥാപനത്തിന്റെ വ്യവസ്ഥാപിത തകർച്ചയാണ് പരിഹരിക്കപ്പെടേണ്ടതെന്നും അദ്ദേഹം പട്‌നയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാനേഷ് കുമാറിന് മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രാജീവ് കുമാറിന്റെ വിരമിക്കലിന് ശേഷമുള്ള നിയമനം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് കിഷോർ ആഞ്ഞടിച്ചത്. [&Read More

India

‘ഗ്യാനേഷ് കുമാർ ബിജെപിയുടെ കയ്യിലെ പാവ, പദവിയിൽ തുടരാൻ അർഹതയില്ല, ഉടൻ നീക്കണം’:

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭരണകക്ഷിയായ ബിജെപിയുടെ കയ്യിലെ പാവയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തെ (Read More

Gulf

കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ബഹ്റൈനിൽ മരിച്ചു. ബാലുശ്ശേരി കാക്കൂർ സ്വദേശി അൻവർ സ്വാദിഖ് (48) ആണ് നിര്യാതനായത്. യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം വാഹനം ഇടിച്ചു നിർത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുൽഫത്താണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.Read More

India

‘നിന്നെ ഉപദ്രവിച്ചവൻ ഇനി വെളിച്ചം കാണില്ല, ജീവിതാവസാനം വരെ കൂട്ടിൽക്കിടന്ന് വൃദ്ധനാകും, മരിക്കും;

ന്യൂഡൽഹി: ‘ഞാൻ അങ്കിൾ എന്നുവിളിക്കുന്ന, എന്നെ ഉപദ്രവിച്ച അയാൾ വയസാകുംവരെ ജയിലിൽ കിടക്കണം’ – കുഞ്ഞുന്നാളിൽത്തന്നെ തന്നെ ഉപദ്രവിച്ചയാളെക്കുറിച്ച് പത്തുവയസുകാരി ജഡ്ജിയോട് പറഞ്ഞ വാക്കുകളാണിത്. പോക്സോ കേസ് പരിഗണിച്ച ജഡ്ജി ആ കുഞ്ഞിന്റെ വാക്കുകൾ കേട്ടു. വിധിന്യായത്തിന്റെ അവസാനഭാഗത്ത് ഇങ്ങനെയൊരു വരി അവൾക്കായി എഴുതിച്ചേർത്തു. ‘പ്രിയപ്പെട്ട കുഞ്ഞേ, ഈ കോടതി നിന്റെ വാക്കുകൾ അതേപടി കേൾക്കുകയാണ്. നീ അങ്കിൾ എന്നുവിളിച്ചിരുന്ന അയാളിനി സ്വതന്ത്രനായി നടക്കില്ല. ശേഷിക്കുന്ന ജീവിതം ഒരു കൂട്ടിനകത്തായിരിക്കുമെന്ന് നിനക്ക് ഉറപ്പുനൽകുന്നു. അയാൾ ആ കുട്ടിൽക്കിടന്ന് [&Read More

Entertainment

‘കങ്കണ ഇപ്പോൾ വെറുമൊരു തമാശയായി മാറി; നടി എന്ന നിലയിൽ അവരെ മിസ്സ്

മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെതിരെ വിമർശനവുമായി മുൻ ചലച്ചിത്ര നിരൂപകനും ധർമ കൊളാബ് ആർട്ടിസ്റ്റ് ഏജൻസി സിഒഒയുമായ രാജീവ് മസന്ദ്. കങ്കണയെ മികച്ചൊരു നടിയെന്ന നിലയിൽ ബഹുമാനിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പ്രവേശനത്തോടെ അവരുടെ ഉള്ളിലെ പ്രതിഭ മങ്ങിയെന്നും അവർ ഇപ്പോൾ വെറുമൊരു തമാശയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘സൈറസ് സേയ്‌സ്’ പോഡ്കാസ്റ്റിലായിരുന്നു മസന്ദിൻ്റെ പ്രതികരണം. ബോളിവുഡിലെ വൻകിടക്കാർ തനിക്ക് അവസരങ്ങൾ നിഷേധിച്ചെന്ന കങ്കണയുടെ വാദങ്ങളെ മസന്ദ് തള്ളി. ബോളിവുഡ് വിജയത്തെ മാത്രമാണ് ബഹുമാനിക്കുന്നതെന്നും തുടക്കത്തിൽ കഠിനാധ്വാനം [&Read More

Main story

കാർട്ടൂണിനെയും പേടി! മോദി വിമർശന കാർട്ടൂണുകൾ തിരഞ്ഞുപിടിച്ച് നീക്കി; സതീഷ് ആചാര്യയുടെ ഇൻസ്റ്റാഗ്രാം

ന്യൂഡൽഹി: പ്രശസ്ത എഡിറ്റോറിയൽ കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. കേന്ദ്ര സർക്കാരിന്റെയും നിയമപാലക ഏജൻസികളുടെയും നിയമപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഇൻസ്റ്റാഗ്രാം ഉടമകളായ മെറ്റയാണ് സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കിയത്. അക്കൗണ്ടിന് പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സർക്കാരിനെയും വിമർശിച്ചുകൊണ്ട് അദ്ദേഹം വരച്ചതും മുൻപ് പ്രസിദ്ധീകരിച്ചതുമായ നിരവധി കാർട്ടൂണുകളും ഇന്ത്യയിൽ കാണാനാവാത്ത വിധം നീക്കം ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഐ.ടി ആക്ടിലെ ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് [&Read More

Kerala

ആലപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് രണ്ടര വയസ്സുകാരി മരിച്ചു

ആലപ്പുഴ: പുന്നമടക്കായലിൽ ഹൗസ്ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് രണ്ടര വയസ്സുകാരി മരിച്ചു. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ സുഗൻ ആണ് മരിച്ചത്. പുന്നമട സ്റ്റാർട്ടിങ് പോയിൻ്റിന് സമീപം ‘റെഡ് കാസ്റ്റിൽ വാരാഹരി’ എന്ന ഹൗസ്ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബോട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ കായലിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ബോട്ട് ജീവനക്കാരും സമീപവാസികളും ചേർന്ന് കുട്ടിയെ കായലിൽ നിന്ന് പുറത്തെടുത്ത് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More

Main story

‘റിപ്പോർട്ടർ ടിവി മാധ്യമ ബലാത്സംഗം നടത്തുന്ന കൊള്ളസംഘം, ടി.ആർ.പിക്ക് വേണ്ടി വ്യക്തിഹത്യ ചെയ്യുന്നു’;

കൊച്ചി: മാധ്യമ ബലാത്സംഗം നടത്തുന്ന കൊള്ള സംഘമായി റിപ്പോർട്ടർ ടിവി മാറിയെന്നും തനിക്കെതിരായ വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ജെയിൻ യൂണിവേഴ്‌സിറ്റി ചെയർമാൻ ടോം ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രിമിനൽ കുറ്റം തെളിയിക്കപ്പെടുന്നത് വരെ കുറ്റാരോപിതൻ മാത്രമാണെന്ന ഭരണഘടനാ തത്വം കാറ്റിൽപ്പറത്തി വ്യക്തിഹത്യ നടത്താനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. പോലീസിന്റെ കുറ്റപത്രമോ എഫ്.ഐ.ആറോ പരിശോധിക്കാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. റിപ്പോർട്ടർ ടിവി പണം വാങ്ങി നൽകിയ മെമന്റോ തിരികെ നൽകാൻ വന്നതാണെന്ന് വ്യക്തമാക്കിയാണ് ടോം ജോസഫ് നിലപാട് വ്യക്തമാക്കിയത്. [&Read More