ജയ്പൂർ: സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രാജസ്ഥാൻ സർക്കാർ 12,500 കോടിയുടെ മൂന്ന് വർഷത്തേക്കുള്ള വികസന പദ്ധതി പ്രഖ്യാപിച്ചു. സിജെപിയുടെ ‘സ്കൂൾ ഠീക് കരോ’ ക്യാമ്പയിന് പിന്നാലെയാണ് പ്രഖ്യാപനം. ഇവരുടെ നേതൃത്വത്തിൽ സർക്കാർ സ്കൂളുകളിൽ നടത്തിയ പരിശോധനക്ക് കോൺഗ്രസ് നൽകിയ പിന്തുണയും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യവും പദ്ധതി പ്രഖ്യാപനത്തിന് പിന്നിലെ രാഷ്ടീയ സമ്മർദ്ദമെന്നാണ് കണക്ക് കൂട്ടൽ. സർക്കാർ സ്കൂളുകളിൽ സന്ദർശനം നടത്തുന്നതിനും അവിടുത്തെ സാഹചര്യങ്ങൾ ചിത്രീകരിക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. [&Read More
‘കുംഭമേളയ്ക്ക് ചെലവഴിക്കുന്ന 32,000 കോടിയുടെ 0.1% മതിയായിരുന്നു നൂറിലേറെ സ്കൂളുകളെ അടച്ചുപൂട്ടലിൽ നിന്ന്
മുംബൈ: സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയ്ക്ക് അർഹമായ പരിഗണന നൽകാതെ കുംഭമേള പോലെയുള്ള മേളകൾക്കായി സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതായി സുപ്രീം കോടതി ജസ്റ്റിസ് പ്രസന്ന ബി. വരാലെ. നാസിക്കിൽ നടക്കാനിരിക്കുന്ന കുംഭമേളയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി സർക്കാർ 32,000 കോടി രൂപ ചെലവഴിക്കുന്നതിന്റെ 0.1 ശതമാനം തുക മാത്രമുണ്ടെങ്കിൽ നൂറിലധികം മറാഠി സ്കൂളുകളെ അടച്ചുപൂട്ടലിൽ നിന്ന് രക്ഷിക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാസിക് ജില്ലയിലെ ഷീർപൂരിലുള്ള തന്റെ പഴയ വിദ്യാലയം സന്ദർശിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്കൂളുകളിൽ പ്രാഥമിക അടിസ്ഥാന [&Read More
പരന്തൂർ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് തമിഴ്നാട് സർക്കാർ; സാധാരണക്കാരെ കുടിയൊഴിപ്പിച്ചുള്ള വികസനം
ചെന്നൈ: കർഷക പ്രക്ഷോഭങ്ങൾക്കും ശക്തമായ ജനകീയ എതിർപ്പുകൾക്കും വഴിവെച്ച പരന്തൂർ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി തമിഴ്നാട് സർക്കാർ പൂർണമായും ഉപേക്ഷിച്ചു. ജനങ്ങളെയും കർഷകരെയും സ്വന്തം മണ്ണിൽ നിന്ന് കുടിയൊഴിപ്പിച്ചുകൊണ്ട് ഒരു വികസന പദ്ധതിയും സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ വ്യക്തമാക്കി. കാഞ്ചിപുരത്തിന് സമീപമുള്ള പരന്തൂരിൽ വിമാനത്താവളം നിർമിക്കാനുള്ള നീക്കത്തിനെതിരെ മാസങ്ങളായി പ്രദേശവാസികളും കർഷകരും രൂക്ഷമായ പ്രക്ഷോഭത്തിലായിരുന്നു. പദ്ധതി നടപ്പിലായാൽ ആയിരക്കണക്കിന് ഏക്കർ ഫലഭൂയിഷ്ഠമായ കൃഷിഭൂമിയും സാധാരണക്കാരുടെ കിടപ്പാടങ്ങളും നഷ്ടപ്പെടുമെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് പദ്ധതിക്ക് പൂർണവിരാമമിടാൻ [&Read More
ലഖ്നൗ: സർക്കാർ പ്രൈമറി സ്കൂളിൻ്റെ ശോച്യാവസ്ഥ വീഡിയോയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യുവ ആക്ടിവിസ്റ്റ് രജത് സിങ്ങിനെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. ദിയോറയിലെ ഗൗരിബസാറിലുള്ള ദാമർ ബിശ്വ ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. അനുമതിയില്ലാതെ സ്കൂൾ വളപ്പിൽ പ്രവേശിച്ചെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് വിദ്യാഭ്യാസ വകുപ്പിനെ തകർക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 16Read More
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും തമ്മിലുള്ള സൗഹൃദപരമായ ഫിറ്റ്നസ് വെല്ലുവിളികൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകാറുണ്ട്Read More
‘വാഗ്ദാനങ്ങൾ പാലിക്കാതെ കേന്ദ്ര സർക്കാർ രാജ്യത്തെ യുവാക്കളെ വഞ്ചിച്ചു’; വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി സിജെപി
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി വീണ്ടും ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നുRead More
‘മദ്യപാനത്തിനുള്ള ക്ഷണം നിരസിച്ചു’; യുപിയിൽ ട്രെയിൻ യാത്രയ്ക്കിടെ മുസ്ലിം വിദ്യാർഥിക്ക് ക്രൂരമർദനം
ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ മദ്യപിക്കാൻ വിസമ്മതിച്ച മുസ്ലിം വിദ്യാർഥിക്ക് നേരെ അതിക്രമംRead More
രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ Read More
‘ടിക്കറ്റിനൊപ്പം ബെഡ്ഷീറ്റും ഫ്രീയാണോ?’; റെയിൽവേയുടെ ബെഡ്ഷീറ്റ് പുതച്ച് മാർക്കറ്റിൽ യുവാക്കൾ; തമാശയ്ക്കൊപ്പം മോഷണത്തിനെതിരെ
ഇന്ത്യൻ റെയിൽവേയുടെ ബെഡ്ഷീറ്റുകൾ വസ്ത്രം പോലെ പുതച്ച് മാർക്കറ്റിൽ നിൽക്കുന്ന മൂന്ന് യുവാക്കളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നതിനൊപ്പം വലിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്Read More
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ Read More