ന്യൂഡൽഹി: വോട്ട് മോഷണ ആരോപണങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 12 തിങ്കളാഴ്ച ദേശീയ തലസ്ഥാനത്ത് വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചു. രാജ്യത്തെ ജനാധിപത്യവും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കാനുള്ള ഈ അതിനിർണ്ണായക പോരാട്ടത്തെ ‘രണ്ടാം സ്വാതന്ത്ര്യ സമരം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കോൺഗ്രസും ഇന്ത്യ (Read More
ന്യൂഡൽഹി: കോക്റോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെ വിദ്യാർഥികളെയും സ്ത്രീകളെയും ക്രൂരമായി മർദിച്ച കേസിൽ തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാദളിന്റെ നാല് പ്രവർത്തകരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 10Read More
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന് ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുന്ന പൂനമല്ലിRead More
‘ഡൽഹിയിൽ പോലീസ് രാജ്, കേന്ദ്രം ജനങ്ങളോട് യുദ്ധം ചെയ്യുന്നു’; സർക്കാരിന്റെ അവസാനം അടുത്തുവെന്ന്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് അപമാനമാണെന്നും കേന്ദ്ര സർക്കാർ സ്വന്തം ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും ആരോപിച്ചു കൊണ്ട് കോക്ക്റോച്ച് ജനതാ പാർട്ടി രംഗത്ത്. ജയിൽ മോചിതരായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പാർട്ടി വക്താക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസുമാണ് സർക്കാരിനും ഡൽഹി പോലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി ഏതറ്റവരെയും പോകുമെന്ന് തെളിഞ്ഞതായി അശുതോഷ് റാങ്ക ആരോപിച്ചു. അടിയന്തരാവസ്ഥയെപ്പോലും മറികടക്കുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ രാജ്യത്തുണ്ടായത്. തങ്ങളെ [&Read More
ന്യൂഡൽഹി: ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് മോചിതനായതിന് തൊട്ടുപിന്നാലെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. ശനിയാഴ്ച മുത്തശ്ശി അന്തരിച്ചതിനെ തുടർന്ന് ദുഃഖസൂചകമായി കുടുംബത്തോടൊപ്പം ചേരാനാണ് അഭിജിത് നാട്ടിലേക്ക് യാത്ര തിരിച്ചത്. എന്നാൽ പ്രക്ഷോഭങ്ങളിൽ നിന്ന് തങ്ങൾ പിന്നോട്ടില്ലെന്നും സമരം ശക്തമായി തുടരുമെന്നും ദിപ്കെ വ്യക്തമാക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തർ മന്തറിൽ നടത്താനിരുന്ന പ്രക്ഷോഭത്തിന് തൊട്ടുമുമ്പാണ് അഭിജിത് ദിപ്കെ, സിജെപി നേതാക്കളായ [&Read More
സിജെപി പ്രതിഷേധം: ‘ഗുരുദ്വാരയിൽ ചെരിപ്പിട്ട് പ്രവേശിച്ചു, വിശ്വാസികളുടെ തലപ്പാവ് ബലമായി നീക്കി’; പൊലീസിനെതിരെ
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ഡൽഹിയിലെ ഗുരുദ്വാരയിൽ സിഖ് വിശ്വാസികൾക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ (നാപ). സമരക്കാരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ചെരിപ്പ് ധരിച്ച് ആരാധനാലയത്തിൽ പ്രവേശിച്ചതിലും, വിശ്വാസികളുടെ തലപ്പാവ് ബലമായി അഴിച്ചുമാറ്റിയതിലും സംഘടന ശക്തമായ പ്രതിഷേധവും വിശദീകരണവും തേടി. സിഖ് മതാചാരങ്ങളോടുള്ള അനാദരവ്, തലപ്പാവ് ബലമായി നീക്കം ചെയ്യൽ, പ്രതിഷേധത്തിൽ പങ്കെടുത്ത വനിതകളോട് മോശമായി പെരുമാറിയ സംഭവം എന്നിവ രാജ്യത്തിനകത്തും പുറത്തുമുള്ള സിഖ് സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കിയതായി നാപ [&Read More
‘അന്യായ തടങ്കൽ പാടില്ല, തടസ്സമില്ലാതെ ഇൻ്റർനെറ്റ് സേവനങ്ങൾ തുടരണം, റോഡിലെ ബാരിക്കേഡുകൾ മാറ്റണം’:
ന്യൂഡൽഹി: സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും സുപ്രിംകോടതിയുടെ കടുത്ത വിമർശനം. പ്രതിഷേധക്കാരുടെ അന്യായ തടങ്കൽ പാടില്ലെന്നും റോഡുകളിലെ ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിങ് ചേർന്നാണ് കോടതി ഹരജികൾ പരിഗണിച്ചത്. പ്രതിഷേധക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പൊതുജനങ്ങളുടെ സുഗമമായ സഞ്ചാരം തടസ്സപ്പെടുത്തരുതെന്നും കോടതി നിർദേശിച്ചു. ഇൻ്റർനെറ്റ് സേവനങ്ങൾ തടസ്സമില്ലാതെ തുടരണമെന്നും ഉത്തരവിലുണ്ട്. സ്റ്റേറ്റിന് മുകളിലല്ല പൊലീസെന്നും ഭരണകൂടത്തിന് അതീതമായി ഉദ്യോഗസ്ഥർക്ക് വ്യക്തിഗത അവകാശമില്ലെന്നും ഡൽഹി [&Read More
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ ഡൽഹിയിൽ പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിനിടെ കസ്റ്റഡിയിലായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ദേശീയ കൺവീനർ അഭിജിത്ത് ദീപ്കെ 24 മണിക്കൂർ നീണ്ട തടങ്കലിൽ നിന്ന് മോചിതനായി. മോചനത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ദീപ്കെ പ്രതികരിച്ചത്. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി ഇന്ത്യക്ക് തന്നെ അപമാനമാണെന്നും ഇത്രയും വലിയൊരു ഭീരുവിനെയും ഗുണ്ടയെയും രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിനുള്ളിൽ [&Read More
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ കോക്റോച്ച് ജനതാ പാർട്ടി പ്രക്ഷോഭം ശക്തമാക്കാൻ നിശ്ചയിച്ചിരിക്കെ, കസ്റ്റഡിയിലുണ്ടായിരുന്ന പാർട്ടി നേതാക്കളായ അഭിജീത്ത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിട്ടയച്ചു. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിട്ടയച്ചത്. ഇതിനുപുറമെ, ശനിയാഴ്ച രാവിലെ ഗുരുഗ്രാമിലെ വീട്ടിൽ നിന്ന് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ ഞായറാഴ്ച രാവിലെ പോലീസ് മോചിപ്പിച്ചിരുന്നു. [&Read More
കയ്യിൽ കാവിക്കൊടി, പെൺകുട്ടിയുടെ വസ്ത്രം വലിച്ചുമാറ്റി; പൊലീസ് നോക്കിനിൽക്കെ ഡൽഹിയിൽ ക്രൂരമായ സംഘ്പരിവാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് യുവജന സംഘടനകൾ നടത്തുന്ന സമരത്തിനിടെ വ്യാപക അതിക്രമം. പ്രതിഷേധങ്ങളിൽ പങ്കാളികളാകാനെത്തിയ യുവാക്കൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പോലും ക്രൂരമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. പൊലീസ് നോക്കിനിൽക്കെ സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥിനികള്ക്ക് നേരെ സംഘ്പരിവാര് സംഘടനകളുടെ ആക്രമണം. പ്രതിഷേധത്തിൽ പങ്കെടുത്ത കൗമാരക്കാരിയായ പെൺകുട്ടിയെ ഏതാനും പേർ ചേർന്ന് കൂട്ടംചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് രാജ്യമെങ്ങും ഉയർന്നത്. ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന ഒരാളുടെ [&Read More