ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എൻഡിഎ സഖ്യം വീണ്ടും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പ്രവചനം(Read More
ഉത്തർപ്രദേശിൽ 36,230 കോടി രൂപ ചിലവിട്ട് നിർമ്മിച്ച ഗംഗാ എക്സ്പ്രസ് വേയിൽ വീണ്ടും വൻ വിള്ളലുകൾ രൂപപ്പെട്ടുRead More
‘മംദാനി ഹിന്ദു വിരുദ്ധൻ, അമേരിക്കയിൽ ഇസ്ലാമിക രാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നു, അയാളെ അമ്പലത്തിൽ കയറ്റരുത്’;
ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ ന്യൂയോർക്ക് സന്ദർശനത്തെ എതിർത്ത ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കെതിരെ രൂക്ഷവിമർശനവുമായി റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിRead More
മുംബൈ: സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (എം.പി.എസ്.സി) നടത്തിയ എഫ്ഡിഎ ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച പുറത്ത്. പരീക്ഷ പാസാകാൻ കാമുകിക്ക് ചോർത്തിയ ചോദ്യങ്ങൾ സംഘടിപ്പിച്ചു നൽകിയ യുവാവ്, പ്രണയം തകർന്നതിന് പിന്നാലെ കമ്മീഷന് പരാതി നൽകിയതോടെയാണ് വൻ ചോദ്യപേപ്പർ തട്ടിപ്പ് സംഘം പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് എംപിഎസ്സി ഉദ്യോഗസ്ഥരും പരാതിക്കാരനായ യുവാവും ഉൾപ്പെടെ ആറ് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തു. [&Read More
റായ്പ്പൂർ: ഛത്തീസ്ഗഡിലെ കാങ്കർ ലോക്സഭാംഗമായ ഭോജ്രാജ് നാഗ് നാടൻ വിദ്യയിലൂടെ മഴ തടഞ്ഞുനിർത്തിയെന്ന വിചിത്ര അവകാശവാദവുമായി വിവാദത്തിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച എം.പിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരിക്കുകയാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടെയാണ് സംഭവം. മഴ കാരണം പരിപാടി നിർത്തിവെക്കണമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ താൻ നാരങ്ങ മുറിച്ചത് കൊണ്ടാണ് മഴ നിന്നതെന്നാണ് എംപിയുടെ വാദം. ഇതിനോടകം തന്നെ സമൂഹമാധ്യമത്തിൽ എംപിയുടെ വീഡിയോ ഏറെ വിവാദമായിരിക്കുകയാണ്. തന്റെ ഈ നാടൻ വിദ്യ [&Read More
‘ബീഫ് കൈവശം വെച്ചെന്നാരോപണം’: ഒഡീഷയിൽ മുസ്ലിം ദമ്പതികൾക്ക് നേരെ ഗോരക്ഷാ സംഘത്തിൻ്റെ അതിക്രമം;
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മുസ്ലിം ദമ്പതികൾക്ക് നേരെ സ്വയം പ്രഖ്യാപിത ഗോസംരക്ഷകരുടെ ക്രൂരമായ അതിക്രമംRead More
പ്രളയ ദുരന്തത്തിൽ നേപ്പാളിന് കൈത്താങ്ങായി ഇന്ത്യ; 10 ടൺ സാമഗ്രികളും മരുന്നുകളും എത്തിച്ചു
ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ നൂറിലധികം പേർ മരണപ്പെടുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത പശ്ചാത്തലത്തിൽ നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. ബുധനാഴ്ചയുണ്ടായ ദുരന്തത്തിന് പിന്നാലെ മണിക്കൂറുകൾക്കകം സൈനിക വിമാനത്തിൽ 10 ടൺ ദുരന്തനിവാരണ സാമഗ്രികളും അവശ്യമരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചു. ടിബറ്റൻ സ്വയംഭരണ പ്രദേശമായ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള നേപ്പാൾ പ്രദേശങ്ങളിലുണ്ടായ മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. കൈലാസ് മാനസസരോവർ തീർഥാടകർ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ കാണാതായതോടെ, ദുരന്തത്തിനിരയായ ഇന്ത്യൻ പൗരന്മാരുടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാഠ്മണ്ഡുവിലെയും ബീജിങിലെയും ഇന്ത്യൻ [&Read More
‘ജെൻ സിക്കും ആൽഫക്കും മുന്നിൽ അധികാരികൾക്ക് തലകുനിക്കേണ്ടി വന്നു’; പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് സിജെപി
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി വിവിധ സംസ്ഥാന സർക്കാരുകൾ സമിതികൾ രൂപീകരിക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ കുട്ടികളുടെയും യുവജനങ്ങളുടെയും ആവശ്യങ്ങൾക്ക് മുന്നിൽ അധികാരികൾക്ക് തലകുനിക്കേണ്ടി വന്നതായി കോക്രോച്ച് ജനതാ പാർട്ടി ചൂണ്ടിക്കാണിച്ചു. ‘സ്കൂൾ ശരിയാക്കൂ’ എന്ന തങ്ങളുടെ പ്രധാന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് സിജെപി വ്യക്തമാക്കി. രാജ്യത്തെ കുട്ടികളുടെയും യുവജനങ്ങളുടെയും ശബ്ദം ഭരണാധികാരികളെ കേൾപ്പിക്കാനും അവർക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും തങ്ങളുടെ ഈ മുന്നേറ്റത്തിന് സാധിച്ചിട്ടുണ്ട്. വിദൂര ഗ്രാമങ്ങളിലെയും ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെയും കുട്ടികൾക്ക് വരെ [&Read More
‘കൺമുന്നിൽ ഭാര്യ ചെളിയിൽ ആഴ്ന്നുപോകുന്നത് നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്നു’; നേപ്പാൾ ദുരന്തത്തിലെ നടുക്കുന്ന
കാഠ്മണ്ഡു: നേപ്പാൾ ടിബറ്റ് അതിർത്തി പ്രദേശങ്ങളിൽ ഉണ്ടായ വിനാശകരമായ മിന്നൽ പ്രളയവും ഉരുൾപൊട്ടലും മനുഷ്യജീവിതത്തെ ഏറക്കുറെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഈ ദുരന്തത്തിൽ 160Read More
ദിവസവും ഫോർച്യൂണറിൽ വന്നിറങ്ങും; റോഡ് തൂത്തുവാരി മടങ്ങും-50 രൂപ ദിവസക്കൂലിയിൽനിന്ന് ‘ലക്ഷപ്രഭു’വായ സേസപ്പ!
ബെംഗളൂരു: ആഡംബര എസ്യുവിയിൽ വന്നിറങ്ങും.. പിന്നാലെ ചൂലുമെടുത്ത് റോഡിലെ മാലിന്യങ്ങൾ തൂത്തുവാരി വൃത്തിയാക്കും(Read More