കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഗുജറാത്ത് പൊലീസിന്റെ പിടിയിലായിRead More
‘മൃഗബലി പെരുന്നാളിന്റെ ഭാഗമല്ല’; പൊതുസ്ഥലങ്ങളിലെ കന്നുകാലി അറവ് നിരോധനം ശരിവെച്ച് കൽക്കട്ട ഹൈക്കോടതി
കൊൽക്കത്ത: മൃഗബലി പെരുന്നാളിന്റെ ഭാഗമല്ലെന്നും പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അറക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി കൽക്കട്ട ഹൈക്കോടതി. വരാനിരിക്കുന്ന ബലിപെരുന്നാളിന് മുന്നോടിയായി പശ്ചിമ ബംഗാൾ സർക്കാർ കന്നുകാലി അറവ് നിയന്ത്രിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് പാർത്ഥ സാരഥി സെൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുസ്ഥലങ്ങളിൽ പശു, എരുമ തുടങ്ങിയ കന്നുകാലികളെ അറക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇസ്ലാം മതവിശ്വാസപ്രകാരം ബക്രീദ് ആഘോഷങ്ങൾക്ക് മൃഗബലി നിർബന്ധിതമായ ആചാരമല്ലെന്ന് [&Read More
‘നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ല; ചില ചോദ്യങ്ങൾ മാത്രമാണ് പുറത്തുവന്നത്’: പാർലമെന്ററി സമിതിക്ക് എൻടിഎ
ന്യൂഡൽഹി: രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ വിചിത്രവാദവുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ). നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ പൂർണമായി ചോർന്നിട്ടില്ലെന്നും, എന്നാൽ ചില ചോദ്യങ്ങൾ പരീക്ഷയ്ക്ക് മുൻപ് പുറത്തുവന്നിരുന്നുവെന്നും എൻടിഎ പാർലമെന്ററി സമിതിയെ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും എൻടിഎ അധികൃതരെയും പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി വിശദീകരണം നൽകാനായി വിളിച്ചുവരുത്തിയപ്പോഴാണ് ഏജൻസി തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത ചോദ്യങ്ങൾക്ക് മുന്നിലും പരീക്ഷാ പേപ്പർ പൂർണമായി ചോർന്നെന്ന [&Read More
ചെന്നൈ: ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ പിടിച്ചുലയ്ക്കാൻ പോന്ന ഒരു അണിയറക്കഥയാണ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽനിന്ന് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തെ പ്രമുഖ എൻ.ആർ.ഐ വ്യവസായിയും കോസ്റ്റൽ എനർജൻ പവർ ലിമിറ്റഡിന്റെ പ്രൊമോട്ടറുമായ അഹമ്മദ് ബുഹാരി, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കേസിൽ പൂർണമായി കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു. ചെന്നൈയിലെ പ്രത്യേക സി.ബി.ഐ കോടതി എല്ലാ നടപടികളും ഔദ്യോഗികമായി അവസാനിപ്പിച്ചുകൊണ്ട് ബുഹാരിക്ക് ‘ക്ലീൻ ചിറ്റ്’ നൽകിയ വാർത്തയ്ക്കു പിന്നാലെ അതിനേക്കാൾ വലിയൊരു കോർപറേറ്റ് അട്ടിമറിയുടെ കഥയാണു പുറത്തുവരുന്നത്. കേവലം ഒരു [&Read More
ബിജെപിയുടെ ആധിപത്യം കുറഞ്ഞത് 20 കൊല്ലത്തേക്കെങ്കിലും തുടരും, 2029-ലും കോൺഗ്രസ് അധികാരത്തിൽ എത്തില്ല’;
ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം കുറഞ്ഞത് 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്ന കമ്പനിയായ ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത. 2014ലാണ് രാജ്യത്ത് ബിജെപിയുടെ ഭരണം ആരംഭിച്ചത്. ബിജെപിയുടെ നിലവിലെ രാഷ്ട്രീയ മേധാവിത്വത്തിന്റെ കാലഘട്ടം കുറഞ്ഞത് 20 വര്‍ഷമെങ്കിലും നീണ്ടു നില്ക്കാന് സാധ്യതയുണ്ടെന്നാണ് പ്രമുഖ തെരഞ്ഞെടുപ്പ് നിരീക്ഷകനായ പ്രദീപ് ഗുപ്ത പ്രവചിക്കുന്നത്. ഭരണകക്ഷിയുടെ ഭരണമികവില്‍ കാര്യമായ വീഴ്ചകള്‍ സംഭവിക്കാത്തിടത്തോളം കാലം അവരുടെ സ്ഥാനം സുരക്ഷിതമായിരിക്കും. പണ്ട് കോണ്‍ഗ്രസ് ആസ്വദിച്ചിരുന്ന ദീര്‍ഘകാല രാഷ്ട്രീയ [&Read More
‘1500 വർഷങ്ങൾക്ക് മുമ്പ് അറേബ്യയിൽ മൈക്ക് ഉണ്ടായിരുന്നോ?’;പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം നിർത്തണമെന്ന് അസം
പള്ളികളിൽ നമസ്കാരത്തിനും ബാങ്ക് വിളിക്കുമുള്ള ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിർത്തണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എ ദിഗന്ത കലിതRead More
‘രക്തത്തിൽ മുക്കി, മൃഗങ്ങളുടെ മാംസം എറിഞ്ഞ് പേടിപ്പിച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഡൽഹിയിൽ കൂട്ടബലാത്സംഗത്തിന്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ബട്ല ഹൗസ് പ്രദേശത്ത് ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായും മതംമാറ്റാൻ ശ്രമിച്ചതായും പരാതി. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ടയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും മറ്റ് ക്രൂരതകൾക്ക് ഇരയാക്കുകയുമായിരുന്നെന്ന് 23Read More
ബിജെപിയെ ഇൻസ്റ്റയിൽ തോൽപ്പിച്ചു, എക്സിൽ വിലക്ക്: പുതിയ അക്കൗണ്ടുമായി ‘കോക്രോച്ച് ജനതാ പാർട്ടി’
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ യുവജനങ്ങൾക്കിടയിൽ അതിവേഗം ജനപ്രീതി നേടുകയും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്ത രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ ഔദ്യോഗിക എക്സ് (Read More
‘പത്രങ്ങളോട് സംസാരിക്കരുത്, ലേഖനങ്ങളെഴുതരുത്’; ബംഗാളിൽ സർക്കാർ ജീവനക്കാർക്ക് മാധ്യമവിലക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ ഉദ്യോഗസ്ഥരും പോലീസും മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്രRead More
ഇസ്ലാമാബാദ്: 2019Read More