രാഹുലിന്റേത് പാക് ഭീകരരുടെ ഭാഷ, രാജ്യത്തെ ജനങ്ങളും യുവാക്കളും മോദിയ്ക്കൊപ്പം; വിമർശനവുമായി ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ആർഎസ്എസ്സിനെയും പരസ്യമായി Read More
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ആർഎസ്എസ്സിനെയും പരസ്യമായി Read More
ലഖ്നൗ: ഉത്തർപ്രദേശിൽ അലക്കുപൊടിയും(ഡിറ്റർജന്റ്) സോയ ഓയിലും ഉപയോഗിച്ച് വൻതോതിൽ വ്യാജ സിന്തറ്റിക് പാൽ നിർമിച്ച് വിതരണം ചെയ്യുന്ന വൻ മാഫിയയുടെ വിവരങ്ങൾ പുറത്ത്(Read More
ജീവിതത്തിന്റെ എഴുപതുകളിലും പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹവുമായി സ്കൂൾ യൂണിഫോമും ധരിച്ച് കൈയിൽ പുസ്തകസഞ്ചിയുമായി ഒരു പറ്റം മുത്തശ്ശന്മാർ ഒന്നാം ക്ലാസിലേക്ക് നടന്നുനീങ്ങുന്ന അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ ജലൗൺ ജില്ലRead More
ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന സയ്യിദ് അർഷദ് മദനി. പശുവുമായി ബന്ധപ്പെടുത്തി രാജ്യത്ത് നടക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനും മുസ്ലിംകളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള ആൾക്കൂട്ട ആക്രമണങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ ഇനി അതുമാത്രമാണൊരു പോംവഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അർഷാദ് മദനിയുടെ അഭിപ്രായപ്രകടനം. രാജ്യത്തെ ഭൂരിപക്ഷ സമൂഹം പശുവിനെ വെറുമൊരു മൃഗമായല്ല, മറിച്ച് തങ്ങളുടെ മാതാവായാണ് കാണുന്നത്. അങ്ങനെയിരിക്കെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിന് അനുകൂലമായി ഒരു [&Read More
രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് Read More
ലഖ്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദ് കോർപറേഷനിൽ വികസന വിവേചനം ആരോപിച്ച് ബിജെപി വനിതാ കൗൺസിലർ തല മൊട്ടയടിച്ച് പ്രതിഷേധിച്ചു. ഫിറോസാബാദ് കോർപറേഷനിലെ ആറാം വാർഡ് കൗൺസിലറായ ഉഷാ ദേവി ശംഖ്റയാണ് പാർട്ടി ഭരണസമിതിയുള്ള കോർപറേഷന് മുന്നിൽ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. തൻ്റെ വാർഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇവർ കോർപറേഷനുള്ളിൽ ധർണയും ഇരുന്നു. തന്റെ വാർഡിലെ വികസന പ്രവർത്തനങ്ങൾ മനപൂർവം വൈകിക്കുകയാണെന്ന് ഉഷാ ദേവി മുൻപും ആരോപിച്ചിരുന്നു. മേയറുടെ ഭർത്താവ് ഇടപെട്ടാണ് വികസന പ്രവർത്തനങ്ങൾ തടയുന്നതെന്നാണ് കൗൺസിലറുടെ പുതിയ ആരോപണം. [&Read More
ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിക്കുകയാണെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. രാജ്യത്തെ കർഷകരും യുവാക്കളും തൊഴിലാളികളും ജീവിക്കാൻ പാടുപെടുമ്പോൾ ഭരണകൂടത്തിന്റെ ഉന്നത നേതൃത്വം വെറും പിആർ പരിപാടികളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഈ കടുത്ത വിമർശനം. “നമ്മുടെ തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ [&Read More
ഭോപ്പാൽ: വിമാനയാത്രയ്ക്കിടെ കൈവശം കരുതിയിരുന്ന ഗരംമസാലയും ആംചൂർ പൊടിയും (മാങ്ങപ്പൊടി) മയക്കുമരുന്നാണെന്ന് തെറ്റിദ്ധരിച്ച് ബിസിനസുകാരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർണായക വിധി. ജയിലിലായ ബിസിനസുകാരൻ അജയ് സിങ്ങിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. വിമാനത്താവളത്തിലെ പരിശോധനയെത്തുടർന്ന് 57 ദിവസമാണ് ഇദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വന്നത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി അജയ് സിങ് ഭോപ്പാൽ എയർപോർട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. ലഗേജ് പരിശോധനയ്ക്കിടെ ബാഗിലുണ്ടായിരുന്ന ബ്രാൻഡഡ് മസാലപ്പൊടികളിൽ ഹെറോയിൻ, എംഡിഇഎ എന്നീ [&Read More
പൊതുറോഡുകളിൽ നമസ്കാരം അനുവദിക്കില്ലെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ മറുപടിയുമായി സമാജ്വാദി പാർട്ടി എംപി ഇക്ര ഹസൻRead More
ഓസ്ലോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലയെങ്ങിൻ്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റ റദ്ദാക്കി. മോദിക്ക് നേരെ ചോദ്യമുന്നയിച്ചതിന് പിന്നാലെ ഹെല്ലെ ലയെങ്ങിനെതിരെ കടുത്ത സൈബർ ആക്രമണം ഉയർന്നിരുന്നു. ഓസ്ലോ ആസ്ഥാനമായുള്ള ‘ദാഗ്സാവിസെൻ’ പത്രത്തിലെ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലയെങ്. അക്കൗണ്ടുകൾ റദ്ദാക്കിയതിന്റെ സ്ക്രീൻഷോട്ടുകൾ അവർ പങ്കുവെച്ചു. “പത്രസ്വാതന്ത്യ്രത്തിന് വേണ്ടി നൽകേണ്ടി വന്ന ചെറിയ വില മാത്രം” എന്നാണ് ഹെല്ലെ ഇതിനെക്കുറിച്ച് കുറിച്ചത്. മുൻപ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. [&Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.