ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിനായുള്ള കരുനീക്കങ്ങൾ സജീവമാക്കി നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം(ടിവികെ). ഇതിന്റെ ഭാഗമായി ടിവികെ ജനറൽ സെക്രട്ടറിയും മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായ അരുൺ രാജ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്(ഐയുഎംഎൽ) ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീനെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. എന്നാൽ, ഈ ആവശ്യം ലീഗ് നേതൃത്വം തള്ളിയതായാണ് റിപ്പോർട്ടുകൾ. ചെന്നൈയിലെ ലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് മൻസിലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഡിഎംകെയുമായി അഞ്ച് പതിറ്റാണ്ടോളമായുള്ള [&Read More
ശത്രുറഡാറുകളുടെ കണ്ണുവെട്ടിച്ച് റിസ്വാൻ മാലിക് സുഖോയ് പോർവിമാനത്തിൽ പാക് അതിർത്തി കടന്നു; ഭീകരകേന്ദ്രങ്ങൾക്ക്
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പകരം ചോദിക്കാൻ ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ മിന്നലാക്രമണത്തിന് ഒരു വർഷം തികയുകയാണ്. ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും സർവസജ്ജമായി നിലയുറപ്പിച്ച ആ രാത്രി, ഏതൊരു അത്യാധുനിക പോർവിമാനത്തിനും അതൊരു മരണക്കെണിയായിരുന്നു. എന്നാൽ, ഇന്ത്യൻ വ്യോമസേനയുടെ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന് അതൊന്നും ഒരു തടസ്സമായിരുന്നില്ല. മരണഭയമില്ലാതെ തന്റെ സുഖോയ് Read More
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കൊൽക്കത്തയിലെത്തിRead More
2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിൽ വിജയിയുടെ തമിഴക വെട്രി കഴകത്തിന് പിന്തുണയുമായി ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തി. Read More
ഡൽഹിയിലെ വസീറാബാദിൽ മുസ്ലിം ഖബർസ്ഥാനിലെ ഖബറുകൾ ഒരു സംഘം ആളുകൾ തകർക്കുകയും തീയിടുകയും ചെയ്ത സംഭവത്തിൽ മാസങ്ങൾ പിന്നിട്ടിട്ടും കേസെടുക്കാതെ പോലീസ്Read More
മുൻ തൃണമൂൽ കോൺഗ്രസ് എംഎൽഎ സോമനാഥ് ശ്യാമിനെയും പാർട്ടി പ്രവർത്തകരെയും മർദിച്ച് ആൾക്കൂട്ടം. Read More
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിലൂടെ വിജയ് വൻ വിജയം നേടിയതിന് പിന്നാലെ, തനിക്കെതിരെ പരിഹാസവുമായി എത്തിയ ആരാധകർക്ക് മറുപടിയുമായി നടി ജൂലിRead More
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 12,000 കോടിയുടെ എക്സ്പ്രസ്വേയുടെ നടുവിൽ വഴിമുടക്കി ഇരുനില വീട്;
ഗാസിയാബാദ്: രാജ്യം കണ്ട വലിയ വികസന പദ്ധതികളിൽ ഒന്നായ ഡൽഹിRead More
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിൽ തമിഴക വെട്രി കഴകത്തിന് വീണ്ടും തിരിച്ചടി.Read More
യുപിയിൽ 14കാരിക്ക് നേരെ ലൈംഗികാതിക്രമം; പുറത്തുപറഞ്ഞാൽ കുടുംബത്തെ ഒന്നടങ്കം കൊല്ലുമെന്ന് ഭീഷണി
ഗാസിയാബാദിലെ കവിനഗറിൽ വീടിനടുത്തുള്ള കടയിലേക്ക് പോയ പതിനാലുകാരിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയുമായി മാതാവ്.Read More