മഹാരാഷ്ട്രയിലെ ഇസ്ലാംപുർ നഗരത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്Read More
സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞ;”ബംഗാളിലെ ജനശക്തിക്ക് മുന്നിൽ ഞാൻ തലകുനിക്കുന്നു”; ജനക്കൂട്ടത്തിന് മുന്നിൽ നിലംതൊട്ട്
പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി സർക്കാർ അധികാരത്തിലേറുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കൊൽക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനക്കൂട്ടത്തിന് മുന്നിൽ നിലംതൊട്ട് വണങ്ങിRead More
ഉപമുഖ്യമന്ത്രി, മന്ത്രി, വിജയ് രാജിവെക്കുന്ന സീറ്റ്… പിന്തുണക്ക് ടിവികെയോട് വിലപേശി വിസികെ
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, വിജയിന്റെ തമിഴക വെട്രി കഴകത്തെ (ടിവികെ) സമ്മർദ്ദത്തിലാക്കി വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ). സഭയിൽ കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവുള്ള ടിവികെയ്ക്ക് പിന്തുണ നൽകാൻ കടുത്ത നിബന്ധനകളാണ് വിസികെ അധ്യക്ഷൻ തോൾ തിരുമാവളവൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ വിജയ് രാജിവെക്കുന്ന മണ്ഡലത്തിൽ മത്സരിക്കാനുള്ള അവസരം അടക്കമുള്ള ആവശ്യങ്ങളാണ് വിസികെ ഉന്നയിച്ചിരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച വിജയ് (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) ഒഴിഞ്ഞുനൽകുന്ന [&Read More
ഹാൻ്റാ വൈറസ്; സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ല, നിലവിൽ ഇന്ത്യയ്ക്ക് ഭീഷണിയില്ലെന്ന് ഐസിഎംആർ
ന്യൂഡൽഹി: എം.വി. ഹോൺഡിയസ് കപ്പലിലെ ഹാന്റാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. നവീൻ കുമാർ വ്യക്തമാക്കി. കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. ഹാന്റാ വൈറസ് കേസുകൾ ഒറ്റപ്പെട്ടവയാണെന്നും രാജ്യത്തിന് അടിയന്തര പൊതുജനാരോഗ്യ ഭീഷണി നിലവിലില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. കോവിഡ്Read More
‘കുട്ടികളെ കള്ളം പറയാൻ പഠിപ്പിക്കുന്നു, ഇന്ത്യൻ സംസ്ക്കാരത്തിന് പറ്റാത്തത്’; ‘ജോണി ജോണി യെസ്
ലഖ്നൗ: ‘ജോണി ജോണി യെസ് പപ്പ’ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് നഴ്സറി പാട്ടുകൾക്കെതിരെ ഉത്തർപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ. ഇത്തരം കവിതകൾ കുട്ടികളെ കള്ളം പറയാൻ പഠിപ്പിക്കുന്നുവെന്നും ഇന്ത്യൻ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്നുമാണ് മന്ത്രിയുടെ വാദം. പഞ്ചസാര കഴിച്ചിട്ടും ‘ഇല്ല’ എന്ന് മറുപടി നൽകുന്ന വരികൾ കുട്ടികളിൽ ചെറുപ്പത്തിലേ നുണ പറയാനുള്ള പ്രവണത വളർത്തുന്നു. അതുപോലെ, കളിക്കാൻ വേണ്ടി മഴയോട് മാറിപ്പോകാൻ ആവശ്യപ്പെടുന്ന ‘റെയിൻ റെയിൻ ഗോ എവെ’ എന്ന പാട്ട് മഴയെ കാത്തിരിക്കുന്ന ഇന്ത്യൻ പാരമ്പര്യത്തിന് [&Read More
ന്യൂഡൽഹി: ഏഷ്യൻ രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും നിർണായകമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയും വിയറ്റ്നാമും തങ്ങളുടെ നയതന്ത്ര ബന്ധം പുതിയൊരു ഘട്ടത്തിലേക്ക് ഉയർത്തുന്നു. ആഗോള വിതരണ ശൃംഖലയിൽ ചൈനയ്ക്കൊരു ബദലായി മാറാനൊരുങ്ങുന്ന വിയറ്റ്നാമിനെ ചേർത്തുപിടിച്ച്, 2030Read More
‘കുർത്തയ്ക്കുള്ളിൽ പണം ഒളിപ്പിച്ച കള്ളൻ’; അഴിമതിക്കാരനെന്ന് പരിഹസിച്ച സുവേന്ദു അധികാരി ഇനി ബംഗാൾ
പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ബിജെപിയുടെ വിജയത്തിനൊപ്പം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയൊരു പ്രസംഗവും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുRead More
കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുത്തൻ ചരിത്രമെഴുതി ബിജെപിയുടെ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റു. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ നേതാക്കൾ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു 11.30Read More
ബെംഗളൂരു: നഗരമധ്യത്തിൽ തിരക്കേറിയ റോഡിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. കൃത്യം നടത്തുന്നതിനിടെ നാട്ടുകാർ ഇടപെട്ട് പ്രതിയെ പിടികൂടുകയും തല്ലിച്ചതയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സ്കൂട്ടറിലെത്തിയ യുവാവ് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെ ചാടിവീഴുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് കഴുത്തറുക്കാൻ ശ്രമിച്ച പ്രതിയെ, പരിസരത്തുണ്ടായിരുന്ന യുവാക്കൾ ഓടിയെത്തി തടഞ്ഞു. ഇതോടെ ആക്രമണം തുടരാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ വളഞ്ഞിട്ട് മർദിക്കുകയും കീഴ്പ്പെടുത്തുകയുമായിരുന്നു. യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലമാണ് [&Read More
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ നീക്കം തുടങ്ങുന്നു. മേയ് 15Read More