ഹൈദരാബാദ്: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് രാജ്യം കടുത്ത ഊർജപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ, പെട്രോളിയം ഉൽപന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഹൈദരാബാദിൽ 9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ ഉപരോധം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദേശനാണ്യം ലാഭിക്കാനും യുദ്ധത്തിന്റെ ആഘാതം മറികടക്കാനും പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തെലങ്കാനയിലെ മഹബൂബ് [&Read More
ഭരണം മാറിയതുമുതൽ ബംഗാൾ കത്തുകയാണ്, സംസ്ഥാനത്ത് വിന്യാസിച്ചിട്ടുള്ള 700 കമ്പനി കേന്ദ്രസേന എവിടെ?:
ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ ഫലം പുറത്ത് വന്നതിന് പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെന്ന് എംപി മഹുവ മൊയ്ത്ര.Read More
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിന് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിലെ ഗാനാലാപനം രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. ചടങ്ങിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്തി’ന് പകരം ‘വന്ദേമാതരം’ ആലപിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. തമിഴ് വികാരത്തെ അവഗണിച്ച് വിജയ് ബിജെപി പ്രീണനത്തിന് ശ്രമിക്കുകയാണെന്ന് ഡിഎംകെയും സിപിഐയും ആരോപിച്ചു. ബംഗാളിൽ പോലും ഇല്ലാത്ത കീഴ്വഴക്കമാണ് തമിഴ്നാട്ടിൽ നടപ്പിലാക്കിയതെന്നും തമിഴ് സംസ്കാരത്തെയും പാരമ്പര്യത്തെയും വിജയ് അധിക്ഷേപിച്ചുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 2021Read More
“സ്റ്റാലിനു പകരം ബിജെപി നേതാവായിരുന്നുവെങ്കിൽ വിജയ്യുടെ പാർട്ടിയെയും എംഎൽഎമാരെയും വിലക്കെടുക്കാൻ നോക്കിയേനെ”; എം.കെ.
തമിഴ്നാട് രാഷ്ട്രീയത്തിലെ നാടകീയ നീക്കങ്ങൾക്കിടയിൽ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ പ്രശംസിച്ചും ബിജെപിയെ രൂക്ഷമായി വിമർശിച്ചും ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്ത്Read More
ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിന് തൊട്ടടുത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് വലിയ സുരക്ഷാ ആശങ്കയ്ക്ക് കാരണമായി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട പാതയ്ക്ക് സമീപത്തുനിന്നാണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തത്. കഗ്ഗാലിപുരയിലെ താത്തഗുനിക്ക് സമീപമുള്ള കോമ്പൗണ്ട് വാളിനോട് ചേർന്നാണ് ഇവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആർട്ട് ഓഫ് ലിവിങ്ങിന്റെ 45Read More
‘ഉർദു കവിത വാട്സാപ്പ് സ്റ്റാറ്റസിട്ടു’; ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ അധ്യാപകനെ
വാട്സാപ്പിൽ ഉർദു കവിത സ്റ്റാറ്റസ് ഇട്ടതിന്റെ പേരിൽ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് കേസെടുക്കപ്പെട്ട അധ്യാപകനെ മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കിRead More
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയിനെ അഭിനന്ദിച്ചതിനൊപ്പം കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനക്ഷേമത്തിനായി കേന്ദ്ര സർക്കാർ തമിഴ്നാടിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കിയ മോദി, ടി.വി.കെ സഖ്യകക്ഷിയായ കോൺഗ്രസിനെ “പരാദജീവി” എന്ന് വിശേഷിപ്പിച്ചു. കർണാടകയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് കോൺഗ്രസ് ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. കഴിഞ്ഞ 25Read More
അന്ന് കോൺഗ്രസിൽ ചേരാനാഗ്രഹിച്ചു, ഇന്ന് വിജയ് സർക്കാരിന്റെ ഭാഗമായി കോൺഗ്രസ്; സത്യപ്രതിജ്ഞാ ചടങ്ങിൽ
ചെന്നൈ: ചെന്നൈയിൽ നടന്ന വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയനായത് രാഹുൽ ഗാന്ധിയായിരുന്നു. വിജയ്യുടെ രാഷ്ട്രീയ പ്രവേശനവും ഭരണത്തിലേറുന്നതും തമിഴ്നാട് രാഷ്ട്രീയത്തിലെ വലിയ വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. 2009Read More
ഡൽഹിയിലെ മംഗോൾപുരി പ്രദേശത്ത് 200 വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ദർഗ ഡൽഹി വികസന അതോറിറ്റി പൊളിച്ചുനീക്കിRead More
തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റുRead More