കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആരാധനാലയങ്ങൾക്ക് പുറത്തുള്ള നമസ്കാരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. നമസ്കാരങ്ങൾ പള്ളികൾക്കുള്ളിൽ മാത്രമേ നടത്താവൂ എന്നും പൊതുറോഡുകളോ തെരുവുകളോ തടസ്സപ്പെടുത്തിയുള്ള പ്രാർത്ഥനകൾ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. വർഷങ്ങളായി ഈദ് നമസ്കാരം നടക്കാറുള്ള കൊൽക്കത്തയിലെ റെഡ് റോഡിലും ഇനി മുതൽ അനുമതി നൽകില്ലെന്ന് ബിജെപി എംഎൽഎ അർജുൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. [&Read More
ബംഗാളിൽ എസ്ഐആറിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയായി നിയമിച്ച് സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന വോട്ടർ പട്ടിക പരിഷ്കരണത്തിന് മേൽനോട്ടം വഹിച്ച വിവാദ ഉദ്യോഗസ്ഥൻ മനോജ് അഗർവാൾ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് സുപ്രധാന ചുമതല നൽകിയത്. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയ വോട്ട് വെട്ടിമാറ്റൽ നടപടികൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥന് നൽകിയ ‘പ്രത്യുപകാരമാണിതെന്ന്’ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിഇഒ ആയിരുന്ന [&Read More
വിജയ്യിയെ പിന്തുണയ്ക്കാൻ ലീഗിനെയും വിസികെയെയും നിർബന്ധിച്ചത് സ്റ്റാലിൻ; കേന്ദ്ര ഇടപെടൽ തടയാൻ ഡിഎംകെ
ചെന്നൈ: നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത് ഡി.എം.കെ സഖ്യകക്ഷികളുടെ പിന്തുണയോടെയാണെന്നും ഇതിന് വഴിയൊരുക്കിയത് എം.കെ സ്റ്റാലിന്റെ ഇടപെടലാണെന്നും വെളിപ്പെടുത്തൽ. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉടലെടുക്കുകയും അതുവഴി കേന്ദ്രത്തിന്റെ ഇടപടലുണ്ടാകുകയും ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു ഇതിലൂടെ സ്റ്റാലിൻ ലക്ഷ്യമിട്ടത്. സഖ്യകക്ഷികളുമായി നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് അവരെ തമിഴക വെട്രി കഴകത്തിന്(ടി.വി.കെ) പിന്തുണ നൽകാൻ മുൻ തമിഴ്നാട് മുഖ്യമന്ത്രി പ്രേരിപ്പിച്ചതെന്ന് ഡി.എം.കെ വക്താവ് എ. ശരവണൻ വെളിപ്പെടുത്തി. ‘ഡി.എം.കെ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് വിജയിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത്. തമിഴ്നാട്ടിൽ ഒരു [&Read More
ഹൈദരാബാദിലെ മോദിയുടെ റാലി വിജയിപ്പിക്കാൻ യു.പിയിൽനിന്ന് ബുർഖ ധരിച്ച സ്ത്രീകൾ; ഓരോരുത്തർക്കും 300
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ റാലിയിൽ പങ്കെടുക്കാൻ ആളുകൾക്ക് പണം നൽകിയെന്ന ആരോപണം. ബുർഖ ധരിച്ചാണ് സ്ത്രീകളെ യു.പിയിൽനിന്ന് ഇറക്കിയിരിക്കുന്നത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘സിയാസത്ത് ഡെയ്ലി’ ആണു വാർത്ത പുറത്തുവിട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സെക്കന്ദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണു സംഭവം. ഹൈദരാബാദിലെ നാച്ചാരം മേഖലയിൽ താമസിക്കുന്ന ഉത്തർപ്രദേശിൽനിന്നുള്ള ഒരു സംഘത്തെയാണ് റാലിയിൽ പണം നൽകി എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക ചാനലായ ഷമ ന്യൂസ് പുറത്തുവിട്ട [&Read More
ഭാര്യയെ മൃഗത്തെപ്പോലെ കാണരുതെന്നും അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാൻ അവർക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതിRead More
ലഖ്നൗ: വിവാഹച്ചടങ്ങുകൾക്കിടെ വരൻ കുഴഞ്ഞുവീണതിനെത്തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലുള്ള സാകിത് മേഖലയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ വീട്ടുകാർ മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് വധുവിന്റെ പിന്മാറ്റം. വിവാഹ മണ്ഡപത്തിലെ പീഠത്തിൽ ഇരിക്കുമ്പോഴാണ് വരൻ പെട്ടെന്ന് ബാലൻസ് തെറ്റി കസേരയിൽ നിന്ന് താഴെ വീണത്. ഇത് ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. വരന് വെള്ളം നൽകി ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ആരോഗ്യനിലയിൽ സംശയം തോന്നിയ വധുവിന്റെ കുടുംബം തർക്കമുന്നയിക്കുകയായിരുന്നു. വിവാഹത്തിന് മുൻപ് [&Read More
പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് പിന്നാലെ ശപഥം അവസാനിപ്പിച്ച് ബിജെപി എംഎൽഎ കൗസ്തവ് ബാഗ്ചി.Read More
ഉത്തർപ്രദേശിൽ വിവാഹ ആഘോഷത്തിനിടെയുണ്ടായ നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിച്ചുRead More
പട്ന: പണം പിൻവലിക്കാൻ എടിഎം കിയോസ്കിലേക്ക് കയറിയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. എടിഎം മെഷീന് പകരം അവിടെ പ്രവർത്തിക്കുന്നത് ഒരു മുഴുസമയ ഹെയർ സലൂൺ. ബിഹാർ തലസ്ഥാനമായ പട്നയിലെ ദാനാപൂർ പ്രദേശത്തുനിന്നുള്ള വിചിത്രമായ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. പുറത്തുനിന്ന് നോക്കിയാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Read More
“പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസം, അവർ എന്തിനാണ് പുറത്തിറങ്ങുന്നത്?” വിവാദ പരാമർശങ്ങളുമായി ബിഹാർ വിദ്യാഭ്യാസ
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പരിഹസിച്ചും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയും ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി വിവാദത്തിൽRead More