നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത്.Read More
‘സനാതന ധർമ്മം തുടച്ചുനീക്കപ്പെടണം’: തമിഴ്നാട് നിയമസഭയിൽ പ്രസ്താവന ആവർത്തിച്ച് ഉദയനിധി സ്റ്റാലിൻ
തമിഴ്നാട് നിയമസഭയിൽ സനാതന ധർമ്മത്തിനെതിരായ തന്റെ മുൻനിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിRead More
കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്കീമിന് കീഴിലുള്ള വാർദ്ധക്യകാല പെൻഷൻ തുക 2012 മുതൽ വർദ്ധിപ്പിക്കാത്തത് രാജ്യത്തെ വയോജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ലിബ്ടെക് ഇന്ത്യ നടത്തിയ പഠന റിപ്പോർട്ട്.Read More
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്യുടെയും ടി.വി.കെ.യുടെയും വൻ വിജയം പ്രവചിച്ച പ്രശസ്ത ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ സർക്കാർ ഉദ്യോഗസ്ഥനായി നിയമിച്ചു. സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി (Read More
നീറ്റ് യുജി പരീക്ഷ റദ്ദാക്കാൻ കാരണമായത് വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിച്ച ഒരു Read More
കേന്ദ്രസർക്കാരിന് ആശ്വാസം; പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മൂന്ന് ചേരികളും ഒഴിപ്പിക്കാൻ ഹൈക്കോടതി അനുമതി
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മൂന്ന് ചേരികൾ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാരിന് ദില്ലി ഹൈക്കോടതിയുടെ അനുമതി. റേസ് കോഴ്സ് റോഡിലെ സുരക്ഷാ വെല്ലുവിളികൾ മുൻനിർത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്. നിലവിൽ ഇവിടെ താമസിക്കുന്നവർക്ക് രണ്ടാഴ്ചയ്ക്കകം സ്വയം ഒഴിഞ്ഞുപോകാമെന്നും കോടതി വ്യക്തമാക്കി. റേസ് കോഴ്സ് റോഡിലെ ഭായ് റാം ക്യാംപ്, മസ്ജിദ് ക്യാംപ്, ഡിഐഡി ക്യാംപ് എന്നിവിടങ്ങളിലെ താമസക്കാരെയാണ് പുനരധിവസിപ്പിക്കുന്നത്. ഇവർക്കായി നഗരത്തിൽ നിന്നും 45 കിലോമീറ്റർ അകലെയുള്ള സവ്ദ ഖേരയിൽ പുനരധിവാസം ഉറപ്പാക്കാൻ കോടതി നിർദേശിച്ചു. [&Read More
അടുത്ത സുഹൃത്തിൻ്റെ വാട്സാപ്പിൽ നിന്നെത്തിയ കല്ല്യാണക്കുറി ഡൗണ്ലോഡ് ചെയ്തു; യുവാവിന് നഷ്ടമായത് 5
ബെംഗളൂരു: വാട്സാപ്പ് വഴി എത്തിയ വിവാഹ ക്ഷണക്കത്ത് ഡൗൺലോഡ് ചെയ്ത ബെംഗളൂരു സ്വദേശിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടമായി. ‘വെഡ്ഡിങ് ഇൻവിറ്റേഷൻ’ എന്ന പേരിൽ ലഭിച്ച എപികെ (Read More
ന്യൂഡൽഹി: പുലർച്ചെ ചായ കുടിക്കാനിറങ്ങിയ യുവതികൾക്ക് നേരെ ആക്രമണം. തെക്കൻ ഡൽഹിയിലെ നെഹ്റു പ്ലേസിൽ ഞായറാഴ്ച പുലർച്ചെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. താമസിച്ചിരുന്ന ഹോട്ടലിന് സമീപത്തെ ചായക്കടയിലേക്ക് എത്തിയ അസം, ബിഹാർ സ്വദേശിനികളായ യുവതികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നാല് യുവാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫഹദ്, മുഹമ്മദ് സാവേജ്, മുഹമ്മദ് ആരിഫ്, അമാൻ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ചായ കുടിച്ചുകൊണ്ടിരുന്ന യുവതികൾക്ക് നേരെ പ്രതികൾ അശ്ലീല പരാമർശങ്ങൾ നടത്തുകയായിരുന്നു. ഇത് [&Read More
ആരംഭിക്കലാമാ! സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപത്തെ മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് വിജയ്
തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കിത്തുടങ്ങി മുഖ്യമന്ത്രി വിജയ്Read More
ബംഗാൾ ചീഫ് ഇലക്ഷൻ ഓഫിസറെ ചീഫ് സെക്രട്ടറിയായി പ്രഖ്യാപിച്ച് ബിജെപി സർക്കാർ; ഉളുപ്പില്ലായ്മയെന്ന്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുതിയ ചീഫ് സെക്രട്ടറിയായി മനോജ് അഗർവാളിനെ ബിജെപി സർക്കാർ നിയമിച്ചു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗർവാളിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിലെ ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാലയ്ക്ക് പകരക്കാരനായാണ് 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അഗർവാൾ ചുമതലയേൽക്കുന്നത്. ഇതോടൊപ്പം, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സുബ്രത ഗുപ്തയെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേശകനായും നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഈ നിയമനമെന്ന് തൃണമൂൽ [&Read More