‘ഒരു നിമിഷം വൈകിയെങ്കിൽ കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത നാട് കേൾക്കേണ്ടി വരുമായിരുന്നു’- ട്രെയിനിലെ
കൊട്ടാരക്കര: ‘പ്രതികരിക്കാൻ ഒരു നിമിഷം വൈകിയെങ്കിൽ ഒരു പക്ഷേകേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത നാട് കേൾക്കേണ്ടി വരുമായിരുന്നു’ Read More
കൊട്ടാരക്കര: ‘പ്രതികരിക്കാൻ ഒരു നിമിഷം വൈകിയെങ്കിൽ ഒരു പക്ഷേകേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത നാട് കേൾക്കേണ്ടി വരുമായിരുന്നു’ Read More
കണ്ണൂർ: കണ്ണൂർ പൊലീസ് സൊസൈറ്റിയിലെ ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷ രഹസ്യമായി സംഘടിപ്പിച്ചതാണെന്ന് ആരോപിച്ച് കെഎസ്യു പ്രവർത്തകർ പരീക്ഷാ ഹാൾ ഉപരോധിച്ചു. പരീക്ഷ തടഞ്ഞ പ്രതിഷേധക്കാർ ചോദ്യപ്പേപ്പറുകളും ഹാൾടിക്കറ്റുകളും വലിച്ചുകീറി എറിഞ്ഞു. നൈറ്റ് വാച്ച്മാൻ, പ്യൂൺ തസ്തികകളിലേക്കുള്ള നിയമനത്തിനായി ഇന്ന് രാവിലെ 10 മണിക്ക് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് തടസ്സപ്പെട്ടത്. അപേക്ഷ നൽകിയ എല്ലാവർക്കും ഹാൾടിക്കറ്റ് ലഭ്യമാക്കിയില്ലെന്നും പാർട്ടിക്കാർക്ക് വേണ്ടി രഹസ്യമായാണ് പരീക്ഷ നടത്തുന്നതെന്നുമാണ് കെഎസ്യു ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരീക്ഷാ വിജ്ഞാപനം കൃത്യമായി പത്രങ്ങളിൽ [&Read More
മലപ്പുറം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പുലർത്തുന്ന അനിശ്ചിതത്വത്തിൽ മുസ്ലിം ലീഗ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഭരണരൂപീകരണ ചർച്ചകൾ അനാവശ്യമായി നീളുന്നത് ജനവിധിയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും മുന്നണിയുടെ കെട്ടുറപ്പിനെ ഇത് ബാധിക്കുമെന്നും ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞു. 10 വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച വിജയത്തിൻ്റെ തിളക്കം കെടുത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് പാർട്ടി വിലയിരുത്തുന്നു. കഠിനമായ ചൂടിനെപ്പോലും അവഗണിച്ച് [&Read More
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ കെ.സി വേണുഗോപാലിൻ്റെ പേര് ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. കെ.സിയുടെ മടങ്ങിവരവിനെ ചൊല്ലി കേരള ബിജെപിയും കേന്ദ്ര നേതൃത്വവും തമ്മിൽ രസകരമായൊരു മത്സരം നടക്കുന്നു എന്ന എക്സ് പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചത്. കെ.സി വേണുഗോപാൽ കേരളത്തിലേക്ക് വരണമെന്ന് ബിജെപി സംസ്ഥാന ഘടകം ആഗ്രഹിക്കുമ്പോൾ, അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ താല്പര്യമെന്നാണ് ആദിത്യ ജാക്കി എന്നയാളിൻ്റെ [&Read More
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ പ്രതിഷേധത്തിലേക്ക്. സർക്കാരിന്റെ ഈ നീക്കം കേരളത്തിലെ പൊതുഗതാഗത സംവിധാനത്തെ പൂർണമായ തകർച്ചയിലേക്ക് നയിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രായോഗികമല്ലെന്നാണ് ഉടമകളുടെ നിലപാട്. ഡീസൽ വില വർധനവും മറ്റ് അറ്റകുറ്റപ്പണി ചെലവുകളും കാരണം സ്വകാര്യ ബസ് മേഖല ഇതിനകം തന്നെ വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ പൊലീസ് സേനയിൽ വലിയ രീതിയിലുള്ള അഴിച്ചുപണിക്ക് യുഡിഎഫ് സർക്കാർ ഒരുങ്ങുന്നു. ആഭ്യന്തര വകുപ്പ് ഏറ്റെടുക്കുന്നതോടെ, കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് പ്രധാന ചുമതലകളിൽ ഇരുന്നവരെയടക്കം മാറ്റി പ്രതിഷ്ഠിക്കാനാണ് നീക്കം. ജൂൺ ആദ്യവാരത്തോടെ പൊലീസ് സേനയുടെ മുഖച്ഛായ മാറ്റാനാണ് അണിയറയിൽ ചരടുവലികൾ നടക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് റവാഡ ചന്ദ്രശേഖറിന് 15 മാസം കൂടി കാലാവധിയുണ്ടെങ്കിലും, സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ അദ്ദേഹത്തെ മാറ്റാൻ സാധ്യതയില്ല. എന്നാൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി [&Read More
തൃശൂർ: തൃശൂരിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിച്ചു കൊണ്ടുള്ള ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടാക്കാനാണെന്ന് സമ്മതിച്ച് സിപിഎം പ്രവർത്തകൻ അരവശേരി മുഹമ്മദ്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ ബോർഡ് സ്ഥാപിച്ചത് താനാണെന്ന് മുഹമ്മദ് പറയുന്ന വാട്സാപ്പ് സന്ദേശം കോൺഗ്രസ് പുറത്തുവിട്ടു. സ്ഥലത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന തെറ്റായ ധാരണയിലാണ് ബോർഡ് സ്ഥാപിച്ചതെന്നും പുതിയ ക്യാമറകൾ വെച്ചത് ശ്രദ്ധിച്ചില്ലെന്നും ഇയാൾ സന്ദേശത്തിൽ പറയുന്നു. ‘കെ.സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്സ് ബോർഡ് കഴിഞ്ഞ [&Read More
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാനുള്ള ആസൂത്രിത നീക്കമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തങ്ങൾക്കെതിരെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പരാതിയുണ്ടെന്ന പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.സാദിഖലി തങ്ങള്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട മുഹമ്മദ് റോഷന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. റോഷനെതിരെ പൊലീസ് നടപടി സ്വീകരിച്ചു. ഇയാൾ നിലവിൽ കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുക ലക്ഷ്യമിട്ട് [&Read More
മുൻ എം.പി എ.എം. ആരിഫിന് ലീഗിന്റെ മനസാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.Read More
കൊല്ലം: പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ യുഡിഎഫിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ബിജെപി വോട്ട് മറിച്ചതാണ് തന്റെ തോൽവിക്ക് കാരണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബിജെപി നേടിയ വോട്ടുകൾ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ കാണാനില്ലെന്നും, ഇത് വോട്ട് കച്ചവടത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ട്വന്റിRead More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.