‘അമ്മേ..എന്റെ പ്രാർത്ഥന മാത്രം ദൈവം കേൾക്കാത്തതെന്താ…?’; തലസ്സീമിയ രോഗത്തോട് പൊരുതുന്ന ശ്രേയ മോൾക്ക്
'അമ്മേ... എന്റെ പ്രാർത്ഥന മാത്രം എന്താ ദൈവം കേൾക്കാത്തത്...?Read More
'അമ്മേ... എന്റെ പ്രാർത്ഥന മാത്രം എന്താ ദൈവം കേൾക്കാത്തത്...?Read More
രാജ്യത്ത് ജോലിസ്ഥലത്തേക്ക് പോകാനായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നത് വെറും 9 ശതമാനം പേർ മാത്രമാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ പുതിയ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നുRead More
വന്ദേമാതരത്തിന്റെ 150Read More
പാലക്കാട്: സി.പി.എം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന് എതിരായ സംഘടനാ നടപടി വൈകിയേക്കും. തെറ്റുതിരുത്തലിനുള്ള വിശാല ജില്ലാ കമ്മിറ്റി യോഗങ്ങൾ പൂർത്തിയായ ശേഷമാകും സുരേഷ് ബാബുവിന് എതിരായ പരാതി സംസ്ഥാന കമ്മിറ്റിയിൽ വരിക. അതേസമയം, നടപടി ഉറപ്പ് നൽകി, പരാതിക്കാരിയായ അഭിഭാഷകയെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് പാർട്ടി നേതൃത്വം. വിശാല ജില്ലാ കമ്മിറ്റി യോഗത്തിനിടെ യുവതി എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലൈംഗിക ചുവയോടെ തന്നെ സമീപിച്ച സുരേഷ് ബാബുവിന് എതിരെ വാട്സാപ്പ് ചാറ്റുകളും [&Read More
പാലക്കാട്: സി.പി.എം പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. ഇ.എൻ. സുരേഷ് ബാബുവിനെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ സംഭവത്തിലാണ് പ്രതികരണം. സി.പി.എം നേതാക്കൾക്കെതിരെ പ്രതിഷേധിക്കാൻ തുടങ്ങിയാൽ അതിനേ സമയം കാണൂ. പാർട്ടി ഓഫീസിനുള്ളിൽ പീഡനശ്രമം ഉണ്ടായി എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. എന്തുകൊണ്ട് ഈ പരാതി പോലീസിന് കൈമാറുന്നില്ല എന്നാണ് പ്രശാന്ത് ശിവന്റെ ചോദ്യം. പരാതി അന്വേഷിക്കേണ്ടത് പാർട്ടിയല്ല, പോലീസാണെന്നും അദ്ദേഹം പ്രതികരിച്ചു. കമ്മ്യൂണിസ്റ്റ് [&Read More
യുവ അഭിഭാഷക നൽകിയ ലൈംഗിക പീഡന പരാതിയെത്തുടർന്നാണ് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ സുരേഷ് ബാബുവിനെ നീക്കിയതെന്ന വാർത്തകൾക്കിടെ, മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽRead More
ഡൽഹി: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഡൽഹിയിലെത്തിയ അദ്ദേഹം ഹൈക്കമാൻഡ് നേതൃത്വത്തിന് നേരിട്ടാണ് പരാതി സമർപ്പിച്ചത്. യുഡിഎഫ് കൺവീനർ പദവിയെ മാനിക്കുന്നില്ലെന്നും സുപ്രധാന തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും അടൂർ പ്രകാശ് Read More
തേക്കടി: സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടന വേദി തകർന്ന് വീണ് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. തേക്കടിയിൽ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചു മടങ്ങി ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് താത്കാലികമായി നിർമിച്ച പന്തൽ തകർന്നുവീണത്. പരിക്കേറ്റ പൊലീസുകാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചടങ്ങിൽ എംഎൽഎമാരും ജനപ്രതിനിധികളും ആദിവാസികള ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തിരുന്നു. പരിപാടികൾ കഴിഞ്ഞ് അതിഥികളും ജനങ്ങളും മടങ്ങിയതിന് പിന്നാലെയുണ്ടായ അപകടം വൻ ദുരന്തമാണ് ഒഴിവാക്കിയത്. കട്ടപ്പനയിലെ ഒരു [&Read More
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയോടുള്ള ആരാധന മൂത്ത് വീട്ടിനുള്ളിൽ താരത്തിന്റെ പ്രതിമ നിർമ്മിച്ച് അച്ഛനും മകളുംRead More
മലപ്പുറം: റിബൺ കട്ടിങ്ങിന് പകരം ജനപ്രതിനിധികളെ വെള്ളത്തിലേക്ക് തള്ളിയിട്ട് കുളം ഉദ്ഘാടനം ചെയ്ത വ്യത്യസ്തമായ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മലപ്പുറം അങ്ങാടിപ്പുറം തോണിക്കര തിരുത്തിൽക്കുളത്തിന്റെ ഉദ്ഘാടനവേദിയിലാണ് കൗതുകകരമായ ഈ കാഴ്ച അരങ്ങേറിയത്. കുളം നാടമുറിച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ മഞ്ഞളാംകുഴി അലി എംഎൽഎ വാർഡ് മെമ്പർ ഷബീർ മാഞ്ഞാമ്പ്രയെ പിടിച്ച് കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് വെള്ളത്തിൽ നിന്ന് കയറിവന്ന ഷബീർ മാഞ്ഞാബ്ര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറയെയും തമാശയായി വെള്ളത്തിലേക്ക് തള്ളിയിട്ടു. പരസ്പരം വെള്ളത്തിലേക്ക് തള്ളിയിടുന്ന [&Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.