കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമെന്ന പദവി എറണാകുളം ജില്ലയിലെ കീഴ്മാട് ഗ്രാമപഞ്ചായത്തിന്. കേന്ദ്ര സര്ക്കാര് നിശ്ചയിച്ച കര്ശന മാനദണ്ഡങ്ങള് പാലിച്ച് 150Read More
കൊച്ചി: കളമശേരിയിൽ സ്പാ മാനേജരുടെ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം. പീഡന ദൃശ്യങ്ങൾ പ്രതികൾ ക്യാമറയിൽ പകർത്തിയതായും റിപ്പോർട്ടുകളുണ്ട്. കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ, ഇടനിലക്കാരിയായി മറ്റൊരു യുവതിയും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.Read More
കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങിമരിച്ചു; ഒരു കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി
കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ 13 വയസ്സുകാരൻ മുങ്ങിമരിച്ചു. മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി. ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ ചോയിമഠം ചെറുപുഴയിലാണ് സംഭവം. സംഭവസ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ കുട്ടികളുടെ ബഹളംകേട്ട് ഓടിയെത്തി. മുങ്ങിപ്പോയ കുട്ടിയെ ഇവർ രക്ഷപ്പെടുത്തി. എന്നാൽ, സനു ഫിയാസിനെ രക്ഷിക്കാനായില്ല. തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി ഏറെനേരം തിരഞ്ഞ ശേഷമാണ് സനു ഫിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. [&Read More
സ്ത്രീധന പീഡനം; നവവധുവിനെ കുക്കറും ബെൽറ്റും ഉപയോഗിച്ച് മർദിച്ചു, കൊല്ലത്ത് ഭർത്താവിനും വീട്ടുകാർക്കുമെതിരെ
കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ നവവധുവിന് ക്രൂരമർദനം. ദേഹമാസകലം ഗുരുതരമായി പരുക്കേറ്റ പുത്തൻതുറ സ്വദേശിനി അഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചവറ പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. നീണ്ടകര സ്വദേശിയായ ഭർത്താവ് നന്ദുവിനും ഇയാളുടെ മാതാപിതാക്കൾക്കുമെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നാലുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. തുടക്കം മുതൽ സ്ത്രീധനത്തെക്കുറിച്ചു പറഞ്ഞ് ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും മാനസികമായി പീഡിപ്പിക്കുമായിരുന്നു. പിന്നീട് ഭർത്താവ് ജോലി ചെയ്യുന്ന സൗദി അറേബ്യയിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് ശാരീരിക പീഡനം നേരിടുകയും [&Read More
തിരുവനന്തപുരം: ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ബി.ജെ.പി. ശാരീരിക അസ്വാസ്ഥ്യം മൂലം ശ്രീലേഖ കുറച്ചു ദിവസമായി ആശുപത്രിയിലാണെന്നും അതുകൊണ്ട് ജനപ്രതിനിധിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കാൻ കഴിയില്ലെന്ന ഉത്കണ്ഠയുണ്ടെന്നാണ് ശ്രീലേഖ ഉദ്ദേശിച്ചതെന്നുമാണ് ബിജെപിയുടെ വിശദീകരണം. ബി.ജെ.പി ജനറൽ സെക്രട്ടറി എസ്. സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മേയർ വി.വി രാജേഷുമായുള്ള ചില അതൃപ്തികളെ തുടർന്ന് ശ്രീലേഖ രാജിവെച്ചെന്ന് കഴിഞ്ഞ ദിവസം അടുത്ത വൃത്തങ്ങളിൽ നിന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീലേഖ സെപ്റ്റംബർ 30ന് രാജിക്കത്ത് നൽകിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് [&Read More
‘ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടി മാത്രം; എല്ലാ ക്രമക്കേടുകളും അന്വേഷിക്കണം’: എം.വി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നടത്തിയിട്ടുള്ള എല്ലാ ക്രമക്കേടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻRead More
‘സിപിഎമ്മിന്റേത് മലപ്പുറത്തോടുള്ള തുടർച്ചയായ അധിക്ഷേപം’; പി. നന്ദകുമാറും പാർട്ടിയും മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി
മലപ്പുറം ജില്ലയെ വർഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗത്തിൽ പാർട്ടി മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻRead More
‘ആത്മഹത്യാക്കുറിപ്പ് പരിശോധിച്ച് അന്ന് തന്നെ അന്വേഷണം നടത്തേണ്ടിയിരുന്നു’; മലേഷ്യൻ എൻജിനീയറുടെ മരണത്തിൽ ഗ്യാനേഷ്
കെ.എസ്.ടി.പി പദ്ധതിയുമായി ബന്ധപ്പെട്ട് മലേഷ്യൻ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ, അന്ന് തന്നെ ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിച്ച് അന്വേഷണം നടത്തേണ്ടിയിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർRead More
മലേഷ്യൻ പൗരന്റെ ആത്മഹത്യ; ഗ്യാനേഷ് കുമാറിനെതിരെ കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടുRead More
പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കൈക്കൂലിപ്പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു; പൈപ്പ് പൊളിച്ച് തൊണ്ടിമുതൽ കണ്ടെടുത്ത്
മലപ്പുറം തിരൂരങ്ങാടിയിൽ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടറെ മണിക്കൂറുകൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ വിജിലൻസ് അറസ്റ്റ് ചെയ്തുRead More