അധ്യാപകർക്കും സഹപാഠികൾക്കും പ്രിയപ്പെട്ടവൻ, ചൂരൽമല ദുരന്തത്തിലും കരുതലുമായി എത്തിയ മിടുക്കൻ; നോവായി അമൻ
അമനെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവാണ് അധ്യാപകർക്കും സഹപാഠികൾക്കും.Read More
അമനെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവാണ് അധ്യാപകർക്കും സഹപാഠികൾക്കും.Read More
കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്.Read More
കൊച്ചി: എം.ജി റോഡിലെ റെസ്റ്റോറൻ്റിൽ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ പുഴുങ്ങിയ മുട്ട തൊണ്ടയിൽ കുടുങ്ങി അപകടത്തിലായ യുവാവിനെ സുഹൃത്ത് രക്ഷപ്പെടുത്തി. കൊല്ലം സ്വദേശിയായ അനീഷിനാണ് ശ്വാസതടസ്സം നേരിട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മനേഷിൻ്റെ സമയോചിതമായ ഇടപെടൽ അനീഷിന് ജീവൻ തിരിച്ചുകിട്ടാൻ കാരണമായി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും റെസ്റ്റോറൻ്റിൽ എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ ആദ്യത്തെ കഷ്ണം മുട്ട കഴിച്ച ഉടൻ തന്നെ അനീഷിന് സംസാരിക്കാൻ കഴിയാതാവുകയും ശ്വാസം മുട്ടുകയുമായിരുന്നു. അനീഷ് ആംഗ്യത്തിലൂടെ [&Read More
മലപ്പുറം: പ്രമുഖ യൂട്യൂബർ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ കാണാനില്ലെന്ന് പരാതി. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ ദിൽഷാദിനായി തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു. വിവിധ രാജ്യങ്ങളിൽ യാത്രകൾ നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആറാം തീയതിയാണ് ദിൽഷാദ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ കഴിഞ്ഞ നാല് ദിവസമായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ബന്ധുക്കൾ തേഞ്ഞിപ്പലം പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് [&Read More
തിരുവനന്തപുരം: ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവന നടത്തിയ ആർഎസ്എസ്. പ്രചാരകൻ ടി.ജി മോഹൻദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇടത് വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയും എഐഎസ്എഫും രംഗത്ത്. മോഹൻദാസ് യൂട്യൂബ് ചാനലിലൂടെ നടത്തിയ അത്യന്തം ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമായ പ്രസ്താവനകൾക്കെതിരെ സംസ്ഥാന പോലീസ് മേധാവി, സൈബർ പോലീസ്, ആഭ്യന്തരമന്ത്രി എന്നിവർക്കാണ് സംഘടനകൾ പരാതി നൽകിയത്. തനിക്ക് അവസരം ലഭിച്ചാൽ ജന്തർമന്തർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിച്ച് മൂന്ന് തവണ മുന്നറിയിപ്പ് നൽകിയ ശേഷം വെടിവെക്കുമെന്നും, കുറച്ചുപേർ മരിക്കുകയും അംഗഭംഗം സംഭവിക്കുകയും [&Read More
സഹപാഠിയായ പത്താം ക്ലാസ് വിദ്യാർഥിയെ നാലംഗ സംഘം വളഞ്ഞിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. Read More
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമോണിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകി. നവ്യ ഹരിദാസാണ് ബിജെപിക്കായി പരാതി നൽകിയത്. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അപകീർത്തിപ്പെടുത്തുന്ന പരാമർശം ജാൻമണിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് ആരോപണം. സംഭവത്തിൽ ഉന്നത പോലീസ് മേധാവിക്ക് പരാതി നൽകാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിന് പുറമെ, വിഷയം ഉയർത്തിക്കാട്ടി കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും മഹിളാ മോർച്ച പരാതി നൽകും. അതേസമയം, വിവാദ [&Read More
മോഷ്ടിച്ച സൈക്കിൾ ഉടമയ്ക്ക് തിരികെ നൽകിയാൽ കള്ളന് അഞ്ച് ലക്ഷം രൂപയും ഒപ്പം ജോലിയും വാഗ്ദാനം ചെയ്ത് വ്യവസായി ബോബി ചെമ്മണ്ണൂർRead More
വടക്കേക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ രണ്ടു ദിവസമായി കാണാനില്ലെന്ന് പരാതി.Read More
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ കേരള പി.എസ്.സി. റാങ്ക് ഹോൾഡർമാർ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ സിനിമാRead More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.