സിവിൽ സർവീസ് സ്വപ്നം കാണുന്ന മിടുക്കരായ വിദ്യാർഥികൾക്ക് കൈത്താങ്ങായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺRead More
മാസപ്പടി കേസ്: നിർണായക നീക്കവുമായി ഇഡി; പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദേശം
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി വിഷയത്തിൽ കടുപ്പിച്ച് അസാധാരണ നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അഴിമതി തടയൽ നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്ന് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. അഴിമതി തടയൽ നിയമം 66(2) വകുപ്പ് പ്രകാരം കേസിൽ സമാഹരിച്ച തെളിവുകൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ടും ഇ.ഡി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ടിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഇ.ഡി നിർദ്ദേശിച്ചിരിക്കുന്നത്. കേസുമായി [&Read More
ആലപ്പുഴ: ജി. സുധാകരനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ. ജി. സുധാകരന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സ്രോതസ്സും സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എച്ച്. സലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമായി രംഗത്തെത്തി. ഭാര്യയുടെ പേരിൽ ഭൂമി വാങ്ങിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും, 2021Read More
‘വംശീയതയെ തുറന്നുകാണിക്കുന്നത് കുറ്റമാണെങ്കിൽ ഞാൻ കുറ്റവാളി’; അപർണയെ ഇരയായാണ് കാണുന്നതെന്ന് ഡോ. അബ്ദുല്ല
അങ്ങേയറ്റം വംശീയവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളെ തുറന്നുകാണിച്ചതിനാണ് തനിക്കെതിരെ കേസെടുത്തതെന്നും, വംശീയതയെ തുറന്നുകാണിക്കുന്നത് കുറ്റമാണെങ്കിൽ താൻ ആ കുറ്റം അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് ഡോ. അബ്ദുല്ല ബാസിൽRead More
‘മറ്റു കേസുകളിൽ കാണിക്കുന്ന ആവേശം ആരിഫ് തെരുവത്തിന്റെ കാര്യത്തിൽ എവിടെപ്പോയി?’; പോലീസ് ഇരട്ടത്താപ്പിനെതിരെ
കൊച്ചി: ഡോ. അബ്ദുല്ല ബാസിലിനെതിരെയുള്ള കേസിൽ തിടുക്കപ്പെട്ട് നടപടിയെടുത്ത പോലീസ്, ഫേസ്ബുക്കിലൂടെ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ച എക്സ് മുസ്ലിം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ കേസെടുക്കാൻ തയ്യാറാകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിൻ്റോ ജോൺRead More
കൈപ്പമംഗലം അപകടം: ‘ദേശീയപാതയിലെ സുരക്ഷ പരിശോധിക്കണം’; നിതിൻ ഗഡ്കരിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി.
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തയച്ചു. തൃശൂർ കൈപ്പമംഗലത്തുണ്ടായ വൻ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ. ദേശീയപാതകളിൽ വാഹനങ്ങൾ അശാസ്ത്രീയമായും നിയമവിരുദ്ധമായും പാർക്ക് ചെയ്യുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കത്തിൽ വ്യക്തമാക്കുന്നു. അപകടസാധ്യത മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും അടിയന്തരമായി പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് കൈപ്പമംഗലം പനമ്പിക്കുന്നിലാണ് തമിഴ്നാട് [&Read More
‘പാഠ്യപദ്ധതിയിൽ ഇടപെടരുത്, സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം വേണം’; പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ കേന്ദ്ര സർക്കാറുമായി വീണ്ടും ചർച്ച നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഡൽഹി സന്ദർശനത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ആശങ്കകൾ അറിയിക്കുന്നതിനോടൊപ്പം പ്രധാന വിഷയങ്ങളിൽ കേന്ദ്രത്തിൻ്റെ അഭിപ്രായം തേടാനാണ് കേരളത്തിന്റെ തീരുമാനം. ന്യൂഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ പി.എം. ശ്രീ ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ല [&Read More
‘പറപ്പിച്ച് വിട് ഉമ്മാ…’: ജീപ്പുമായി ഇരമ്പിയെത്തി വീരനായികമാർ; വണ്ടിപ്പൂട്ട് മത്സരത്തിൽ തരംഗമായി മലപ്പുറത്തെ
മലപ്പുറം: കാളപൂട്ട് കണ്ടത്തിൽ കുഴഞ്ഞുമറിഞ്ഞ ചെളിയിലൂടെ ജീപ്പ് പായിക്കുമ്പോൾ ബബിതയ്ക്ക് കേൾക്കാമായിരുന്നു ചുറ്റുംകൂടിയവരുടെ ആവേശം. ‘പറപ്പിച്ച് വിട് ഉമ്മാ’യെന്ന മകളും കോRead More
ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ്Read More
9-ാം ക്ലാസുകാരിയെ മർദിച്ച സംഭവം: നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കൂടത്തായിൽ വിദ്യാർഥികളും രക്ഷിതാക്കളും
കോഴിക്കോട്: കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസുകാരിക്ക് സീനിയർ വിദ്യാർഥിനികളുടെ മർദനമേറ്റ സംഭവത്തിൽ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്ത്. പരാതിക്കാരിയായ കുട്ടിയുടെ മുഡൂർRead More