മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. ടാങ്കിനുള്ളിൽ കുടുങ്ങിയ മൂന്ന പേരിൽ ഒരാൾ മരിച്ചു.Read More
ഡൽഹിയിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാൻ ഒരു ട്രെയിൻ മുഴുവനായി വാടകയ്ക്കെടുത്ത് സിപിഐ; അഡ്വാൻസ് 9
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടത്തുന്ന വൻ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ ഒരു ട്രെയിൻ മുഴുവനായി വാടകയ്ക്കെടുക്കാൻ സി.പി.ഐ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. 18 കോച്ചുകളുള്ള ഒരു ട്രെയിൻ പൂർണ്ണമായും ബുക്ക് ചെയ്താണ് കേരളത്തിൽ നിന്നുള്ള സി.പി.ഐ പ്രവർത്തകർ രാജ്യതലസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നത്. ഇതിനായുള്ള പ്രാഥമിക നടപടികളുടെ ഭാഗമായി ഒമ്പത് ലക്ഷം രൂപ അഡ്വാൻസായി പാർട്ടി റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ട്. കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി തങ്ങളുടെ പ്രവർത്തകർക്ക് മാത്രമായി ഒരു പ്രത്യേക തീവണ്ടി മുഴുവനായി വാടകയ്ക്കെടുത്ത് [&Read More
അടൂർ കോട്ടമുകളിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. Read More
മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചുRead More
തൃശൂർ: ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറവാണെന്ന് ആരോപിച്ച് യുവാക്കൾ തുടങ്ങിയ തർക്കം കലാശിച്ചത് ക്രൂരമായ കൂട്ടത്തല്ലിൽ. തൃശൂർ വടക്കാഞ്ചേരി മിണാലൂരിലെ ‘സെലക്ട്’ ഹോട്ടലിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം അരങ്ങേറിയത്. അക്രമികളുടെ ക്രൂരമായ മർദനത്തിൽ ഹോട്ടലുടമയായ മുജീബിന്റെ മൂന്ന് പല്ലുകളാണ് നഷ്ടപ്പെട്ടത്. വൈകുന്നേരം അഞ്ച് മണിയോടെ ഹോട്ടലിലെത്തിയ രണ്ട് യുവാക്കളാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. തങ്ങൾക്ക് വിളമ്പിയ ചിക്കൻ ചില്ലിക്കൊപ്പമുണ്ടായിരുന്ന നാരങ്ങക്കഷണത്തിൽ നീര് കുറവാണെന്ന് പറഞ്ഞ് ഇവർ ജീവനക്കാരുമായി ബഹളം വെക്കുകയായിരുന്നു. തർക്കം പരിഹരിക്കാനായി ഹോട്ടലുടമ മുജീബ് [&Read More
‘മൂന്നു കോടി തന്നാൽ മന്ത്രിയാക്കാം’; എംഎൽഎ വിദ്യാ ബാലകൃഷ്ണന് ഡൽഹിയിൽനിന്ന് ഫോൺ, വിളിവന്നത്
കോഴിക്കോട്: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ നടക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നും വാഗ്ദാനം ചെയ്ത് എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് ഡൽഹിയിൽനിന്ന് ദുരൂഹ ഫോൺവിളി. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽനിന്നാണെന്ന് വ്യാജേനയാണ് വിളി വന്നത്. സംഭവത്തിൽ എം.എൽ.എ നൽകിയ പരാതിയിൽ കോഴിക്കോട് സൈബർസെൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായ് ആറിനാണ് വിദ്യാ ബാലകൃഷ്ണന് വാട്സാപ്പ് കോൾ ലഭിക്കുന്നത്. വയനാട് എം.പി.യുടെ ഓഫീസിൽനിന്ന് രാജ്കുമാർ എന്ന വ്യക്തിയാണെന്നാണ് വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. ജില്ലയിലെ [&Read More
ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാനും വിപണി ഇടപെടലുകൾ കൂടുതൽ സജീവമാക്കാനുമായി സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ.Read More
മലപ്പുറം: മലപ്പുറം ജില്ലയിലെ ജനനനിരക്ക് തുടർച്ചയായി കുറയുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിലത്തെ വിവരങ്ങൾ പ്രകാരം കഴിഞ്ഞ 55 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ ജില്ലയിലെ ജനനനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം മരണനിരക്കിൽ വർധനവ് പ്രകടമാണ്. എന്നാൽ ശിശുമരണനിരക്കും മാതൃമരണനിരക്കും സംസ്ഥാന ശരാശരിയെക്കാൾ ഏറെ താഴ്ന്ന നിലയിലാണെന്നത് ജില്ലയ്ക്ക് ആശ്വാസകരമാണ്. ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച, 2024ലെ വാർഷിക വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം മലപ്പുറത്തെ ജനനനിരക്ക് 15.16 ആണ്. ഇതിനു മുൻപ് രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ [&Read More
ലൈവ് സ്ട്രീമിങ്ങിനിടെ യുവതിയെ മോശം പരാമർശങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ Read More
മധ്യപ്രദേശിൽ 21 കോടിയുടെ ക്രിപ്റ്റോ തട്ടിപ്പിന്റെ ഭാഗമായി കേരളത്തിലെ യുവാക്കളും? 12,000 മ്യൂൾ
വാട്ട്സ്ആപ്പ് സന്ദേശത്തിൽ തുടങ്ങി എഴുപതുകാരനിൽ നിന്ന് ക്രിപ്റ്റോ കറൻസി തട്ടിപ്പിലൂടെ തട്ടിയെടുത്ത 21 കോടിരൂപയിലധികം പണമാക്കി പുറത്തെടുത്തതിൽ കേരളത്തിലെ യുവാക്കൾക്കും പങ്കുണ്ടെന്ന് റിപ്പോർട്ട്.Read More