ആഡംബര ഹോട്ടലിൽ നിന്ന് ലഹരിയുമായി ഡോക്ടറും അഭിഭാഷകനും ബിസിനസുകാരനുമടങ്ങുന്ന എട്ടംഗ സംഘം പിടിയിലായതിന് പിന്നാലെ അന്വേഷണ സംഘം സിനിമാ മേഖലയിലേക്കും.Read More
കോഴിക്കോട്: മലപ്പുറം സ്വദേശിയായ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുപ്രസിദ്ധ ഗുണ്ട കാസർകോട് സ്വദേശി മുഹമ്മദ് ഷമീർ (ആട് ഷമീർ) ഉൾപ്പെടെ നാലംഗ സംഘം കോഴിക്കോട്ട് പിടിയിലായി. പെരുവയലിലെ വില്ലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പാലക്കാട് ഒറ്റപ്പാലത്തുനിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് വളഞ്ഞുപിടികൂടിയത്. വിഷ്ണു സൽമാൻ, ജോമോൻ, ഡേവിഡ് അലക്സ് എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ. ഇവരിൽ നിന്ന് രണ്ട് തോക്കുകൾ പൊലീസ് കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു. ഇന്ന് രാവിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ [&Read More
ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് വീണ്ടും ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻRead More
തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പുറത്ത്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രചാരണത്തിനായി കൊടി വാങ്ങിയെന്ന് കാണിച്ച് സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ച മൂന്നേകാൽ ലക്ഷം രൂപയുടെ ബില്ലാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ബില്ലിലെ ജിഎസ്ടി നമ്പർ പരിശോധിച്ചപ്പോൾ ഇത് കൊടിതോരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റേതല്ലെന്നും, പലചരക്കുകടയുടേതാണെന്നും വ്യക്തമായി. കേന്ദ്ര നേതൃത്വം നൽകിയ കൊടികൾക്ക് പുറമെ വീണ്ടും കൊടി വാങ്ങിയെന്ന് വ്യാജ കണക്കുണ്ടാക്കി ഒന്നര കോടിയോളം രൂപ വകമാറ്റിയെന്നാണ് പരാതി. ബിജെപി ട്രഷറർ കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയെ [&Read More
ആലപ്പുഴ: മെഡിക്കൽ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണം തടയണമെന്ന ജി. സുധാകരന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും കടുത്ത വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സുധാകരന്റെ മലക്കംമറിച്ചിലിനെതിരെ അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളും ചിത്രങ്ങളും കുത്തിപ്പൊക്കിയാണ് സോഷ്യൽ മീഡിയയും ഡിവൈഎഫ്ഐയും രംഗത്തെത്തിയിരിക്കുന്നത്. പൊതിച്ചോറ് വിതരണം മഹത്തായ കാര്യമാണെന്ന് പുകഴ്ത്തി 2020Read More
കണ്ണൂർ: മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്തിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ തണൽമരത്തിലിടിച്ച് നാല് പേർ മരിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ നിന്ന് വരുന്നതിനിടെ ഇന്നലെ രാത്രി 11.30Read More
കണ്ണൂരിൽ ഭിന്നശേഷിക്കാരിയുടെ ചികിത്സാ സഹായ വിഡിയോയിലെ ക്യുആർ കോഡ് മാറ്റി തട്ടിപ്പ്; കേസെടുത്ത്
കണ്ണൂർ: ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സാബാധ്യതകൾ തീർക്കുന്നതിനായി തയ്യാറാക്കിയ സഹായ വിഡിയോ ദുരുപയോഗം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. കണ്ണൂർ തളിപ്പറമ്പ് സ്വദേശി സജിനയുടെയും മകളുടെയും വിഡിയോയിലെ ഒറിജിനൽ ക്യുആർ കോഡ് മാറ്റി വ്യാജ കോഡ് നൽകിയാണ് സംഘം തട്ടിപ്പ് നടത്തിയത്. ‘നൂറാൻ ഫൗണ്ടേഷൻ’ എന്ന പേജിലാണ് ഈ വ്യാജ വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോ വ്യാജമാണെന്ന് കമൻ്റിട്ട തങ്ങളെ പേജ് അധികൃതർ ബ്ലോക്ക് ചെയ്തതായി സജിന പറഞ്ഞു. സജിനയുടെ പരാതിയിൽ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം തട്ടിയ [&Read More
‘സജീവ എസ്എഫ്ഐ പ്രവർത്തകയെ ഹൈക്കോടതി പ്ലീഡറായി നിയമിച്ചു’; അതൃപ്തി പ്രകടിപ്പിച്ച് കെഎസ്യു
: ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.Read More
ഹോം വർക്ക് ചെയ്യാത്തതിനെ തുടർന്ന് അധ്യാപകൻ കൈ തല്ലിയൊടിച്ചതായി പരാതി.Read More
‘ഞാന് ജനിച്ച് വീണതേ അരിവാളിൽ, വോട്ട് മാറ്റിക്കുത്തിയത് വി.ഡിയ്ക്ക് വേണ്ടി, കേരളം രക്ഷപ്പെട്ടു;
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില് ഒരാളായി വി.ഡി സതീശൻ മാറുമെന്ന് മുതിർന്ന നടി കുളപ്പുള്ളി ലീല. കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ച താൻ ആദ്യമായി വോട്ട് മാറ്റിക്കുത്തിയത് വി.ഡി സതീശന് വേണ്ടിയാണെന്നും, അദ്ദേഹം അധികാരത്തിൽ വന്നതോടെ കേരളം രക്ഷപ്പെട്ടുവെന്നും താരം പ്രതികരിച്ചുRead More