അത്തോളി: “ദയവായി ഇരിക്കുക. അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല” — അത്തോളി പഞ്ചായത്ത് സെക്രട്ടറിയുടെ മേശപ്പുറത്തുള്ള ഈ ബോർഡ് ഇപ്പോൾ പൊതുജനശ്രദ്ധ നേടുന്നു. ഓഫിസിലെത്തുന്നവർക്ക് ഇരിക്കാൻ പ്രത്യേക അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ലെന്ന വ്യക്തമായ സന്ദേശമാണ് ബോർഡ് നൽകുന്നത്. പൊതുജനങ്ങളോടുള്ള കരുതലിന്റെയും സൗഹൃദപരമായ സമീപനത്തിന്റെയും പ്രതീകമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സെക്രട്ടറിയുടെ മുറിയിൽ ഒഴിഞ്ഞുകിടക്കുന്ന കസേരകൾക്കു മുന്നിൽപ്പോലും അനുമതിക്കായി ആളുകൾ കാത്തുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുൻ പഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ ഇത്തരമൊരു വേറിട്ട ബോർഡ് സ്ഥാപിച്ചത്. ഒരാഴ്ച മുൻപാണ് അനിൽകുമാർ അത്തോളിയിൽനിന്ന് ഒളവണ്ണ പഞ്ചായത്തിലേക്ക് [&Read More
സ്കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷം: വന്ദേമാതരം വേണ്ട, ദേശീയഗാനം മാത്രം ഉൾപ്പെടുത്തി വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ
സംസ്ഥാനത്തെ സ്കൂളുകളിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമില്ലെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ പുതിയ സർക്കുലർ പുറത്തിറക്കിRead More
‘സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്ത്, രാത്രിയിൽ നടക്കാൻ ഇറങ്ങുന്നത് തെരുവ് വേശ്യകൾ’; അധിക്ഷേപവുമായി മെൻസ്
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന വനിതകളുടെ രാത്രി നടത്തത്തിനെതിരെ അങ്ങേയറ്റം സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശങ്ങളുമായി ഓൾ കേരള മെൻസ് അസോസിയേഷൻRead More
‘സുകുമാരൻ നായരെ അവഹേളിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ല’; ഗണേഷ് കുമാറിനെതിരെ പ്രമേയവുമായി എൻഎസ്എസ് താലൂക്ക്
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ തിരുവനന്തപുരം താലൂക്ക് യൂണിയൻ രംഗത്ത്. സുകുമാരൻ നായരെ അധിക്ഷേപിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി അടിയന്തര യോഗം ചേർന്ന യൂണിയൻ, ഗണേഷിനെതിരെ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. നേരത്തെ സുകുമാരൻ നായരെ ആരാധ്യനായി കണ്ടിരുന്ന വ്യക്തിയുടെ വൃത്തികെട്ട നിലപാടുകൾ സമുദായം പൊറുക്കില്ലെന്ന് യൂണിയൻ കുറ്റപ്പെടുത്തി. സമുദായത്തെ പഠിപ്പിക്കാൻ തുനിയുന്ന ഇത്തരം നിലപാടുകളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളണമെന്നും, സുകുമാരൻ നായർ ജീവിക്കുന്നത് [&Read More
‘മട്ടൻ കൊണ്ട് ഗുണമില്ല, ചെലവും കൂടുതൽ; തടവുകാർക്ക് ചിക്കനും മുട്ടയും നൽകുന്നത് പരിഗണിക്കും’:
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ഭക്ഷണക്രമത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ജയിൽ വകുപ്പ് ആലോചിക്കുന്നു. നിലവിൽ നൽകി വരുന്ന മട്ടൻ ഒഴിവാക്കി പകരം ചിക്കനും മുട്ടയും നൽകുന്ന കാര്യമാണ് പരിഗണനയിലുള്ളത്. മട്ടൻ പോലുള്ള റെഡ് മീറ്റുകൾ ജീവിതശൈലീ രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതിനാലും വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാലുമാണ് ഈ നീക്കം. നിലവിൽ തടവുകാരന് പ്രതിദിനം 100 ഗ്രാം മട്ടനാണ് നൽകുന്നത്. ശാരീരിക അധ്വാനമില്ലാത്തവർക്ക് ഇതുകൊണ്ട് ഗുണമില്ലെന്നും തടവുകാർക്ക് ആവശ്യമായ പ്രോട്ടീൻ ഉറപ്പാക്കാൻ ചിക്കനും മുട്ടയും നൽകുന്നതാണ് അഭികാമ്യമെന്നും [&Read More
ബെംഗളൂരു കെഎസ്ആർടിസി അപകടം അട്ടിമറിയോ? ബസിന് സമീപത്ത് മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി; ദുരൂഹതയേറുന്നു
ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കി ബെംഗളൂരു ബിഡദിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ സംഭവത്തിൽ ദുരൂഹതയേറുന്നുRead More
കൃഷിഭൂമി പുരയിടമാക്കി രേഖകൾ തിരുത്തി നൽകാൻ വ്യാജ പരാതിക്കാരനെ സൃഷ്ടിച്ച് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തഹസിൽദാർ വിജിലൻസ് പിടിയിൽRead More
നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതി ജീവനൊടുക്കിRead More
വായിൽ കടിച്ചുപിടിച്ച നോട്ട് നീട്ടി യാത്രക്കാരൻ; വാങ്ങാൻ കൂട്ടാക്കാതെ വനിതാ കണ്ടക്ടർ ഇറങ്ങിപ്പോയി,
യാത്രക്കാരൻ വായിൽ കടിച്ചുപിടിച്ച ശേഷം നൽകിയ പണം വാങ്ങാൻ വിസമ്മതിച്ചതിനെച്ചൊല്ലി തർക്കംRead More
‘ഇത് ജപ്പാനല്ല, നമ്മളെയെല്ലാം അമ്പരപ്പിക്കുന്ന കേരളം!’; കാസർകോട് റെയിൽവേ സ്റ്റേഷന്റെ വൃത്തി കണ്ടു
കേരളത്തിന്റെ വടക്കേയറ്റത്തുള്ള കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ ഒരു പഞ്ചാബി യാത്രികൻ ശരിക്കും അമ്പരന്നുപോയി! സ്റ്റേഷനിലെ കണ്ണഞ്ചിക്കുന്ന ശുചിത്വവും അത്യാധുനിക സൗകര്യങ്ങളും കണ്ട് അത്ഭുതപ്പെട്ട അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്Read More