കൊച്ചി: കഠിനമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും തിരക്കുകൾക്കും പിന്നാലെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. വനത്തിലൂടെയുള്ള ട്രക്കിങ്ങും കുടുംബാംഗങ്ങൾക്കൊപ്പമുള്ള നിമിഷങ്ങളുമാണ് വീഡിയോയിലുള്ളത്. “വനത്തിലാണ്, വനവാസത്തിനല്ല കട്ടായം. മേയ് നാലിന് പെട്ടി പൊട്ടിക്കുമ്പോൾ വിസ്മയം പൂർത്തിയാകും” എന്ന രസകരമായ കുറിപ്പോടെയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അദ്ദേഹം വീഡിയോ പങ്കുവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കെ, സമ്മർദങ്ങളിൽ നിന്ന് മാറി നിൽക്കാൻ വേണ്ടിയാണ് ഈ യാത്രയെന്ന് വീഡിയോ സൂചിപ്പിക്കുന്നു. ട്രക്കിങ് വേഷത്തിലുള്ള [&Read More
ഇസ്ലാമാബാദ്/തെഹ്റാൻ: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന അമേരിക്കRead More
കാത്തിരിപ്പ് എത്ര നാൾ?; മുണ്ടക്കൈ ദുരന്തബാധിതർക്ക് വിഷുവിനും വീടായില്ല; സർക്കാരിന്റെ ഉറപ്പ് പാഴായി
വയനാട്: മുണ്ടക്കൈRead More
‘അപകടത്തേക്കാൾ നോവിച്ചത് അയാളുടെ ക്രൂരത; നെഞ്ചിൽ പാടുകളുണ്ട്, ആ ട്രോമ മാറിയിട്ടില്ല’; സഹായിക്കാനെന്ന
കായംകുളം: അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്നു കിടന്ന തനിക്ക് നേരെ സഹായഹസ്തവുമായി എത്തിയവരിൽ നിന്നും ഇത്തരമൊരു ക്രൂരത പ്രതീക്ഷിച്ചില്ലെന്ന് കായംകുളത്ത് ലൈംഗികാതിക്രമത്തിന് ഇരയായ യുവതി. പരുക്കേറ്റതിനേക്കാൾ വലിയ വേദനയാണ് പ്രതിയായ സിനിൽ സവാദിന്റെ പ്രവർത്തിയിൽ നിന്നുണ്ടായതെന്നും ആ ട്രോമയിൽ നിന്ന് താൻ ഇപ്പോഴും മുക്തയായിട്ടില്ലെന്നും യുവതി വെളിപ്പെടുത്തി. റോഡപകടത്തിന് പിന്നാലെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട തന്നെ ഓട്ടോയിലേക്ക് കയറ്റാനെന്ന മട്ടിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദ് സമീപിച്ചത്. എന്നാൽ സഹായിക്കുന്നതിന് പകരം വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി [&Read More
‘ഇറ്റലി യുഎസിനെ സഹായിക്കാത്തത് ഞെട്ടിച്ചു’; മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്, സഖ്യത്തിൽ വിള്ളൽ
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്Read More
അദാനിയുടെ നീക്കത്തിന് അമേരിക്കയുടെ ‘റെഡ് സിഗ്നൽ’; മുംബൈ വിമാനത്താവളത്തിലെ ചരക്ക് നീക്കം മാറ്റുന്നതിനെതിരെ
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചരക്ക് നീക്കം പൂർണ്ണമായും നിർമ്മാണത്തിലിരിക്കുന്ന നവി മുംബൈ വിമാനത്താവളത്തിലേക്ക് മാറ്റാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരെ അമേരിക്കൻ ഭരണകൂടം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിRead More
‘കൈക്കുഞ്ഞായിരിക്കെ തന്നെ വെടിവച്ച് കൊല്ലാൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഉത്തരവിട്ടിരുന്നു’; വെളിപ്പെടുത്തലുമായി വീരപ്പൻ്റെ മകൾ
ചെന്നൈ: താൻ കൈക്കുഞ്ഞായിരിക്കെ വെടിവച്ചു കൊല്ലാൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഉത്തരവിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീരപ്പന്റെ മകൾ വിദ്യാറാണി രംഗത്ത്. സേലം മേട്ടൂരിൽ നാം തമിഴർ കക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മനസ്സ് തുറന്നത്. കർണാടകക്കാരനായ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ തന്നെ കൊല്ലാൻ നിർദേശിച്ചപ്പോൾ മറ്റൊരു പൊലീസുകാരൻ ജീവനായി യാചിച്ചതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്ന് വിദ്യാറാണി പറഞ്ഞു. അച്ഛനെ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരിക്കൽ മാത്രമാണ് നേരിട്ട് കണ്ടത്. അന്ന് അദ്ദേഹം തന്നെ മടിയിലിരുത്തി കരഞ്ഞുവെന്നും നമ്മളെ [&Read More
ബെംഗളൂരു: കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ കൊല്ലപ്പെട്ടു. കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ബേപ്പൂർ നടുവട്ടം അസ്മ ഹൗസിൽ വി.കെ മുഹമ്മദ് അജീർ(38), സഹോദരി ആയിഷ നൂരി(41), ആയിഷയുടെ മകൾ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചവർ. ആയിഷയുടെ മകൻ ഒമ്പതുവയസ്സുകാരൻ നഹിയാൻ മുബാറക്കിനെ ഗുരുതര പരിക്കുകളോടെ ഗുണ്ടൽപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മുഹമ്മദ് അജീർ ബംഗളൂരു ബി.ഇ.എം.എല്ലിലെ ഉദ്യോഗസ്ഥനാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗുണ്ടൽപേട്ട് [&Read More
‘ഡോ. റാമിന് മുസ്ലിം കുട്ടികളോട് ശത്രുത; നോമ്പെടുക്കുന്ന കുട്ടികളെ വെള്ളം കുടിപ്പിക്കും’-ആരോപണവുമായി നിതിന്റെ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സഹോദരിയും സഹപാഠികളും. റാം ഒരു ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്നും മുസ്ലിം വിദ്യാർത്ഥികളോട് അയാൾക്ക് പ്രത്യേക ശത്രുതയുണ്ടെന്നും നിതിൻ രാജിന്റെ സഹോദരി നികിത ചാനൽ ചർച്ചയിൽ ആരോപിച്ചു. റമദാൻ മാസത്തിൽ നോമ്പെടുക്കുന്ന കുട്ടികളെ നിർബന്ധിച്ച് വെള്ളം കുടിപ്പിക്കുന്നത് ഡോക്ടറുടെ വിനോദമാണെന്ന് നികിത പറഞ്ഞു. മറ്റ് കുട്ടികളെക്കൊണ്ട് ഇവർക്ക് വെള്ളം കൊടുപ്പിക്കുകയും നോമ്പ് മുറിക്കാൻ പ്രേരിപ്പിക്കുകയും [&Read More
ഇറാൻ-യുഎസ് ചർച്ച നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ലടച്ചില്ല; ആഗോളതലത്തിൽ നാണംകെട്ട് പാകിസ്ഥാൻ
ഇസ്ലാമാബാദ്: ആഗോളതലത്തിൽ സമാധാന മധ്യസ്ഥനായി സ്വയം അവരോധിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ വൻ തിരിച്ചടിയിലേക്ക്. ഏപ്രിൽ 10 മുതൽ 12 വരെ ഇസ്ലാമാബാദിലെ പ്രശസ്തമായ സെറീന ഹോട്ടലിൽ നടന്ന യുഎസ്Read More