ലൈംഗികച്ചുവയുള്ള വാട്സാപ്പ് ചാറ്റുകളും വീഡിയോ കോളുകളും തെളിവ്; സുരേഷ് ബാബുവിനെതിരായ നടപടി വൈകിയേക്കും,
പാലക്കാട്: സി.പി.എം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന് എതിരായ സംഘടനാ നടപടി വൈകിയേക്കും. തെറ്റുതിരുത്തലിനുള്ള വിശാല ജില്ലാ കമ്മിറ്റി യോഗങ്ങൾ പൂർത്തിയായ ശേഷമാകും സുരേഷ് ബാബുവിന് എതിരായ പരാതി സംസ്ഥാന കമ്മിറ്റിയിൽ വരിക. അതേസമയം, നടപടി ഉറപ്പ് നൽകി, പരാതിക്കാരിയായ അഭിഭാഷകയെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് പാർട്ടി നേതൃത്വം. വിശാല ജില്ലാ കമ്മിറ്റി യോഗത്തിനിടെ യുവതി എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലൈംഗിക ചുവയോടെ തന്നെ സമീപിച്ച സുരേഷ് ബാബുവിന് എതിരെ വാട്സാപ്പ് ചാറ്റുകളും [&Read More