ഗുരുവായൂർ: റിയാലിറ്റി ഷോ താരവും നടിയുമായ അനുമോൾ വിവാഹിതയായി. തമിഴ് നടൻ ഭവ്നേഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. ഇരുവരെയും അനുഗ്രഹിച്ച സുരേഷ് ഗോപി, ഭവ്നേഷിനോട് ‘കൈ പിടിച്ചോ’ എന്ന് പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായി നടന്ന ചടങ്ങിൽ പങ്കെടുത്തത്. ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം എന്ന കുറപ്പോടെ അനുമോൾ ഇന്നലെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ [&Read More
ന്യൂയോര്ക്ക്: ആഗോള വിപണിയെയും കാർഷിക മേഖലയെയും ഒന്നടങ്കം ആശങ്കയിലാഴ്ത്തി 2027Read More
ന്യൂഡൽഹി: ബി.ജെ.പി ദേശീയ ഭാരവാഹി പട്ടിക പുനഃസംഘടിപ്പിച്ചപ്പോൾ ദേശീയ ഉപാധ്യക്ഷ പദവിയിൽനിന്ന് കേരളത്തിൽനിന്നുള്ള പ്രമുഖ നേതാവ് എ.പി അബ്ദുല്ലക്കുട്ടി പുറത്തായിരിക്കുകയാണ്(Read More
‘ഇറാൻ ആണവായുധം നിർമിക്കുന്നു’: ഇന്ത്യക്കാരൻ നിർമിച്ച ‘ഫേക്ക് ന്യൂസ്’ ആധികാരിക വാർത്തയായി, ഉദ്ധരിച്ച്
തെൽ അവീവ്: ഒരു ഇന്ത്യക്കാരൻ നിർമിച്ച്, എക്സിൽ പോസ്റ്റ് ചെയ്തൊരു വ്യാജ വാർത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേൽRead More
ജോലി ചെയ്യാനുള്ള ശക്തിയില്ലെന്ന് സംയുക്തയോടും മഞ്ജു വാര്യരോടും പറഞ്ഞതാണ്, പക്ഷേ മക്കൾക്കായി അത്
ഭർത്താവും പ്രശസ്ത നടനുമായ കലാഭവൻ നവാസിന്റെ വേർപാടിന്റെ കഠിനമായ വേദന ഉള്ളിലൊതുക്കി ക്യാമറയ്ക്ക് മുന്നിലെത്തിയ അനുഭവത്തെക്കുറിച്ച് തുറന്നെഴുതി നടി രഹ്ന. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ‘ഹാപ്പി ലൂപ്പ്’ എന്ന സിനിമയിലാണ് രഹ്ന അഭിനയിച്ചത്. നടി സംയുക്ത വർമ്മ വഴിയാണ് മഞ്ജു വാര്യർ തന്നെ ഈ കഥാപാത്രത്തിലേക്ക് ക്ഷണിച്ചതെന്ന് രഹ്ന പറഞ്ഞു. മക്കൾക്ക് വേണ്ടിയാണ് മാനസികമായ ബുദ്ധിമുട്ടുകൾ മറച്ചുവെച്ച് അഭിനയിച്ചതെന്നും, തന്റെ അവസ്ഥ മനസ്സിലാക്കി പിന്തുണച്ച ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി. “ഉള്ളിലെ കത്തുന്ന തീ [&Read More
കാലടി വിസിക്ക് നേരെയുണ്ടായ അതിക്രമം: ഡിജിപിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ; കുറ്റക്കാര്ക്കെതിരെ ജാമ്യമില്ലാ
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല താൽക്കാലിക വി.സി ഡോ. സിസാ തോമസിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അനാദരവിലും അതിക്രമത്തിലും കടുപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) റവാഡ ചന്ദ്രശേഖറെ ലോക് ഭവനിലേക്ക് നേരിട്ട് വിളിച്ചുവരുത്തിയ ചാൻസലർ കൂടിയായ ഗവർണർ, കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടൊപ്പം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന മുൻകരുതലുകൾ എടുക്കണമെന്നും നിർദേശം നൽകി. സിൻഡിക്കേറ്റ് യോഗത്തിന് ശേഷം മടങ്ങവെ [&Read More
‘അറസ്റ്റ് ചെയ്തോളൂ, പക്ഷേ, തകർന്നുകിടക്കുന്ന എല്ലാ സ്കൂളുകളും ശരിയാക്കാതെ ഞങ്ങൾ പിന്മാറില്ല’; രാജസ്ഥാൻ
ന്യൂഡൽഹി: സർക്കാർ സ്കൂളുകളിൽ പ്രവേശിക്കുന്നതിന് പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സി.ജെ.പി വക്താവ് അശുതോഷ് റങ്ക. വിദ്യാഭ്യാസമന്ത്രി മദൻ ദിലാവറിനെതിരെ രംഗത്തെത്തിയ അദ്ദേഹം, സംസ്ഥാനത്തെ ജീർണ്ണാവസ്ഥയിലുള്ള സ്കൂളുകളിൽ തങ്ങളുടെ പരിശോധന തുടർന്നുതന്നെ കൊണ്ടുപോകുമെന്നും പോലീസ് നടപടി ഉണ്ടായാലും പിന്നോട്ടില്ലെന്നും വ്യക്തമാക്കി. “രാജസ്ഥാനിലെ തകർന്നുകിടക്കുന്ന എല്ലാ സ്കൂളുകളും ശരിയാക്കുക. അല്ലെങ്കിൽ ഞങ്ങൾക്കെതിരെ മുൻകൂട്ടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം, വേണമെങ്കിൽ മുൻകൂട്ടി അറസ്റ്റ് ചെയ്യാം. സർക്കാരും പൊലീസും നിങ്ങളുടേതാണ്. എന്നാൽ രാജസ്ഥാനിലെ എല്ലാ [&Read More
‘ട്രാക്ടർ ശരീരത്തിലൂടെ കയറിയിറങ്ങി, ജീവനായി പോരാടുമ്പോള് ഈ പച്ചക്കള്ളം താങ്ങാനാവില്ല’; റാപ്പിഡോക്കെതിരെ കോഴിക്കോട്
ബംഗളൂരു: ബംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സി അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശി സാനി കൃഷ്ണയ്ക്ക് (32) ചികിത്സാ സഹായം നൽകുന്നതിൽ വീഴ്ചയെന്ന് പരാതി. ഡ്രൈവറുടെ അശ്രദ്ധ കാരണം ട്രാക്ടർ മറികടക്കാൻ ശ്രമിക്കവെ റോഡിൽ വീണ സാനിയുടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങുകയായിരുന്നു. കമ്പനിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്ന് ഇവർ റാപ്പിഡോയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ സാനിക്ക് സാമ്പത്തിക സഹായം നൽകിയെന്ന തരത്തിൽ വരുന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് യുവതി തന്നെ രംഗത്തെത്തി. [&Read More
ന്യൂഡൽഹി: ബിജെപി ദേശീയ ഭാരവാഹി നിരയിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. അനിൽ ആന്റണി ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരും. അതേസമയം, ദേശീയ വൈസ് പ്രസിഡന്റായിരുന്ന എ.പി അബ്ദുള്ളക്കുട്ടിയെ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനാണ് ഭാരവാഹി പട്ടിക പുറത്തുവിട്ടത്. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ബി.എൽ സന്തോഷ് ദേശീയ സംഘടനാ ജനറൽ [&Read More
രാവിലെ ഉണരുമ്പോൾ താടിയെല്ലിലും പല്ലിലും സഹിക്കാനാവാത്ത വേദന അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഉറക്കത്തിൽ നിങ്ങൾ അറിയാതെ പല്ലുകടിക്കുന്നതാകാം ഇതിന് കാരണം. വൈദ്യശാസ്ത്രത്തിൽ ‘ബ്രക്സിസം’ (Read More