തിരുവനന്തപുരം: തിരുവനന്തപുരത്ത് തന്റെ വാഹനം തടഞ്ഞ യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. സംഭവത്തിൽ പ്രവർത്തകർക്കെതിരായി കേസ് രജിസ്റ്റർ ചെയ്യാൻ തനിക്ക് താല്പര്യമില്ലെന്നും കൂടുതൽ കുഴപ്പങ്ങൾക്ക് പോകേണ്ടെന്ന് പോലീസിനോട് പ്രത്യേകം നിർദേശിച്ചിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വലിയ പ്രതിരോധം പ്രതീക്ഷിച്ചാണ് പ്രവർത്തകർ എത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, മന്ത്രിയുടെ നിലപാടിന് വിപരീതമായി സംഭവം നടന്ന് മണിക്കൂറുകൾക്കകം പോലീസ് സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം പാളയത്തിന് സമീപമുള്ള വാൻ റോസ് ജങ്ഷനിൽ വെച്ചായിരുന്നു പ്രതിഷേധം [&Read More
ഭുവനേശ്വർ: ഒഡീഷയിലെ ധാംനഗർ നിയമസഭാ മണ്ഡലത്തിൽ വ്യാജ അപേക്ഷകൾ നൽകി നൂറുകണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച സംഭവത്തിൽ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറെ (എഇആർഒ) തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. ധാംനഗർ നോട്ടിഫൈഡ് ഏരിയ കൗൺസിൽ എക്സിക്യൂട്ടീവ് ഓഫീസർ കൂടിയായ സന്തോഷ് കുമാർ നായക്കിനെതിരെയാണ് നടപടി. വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയുടെ ഭാഗമായുള്ള മൊബൈൽ ആപ്പിലൂടെയാണ് തട്ടിപ്പ് നടന്നത്. ബൂത്ത് ലെവൽ ഓഫീസർമാരുടെ വിവരങ്ങളും ഒടിപിയും കൈക്കലാക്കി, അവരുടെ അറിവില്ലാതെ വോട്ടർമാരെ ഒഴിവാക്കാനുള്ള [&Read More
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ഗുരുതരമായ സുരക്ഷാവീഴ്ച. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയുടെ വാഹനം യുവമോർച്ച പ്രവർത്തകർ നടുറോഡിൽ തടഞ്ഞു(Read More
‘സഹപൈലറ്റ് ക്യാപ്റ്റനെ കത്തികൊണ്ട് കുത്തിവീഴ്ത്തി; 7,000 അടി താഴ്ചയിലേക്ക് കുത്തനെ പതിച്ച് വിമാനം’-ഫ്ളൈദുബൈയിലെ
ദുബൈ: ഇസ്രയേലിലെ തെൽ അവീവിലേക്ക് ദുബൈയിൽനിന്ന് പറന്നുയർന്ന ഫ്ളൈദുബൈ വിമാനത്തിലുണ്ടായ ദാരുണ സംഭവത്തിന്റെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്(Read More
തിരുവനന്തപുരം: മുസ്ലിം ലീഗ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലീഗുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മുൻ എംഎൽഎ കൂടിയായ മുനീർ ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയാൽ മുനീറിന് പ്രധാന പദവി നൽകുമെന്ന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദനായിരുന്നു [&Read More
കോട്ടയം: വാഹനാപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം എം.എ.സി.ടി കോടതി. സുധിയുടെ ഭാര്യ, രണ്ട് മക്കൾ, അമ്മ എന്നിവരെയാണ് നഷ്ടപരിഹാരത്തിന് അർഹരായ ആശ്രിതരായി കോടതി പരിഗണിച്ചത്. 2023 ജൂൺ 5Read More
‘ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടേ? വണ്ണമുള്ള മനുഷ്യർക്കും തൊലി ഇരുണ്ടവർക്കും ഇവിടെ ജീവിക്കണ്ടേ?’; ബോഡി
സ്നേഹത്തിന്റെ പേരിലുള്ള കുശലാന്വേഷണമെന്ന പേരിൽ ആളുകൾ നടത്തുന്ന ബോഡി ഷെയ്മിങ് പരാമർശങ്ങൾക്കെതിരെ നടിയും അവതാരകയുമായ ജ്യുവൽ മേരി. മറ്റ് മനുഷ്യരുടെ ശരീരത്തെക്കുറിച്ചുള്ള ആകുലതകൾ എന്നാണ് അവസാനിപ്പിക്കുകയെന്നും, എത്രപേരുടെ നിലനിൽപ്പിനെയാണ് ഇത്തരം ചോദ്യങ്ങളിലൂടെ സമൂഹം ഇല്ലാതാക്കിയതെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ചോദിക്കുന്നു. ‘ശരീരമൊന്നും നോക്കാറില്ല അല്ലേ, വണ്ണം വെച്ചത് കണ്ടപ്പോൾ മനസ്സിലായി’ എന്ന് ചിലരൊക്കെ തീർത്തും സാധാരണരൂപത്തിൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും, ഒരാളോട് കാണിക്കുന്ന സ്നേഹവും ശരീരത്തെക്കുറിച്ച് നടത്തുന്ന അഭിപ്രായ പ്രകടനവും രണ്ടും രണ്ടാണെന്നും അവർ പറയുന്നു. വണ്ണമുള്ള [&Read More
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ സ്വന്തം മാതാപിതാക്കൾ 1.20 ലക്ഷം രൂപയ്ക്ക് വിറ്റതായി ആരോപണം. ലഭിച്ച പണം ഉപയോഗിച്ച് ദമ്പതികൾ രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും ഒരു സ്വർണമാലയും വാങ്ങിയതായി പോലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുകുന്ദ്വാഡി പ്രദേശത്താണ് സംഭവം. പോലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, കുഞ്ഞ് പലരിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടാണ് ഒടുവിൽ ഹൈദരാബാദിൽ എത്തിയത്. കുഞ്ഞ് നാല് തവണയെങ്കിലും വിൽക്കപ്പെട്ടതായി പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് [&Read More
‘ഗ്യാനേഷ് കുമാറിനെ രാഷ്ട്രപതിയാക്കൂ, ബിജെപിക്കായി അദ്ദേഹം അത്രയധികം കാര്യങ്ങൾ ചെയ്തു’; പരിഹസിച്ച് ഒമർ
ശ്രീനഗർ: തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ അല്ല, രാജ്യത്തിന്റെ പരമോന്നത പുരസ്കാരമായ ഭാരതരത്ന തന്നെ നൽകണമെന്ന് പരിഹസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ പരിഹാസവുമായി ഒമർ അബ്ദുല്ല രംഗത്തെത്തിയത്. “പത്മഭൂഷൺ മാത്രമാക്കണ്ട, ഗ്യാനേഷ് കുമാറിന് ഭാരതരത്നം നൽകുകയോ അല്ലെങ്കിൽ രാജ്യത്തിന്റെ പ്രസിഡന്റാക്കുകയോ വേണം. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഇനി രണ്ട് വർഷം മാത്രമാണ് ബാക്കിയുള്ളത്. ബി.ജെ.പിക്കായി അദ്ദേഹം അത്രയധികം [&Read More
വിമാനം റാഞ്ചിയെന്ന് എമർജൻസി സന്ദേശം; പിന്നാലെ കുതിച്ചെത്തി ഇസ്രയേൽ യുദ്ധവിമാനങ്ങൾ-ഫ്ളൈദുബൈ വിമാനത്തിൽ സംഭവിച്ചത്
ദുബൈ: ഇസ്രയേലിലെ തെൽ അവീവിലേക്ക് ദുബൈയിൽനിന്ന് പുറപ്പെട്ട ഫ്ളൈദുബൈ വിമാനത്തിൽനിന്നുള്ള അടിയന്തര സന്ദേശം വ്യോമയാന അധികൃതരെയും സുരക്ഷാ സേനയെയും അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തി(Read More