രാജ്യത്തെ ഏറ്റവും വലിയ പാലം തകര്ത്തതിന് കണക്ക് തീര്ക്കാന് ഐആര്ജിസി; ഇറാന് ലക്ഷ്യമിടുന്നത്
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നിർണായകമായ ബി1 പാലം യുഎസ്Read More
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നിർണായകമായ ബി1 പാലം യുഎസ്Read More
കോട്ടയം: നീണ്ടൂർ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങളും വെള്ളിയങ്കിയും മോഷ്ടിച്ച കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിലായി. നീണ്ടൂർ സ്വദേശിയായ സനൽ നമ്പൂതിരിപ്പാടിനെയാണ് ഏറ്റുമാനൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പുലർച്ചെ പൂജാരി ശ്രീകോവിലിൽ നിന്നും പുറത്തിറങ്ങിയ സമയത്താണ് പ്രതി അകത്തുകയറി മോഷണം നടത്തിയത്. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാല, വെള്ളി അങ്കി, വെള്ളിമാല എന്നിവയാണ് ഇയാൾ കവർന്നത്. മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സനൽ മണ്ഡലം പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്. അറസ്റ്റ് [&Read More
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരായ യുദ്ധം ജയിച്ചെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ യുഎസ് ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും തലപ്പത്ത് വൻ അഴിച്ചുപണി നടക്കുന്നു. യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനോട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉടൻ സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട നീക്കം. ഒന്നാം ഗൾഫ് യുദ്ധത്തിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ച പരിചയസമ്പന്നനായ റാണ്ടി ജോർജിന് കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ബാക്കിനിൽക്കെയാണ് ഈ പുറത്താക്കൽ. ഇതിനുപുറമെ യുദ്ധതന്ത്രങ്ങൾ [&Read More
കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനറും സ്ഥാനാർത്ഥിയുമായ ടി.പി രാമകൃഷ്ണന് നോട്ടീസ്. ഇടതുമുന്നണിയുടെ അനൗൺസ്മെന്റ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. പേരാമ്പ്ര മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്കിടെയുണ്ടായ അനൗൺസ്മെന്റ് ഇതിനോടകം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.Read More
കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എന്തിനാണ് വിദേശസഹായമെന്ന് ബിജെപി ജനറൽ സെക്രട്ടറി വിഷ്ണു വർധൻ റെഡ്ഡി. രാജ്യത്തുനിന്നുള്ള ഫണ്ടുകൾ ഉപയോഗിച്ചായിരിക്കണം ന്യൂനപക്ഷങ്ങൾ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.ആർ ശിവശങ്കറിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ഭേദഗതികൾ കർശനമായി നടപ്പാക്കുമെന്നും തട്ടിപ്പുകാർ മാത്രമേ ഇതിനെ ഭയപ്പെടേണ്ടതുള്ളൂവെന്നും എറണാകുളത്തിന്റെ ചുമതലയുള്ള വിഷ്ണു വർധൻ റെഡ്ഡി കൂട്ടിച്ചേർത്തു. അതേസമയം, ന്യൂനപക്ഷങ്ങൾ വിദേശസഹായത്തിനായി യാചിച്ചുനിൽക്കുന്നു എന്ന തരത്തിൽ മാധ്യമങ്ങൾ തെറ്റായ ചിത്രം [&Read More
തെഹ്റാൻ: ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച മൂന്ന് അമേരിക്കൻRead More
തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം കടക്കുമ്പോൾ ഇസ്രയേലിനും അമേരിക്കയ്ക്കും കനത്ത പ്രഹരമേൽപ്പിച്ച് ഇറാൻ ഹാക്കിങ് ഗ്രൂപ്പായ ‘ഹൻദല’. ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തിന്റെ തലച്ചോറായി അറിയപ്പെടുന്ന രഹസ്യങ്ങൾ ചോർത്തി പുറത്തുവിട്ടതായി വെളിപ്പെടുത്തൽ. ഇസ്രയേൽ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളുടെ രൂപകൽപനയിൽ പങ്കാളികളായ ‘പിഎസ്കെ വിൻഡ് ടെക്നോളജീസ്’ എന്ന കമ്പനിയുടെ സർവറുകൾ തകർത്തതായാണ് ഹാക്കർമാർ അവകാശപ്പെടുന്നത്. ഇറാൻ വാർത്താ ഏജൻസിയായ ‘വാന’യാണു വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിന്റെ വ്യക്തിഗത ഇമെയിൽ [&Read More
തീരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചിറയിൻകീഴിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ മുഖ്യമന്ത്രിക്കും ഇടതുനേതാക്കൾക്കും കേന്ദ്രത്തിൽ നിന്ന് വലിയ പരിഗണനയാണ് ലഭിക്കുന്നതെന്നും, അവർക്കെതിരെ നടപടിയെടുക്കാൻ ഒരു കേന്ദ്ര ഏജൻസിയും തയ്യാറാകുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ശബരിമല സ്വർണക്കവർച്ച നടന്നപ്പോൾ ഒരു വാക്കുപോലും പറയാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് ഒത്തുകളിയുടെ തെളിവാണെന്നും അവർ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ [&Read More
കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിലിനെതിരെ പ്രയോഗിച്ച അതേ തന്ത്രങ്ങൾ പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയക്കെതിരെയും എൽഡിഎഫ് ആവർത്തിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വ്യക്തിഹത്യയിലൂടെയും വർഗീയ പ്രചാരണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് ജയിക്കാമെന്ന എൽഡിഎഫ് മോഹം ഇത്തവണയും നടപ്പാവില്ലെന്നും ഷാഫി പറമ്പിലിനെപ്പോലെ ഫാത്തിമ തഹ്ലിയയും ഇതിനോടകം ജനഹൃദയങ്ങളിൽ താരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നിന്ന് മതസ്പർധ വളർത്തുന്ന രീതിയിലുള്ള അനൗൺസ്മെന്റ് നടത്തിയെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ മണ്ടന്മാരാണെന്ന് [&Read More
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് സർക്കാർ ചികിത്സാ ധനസഹായം നൽകിയെന്ന മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി ഇരകളുടെ കുടുംബം. പരിക്കേറ്റവർക്കെല്ലാം സഹായം എത്തിച്ചെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ പിതാവായ പരപ്പനങ്ങാടി സ്വദേശി ജാബിർ ആരോപിച്ചു. ദുരന്തത്തിൽ ജാബിറിന്റെ ഭാര്യയും മകനും മരണപ്പെട്ടിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട രണ്ട് പെൺമക്കളിൽ ഒരാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കൂടാതെ ജാബിറിന്റെ സഹോദരിയുടെ മകളും ചികിത്സയിലാണ്. എന്നാൽ ഇവർക്ക് യാതൊരുവിധ തുടർചികിത്സാ സഹായവും സർക്കാരിൽ നിന്ന് [&Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.