വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനെതിരെ കടുത്ത സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഒത്തുതീർപ്പ് ചർച്ചകളിൽ ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കവേ, സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് പോർവിളി നടത്തിയത്. ഇറാൻ കപ്പലുകൾക്ക് നേരെയുള്ള മിസൈൽ ആക്രമണങ്ങൾ, ബഹിരാകാശ യുദ്ധങ്ങൾ, ഇറാന്റെ ഭൂപടത്തിന് മുകളിൽ യുഎസ് പതാക എന്നിവ ചിത്രീകരിക്കുന്ന ഇരുപതിലധികം എഐ ചിത്രങ്ങളാണ് ട്രംപ് ഒന്നിനുപുറകെ ഒന്നായി പങ്കുവെച്ചത്. ഇറാൻ്റെ അതിവേഗ ബോട്ടുകൾക്ക് നേരെ യുഎസ് [&Read More
1967ലെ യുദ്ധത്തിന് ശേഷം കിഴക്കൻ ജറുസലേം ഇസ്രയേൽ കൈയടക്കിയതിന്റെ വാർഷികത്തോട് അനുബന്ധിച്ച് വംശീയ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തീവ്ര ജൂത സംഘടനകൾ.Read More
റഷ്യയെ നടുക്കി യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം; അതിർത്തി കടന്നെത്തിയത് അറുന്നൂറോളം ഡ്രോണുകൾ,
മോസ്കോ: റഷ്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് അതിശക്തമായ ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ. റഷ്യൻ പ്രദേശങ്ങളിൽ യുക്രെയ്ൻ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഏകദേശം അറുന്നൂറോളം ഡ്രോണുകളാണ് യുക്രെയ്ൻ ഒരേസമയം റഷ്യൻ അതിർത്തി കടത്തി വിട്ടത്. ക്രിമിയൻ പെനിൻസുല, കരിങ്കടൽ, അസോവ് കടൽ എന്നിവയുൾപ്പെടെ പതിനാലോളം റഷ്യൻ മേഖലകളിൽ നിന്നായി 556 യുക്രെയ്നിയൻ ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. മോസ്കോ, ബെൽഗൊറോഡ്, കുർസ്ക്, ബ്രിയാൻസ്ക് [&Read More
വാഷിങ്ടൺ: റഷ്യൻ അസംസ്കൃത എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു. നിശ്ചിത കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചതോടെയാണിത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധി മറികടക്കാൻ ട്രംപ് ഭരണകൂടം നൽകിയ ഒരു മാസത്തെ അടിയന്തര ഇളവാണ് ഇപ്പോൾ റദാക്കിയത്. ഇതോടെ കടലിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോള ഇന്ധന ഇറക്കുമതിക്കാരെ യുഎസ് പൂർണമായും വിലക്കി. ഈ ഇളവ് കാലയളവിൽ പ്രതിദിനം 2.3 ദശലക്ഷം ബാരൽ എന്ന റെക്കോർഡ് [&Read More
‘കന്യകയായ പെൺകുട്ടിയുടെ മൗനത്തെ വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം’;പുതിയ നിയമവുമായി താലിബാൻ
അഫ്ഗാനിസ്ഥാനിൽ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന പുതിയ നിയമവുമായി താലിബാൻ ഭരണകൂടം.Read More
സിഗ്നൽ അവഗണിച്ച് വാഹനം മുന്നോട്ടെടുത്തു; കക്കൂസ് മാലിന്യവുമായി പോകുന്ന ട്രക്കിനെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു
സിഗ്നൽ അവഗണിച്ച് റെയിൽവേ ട്രാക്ക് കടക്കാൻ ശ്രമിച്ച കക്കൂസ് മാലിന്യം വഹിക്കുന്ന ട്രക്കിനെ ട്രെയിൻ ഇടിച്ചു.Read More
വിമാനത്തിനുള്ളിൽ ജീവനക്കാരനെ യാത്രക്കാരൻ കടിച്ചു; ക്വാണ്ടാസ് വിമാനം അടിയന്തരമായി തിരിച്ചുവിട്ടു
സിഡ്നി: ആകാശമധ്യേ വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ വൻ അക്രമം. വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറുകയും എയർ ഹോസ്റ്റസിനെ കടിച്ചുകീറുകയും ചെയ്ത യാത്രക്കാരൻ കാരണം ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസിൻ്റെ അന്താരാഷ്ട്ര വിമാനം അടിയന്തരമായി തിരിച്ചുവിട്ടു. മെൽബണിൽ നിന്നും അമേരിക്കയിലെ ഡാല്ലസിലേക്ക് പറക്കുകയായിരുന്ന ക്വാണ്ടാസ് ക്യു.എഫ്.21 (Read More
പാരീസ്: ഗസ്സയിലെ ഇസ്രയേൽ വംശഹത്യക്കെതിരെ ഫ്രാൻസിലെ ലോകപ്രശസ്തമായ ഈഫൽ ടവറിൽ ഫലസ്തീൻ പതാകയുയർത്തി ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം. ‘എക്സ്റ്റിങ്ഷൻ റിബല്ലിയൻ ഫ്രാൻസ്’ എന്ന സംഘടനയുടെ പ്രവർത്തകരാണ് നക്ബ ദിനമായ മെയ് 15ന് പതാക ഉയർത്തിയത്. ഗസ്സയിൽ നടക്കുന്ന കൂട്ടക്കൊലയ്ക്കെതിരെ ലോകം പ്രതികരിക്കണമെന്നും വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഫലസ്തീനെക്കുറിച്ച് ചർച്ച ചെയ്യണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് ആക്ടിവിസ്റ്റുകൾ വ്യക്തമാക്കി. 1948ൽ ഇസ്രയേൽ രൂപീകരണത്തെത്തുടർന്ന് ഏഴു ലക്ഷത്തിലേറെ ഫലസ്തീനികൾ കുടിയിറക്കപ്പെട്ടതിന്റെ ഓർമ്മ പുതുക്കലായാണ് നക്ബ ദിനം ആചരിക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ [&Read More
ഇറാനുമായുള്ള യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ കരാറും നാവിക ഉപരോധവും നിലനിൽക്കെ യുദ്ധം പുനരാരംഭിക്കുമെന്ന സൂചനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്Read More
‘ഒരു സാധാരണ മരുന്ന് നൽകിയിരുന്നെങ്കിൽ മറഡോണയുടെ ജീവൻ രക്ഷിക്കാമായിരുന്നു’; വിചാരണയ്ക്കിടെ ഡോക്ടറുടെ നിർണ്ണായക
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അർജന്റീന കോടതിയിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി തീവ്രപരിചരണ വിഭാഗം വിദഗ്ദ്ധൻRead More