അമേരിക്കയ്ക്ക് ക്യൂബ ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി; കള്ളം പ്രചരിപ്പിക്കുകയാണെന്ന്
അമേരിക്കയ്ക്ക് ക്യൂബ വലിയൊരു Read More
അമേരിക്കയ്ക്ക് ക്യൂബ വലിയൊരു Read More
ന്യൂയോർക്ക്: തൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയമായ പ്രതികരണവുമായി യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാൻ പ്രതിസന്ധി കാരണം താൻ ഇപ്പോൾ ആകെ അനിശ്ചിതാവസ്ഥയിലാണെന്നാണ് ട്രംപിൻ്റെ പരിഹാസം കലർന്ന മറുപടി. താൻ ഈ ചടങ്ങിൽ സന്നിഹിതനാകാൻ മകൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും തനിക്കിത് ഒട്ടും അനുയോജ്യമായ സമയമല്ലെന്നും വിവാഹത്തിൽ പങ്കെടുത്താലും ഇല്ലെങ്കിലും അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വ്യാജവാർത്തകൾ വരുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഞാൻ വിവാഹത്തിൽ പങ്കെടുക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു… എന്നാൽ ഇത് എനിക്ക് നല്ല സമയമല്ല. എനിക്ക് [&Read More
തെൽ അവീവ്: ഇസ്രയേലിലെ തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷാമന്ത്രിയുമായ ഇറ്റാമർ ബെൻRead More
ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട Read More
ഓസ്ലോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലയെങ്ങിൻ്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റ റദ്ദാക്കി. മോദിക്ക് നേരെ ചോദ്യമുന്നയിച്ചതിന് പിന്നാലെ ഹെല്ലെ ലയെങ്ങിനെതിരെ കടുത്ത സൈബർ ആക്രമണം ഉയർന്നിരുന്നു. ഓസ്ലോ ആസ്ഥാനമായുള്ള ‘ദാഗ്സാവിസെൻ’ പത്രത്തിലെ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലയെങ്. അക്കൗണ്ടുകൾ റദ്ദാക്കിയതിന്റെ സ്ക്രീൻഷോട്ടുകൾ അവർ പങ്കുവെച്ചു. “പത്രസ്വാതന്ത്യ്രത്തിന് വേണ്ടി നൽകേണ്ടി വന്ന ചെറിയ വില മാത്രം” എന്നാണ് ഹെല്ലെ ഇതിനെക്കുറിച്ച് കുറിച്ചത്. മുൻപ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. [&Read More
ഇസ്ലാമാബാദ്: നഗരത്തിന്റെ ചരിത്രപരമായ പൈതൃകവും സാംസ്കാരിക സ്വത്വവും വീണ്ടെടുക്കുന്നതിനായി തെരുവുകൾക്ക് വിഭജനത്തിന് മുമ്പുള്ള പഴയ പേരുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി പാകിസ്താൻ. 5000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ‘ലാഹോർ ഹെറിറ്റേജ് ഏരിയ റിവൈവൽ’ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രശസ്തമായ ഒമ്പതിലധികം സ്ഥലങ്ങളുടെ പേരുകൾ ഇതിനോടകം തന്നെ ഭരണകൂടം മാറ്റിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ‘റഹ്മാൻ ഗലി’ ഇനി മുതൽ പഴയതുപോലെ ‘രാം ഗലി’ എന്നറിയപ്പെടും. ‘ഇസ്ലാംപുര’ എന്ന പ്രദേശം അതിന്റെ പഴയ പേരായ ‘കൃഷൻ നഗർ’ എന്ന് മാറിയപ്പോൾ, [&Read More
ഇറാനുമായുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും മറ്റ് മുതിർന്ന നേതാക്കളെയും വധിച്ചതിന് ശേഷം, മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിനെ അധികാരത്തിലേറ്റാൻ അമേരിക്കയും ഇസ്രായേലും അതീവ രഹസ്യമായി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽRead More
വാഷിംഗ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയുടെ നിഴലിലാഴ്ത്തി ഇറാനെതിരെ കടുത്ത സൈനിക നീക്ക മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അനുകൂലമായ ഒരു സമാധാന കരാറിലേക്ക് എത്തിച്ചേർന്നില്ലെങ്കിൽ ഇറാൻ മുൻപെങ്ങുമില്ലാത്തവിധം കടുത്ത ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്നാണ് ട്രംപിൻ്റെ പുതിയ ഭീഷണി. എന്നാൽ അമേരിക്കയെ നേരിടാൻ തങ്ങൾ പൂർണ സജ്ജരാണെന്നും യുഎസിന് വലിയൊരു ‘സർപ്രൈസ്’ കരുതിവെച്ചിട്ടുണ്ടെന്നും ഇറാൻ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. ഇറാനെതിരെ കഴിഞ്ഞ ദിവസം നടത്താനിരുന്ന വലിയ തോതിലുള്ള വ്യോമാക്രമണം മൂന്ന് ഗൾഫ് [&Read More
ഡബ്ലിൻ: ഉപരോധം നേരിടുന്ന ഗസ്സ മുനമ്പിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട അന്താരാഷ്ട്ര കപ്പൽ വ്യൂഹം ഇസ്രയേൽ സൈന്യം അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് തടഞ്ഞു(Read More
ബഗ്ദാദ്: പശ്ചിമേഷ്യയിൽ ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കു തൊട്ടുമുൻപ് ഇറാഖിന്റെ അതിർത്തിക്കുള്ളിൽ ഇസ്രയേൽ നടത്തിയ അതീവ രഹസ്യ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞു ഞെട്ടുകയാണിപ്പോൾ ലോകം(Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.