ഗസ്സയിലെ വംശഹത്യയിൽ ഇസ്രയേലിന് ആയുധമെത്തിക്കുന്നതിൽ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും.Read More
‘ആണവായുധം നിർമ്മിക്കില്ലെന്ന് ലോകത്തിന് ഉറപ്പു നൽകാൻ ഞങ്ങൾ തയാറാണ് പശ്ചിമേഷ്യയിലെ സമാധാനം തകർക്കുന്നത്
തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നില്ലെന്നും മേഖലയിൽ അസ്ഥിരത ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന് ബോധ്യപ്പെടുത്താൻ ഇറാൻ തയ്യാറാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.Read More
യുഎസ് ഉപരോധത്തിൽ കടുത്ത പ്രതിസന്ധിയിലായ ക്യൂബയ്ക്ക് സഹായവുമായി ചൈന.Read More
പശ്ചിമേഷ്യ സമാധാനത്തിലേക്ക്; 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറും ഹോർമുസിലെ ഉപരോധവും ധാരണയായതായി
തെഹ്റാൻ: മാസങ്ങളായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് നിർണായക നീക്കവുമായി ഇറാനും അമേരിക്കയും. ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരട് ധാരാണാപത്രത്തിൽ എത്തിച്ചേർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, കഴിഞ്ഞ 48 മണിക്കൂറിനുളളിൽ ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. താൽകാലിക ഉടമ്പടിയുടെ നിബന്ധനകൾ ലംഘിച്ചാൽ ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക ആക്രമണം നടത്താനുള്ള പൂർണ്ണ അധികാരം [&Read More
നെയ്റോബി: കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്താരാഷ്ട്ര ഉറുമ്പ് കള്ളക്കടത്ത് സംഘം പിടിയിലായി. ചൈനയിലേക്ക് കടത്താൻ ശ്രമിച്ച ലഗേജിൽ നിന്നും പ്രത്യേക ട്യൂബുകളിലായി സൂക്ഷിച്ചിരുന്ന 2,200 ലധികം ജീവനുള്ള ഉറുമ്പുകളെയാണ് അധികൃതർ കണ്ടെത്തിയത്. ഇതിൽ ലോകത്തിലെ ഏറ്റവും വലിയ ഹാർവെസ്റ്റർ ഉറുമ്പ് വിഭാഗത്തിൽപ്പെട്ട 1,948 ഭീമൻ ആഫ്രിക്കൻ മെസ്സർ സെഫലോട്ടുകളും ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ചൈനീസ് പൗരനായ ഷാങ് കെക്വന് കെനിയൻ കോടതി ഒരു വർഷം തടവും ഏകദേശം 6.5 ലക്ഷം [&Read More
ട്രംപിനോട് പ്രതികാരം ചെയ്യാൻ മകളെ കൊല്ലും’;ഇവാൻക ട്രംപിനെ വധിക്കാൻ പദ്ധതിയിട്ട പ്രതി അറസ്റ്റിൽ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപിനെ വധിക്കാൻ പദ്ധതിയിട്ട ഇറാഖി പൗരൻ മുഹമ്മദ് ബാഖിർ സാദ് ദാവൂദ് അൽസാദി പിടിയിൽ.Read More
‘ആവശ്യങ്ങൾ അംഗീകരിക്കുകയല്ലാതെ ട്രംപിന് മറ്റ് മാർഗമില്ല’; മുന്നറിയിപ്പുമായി ഇറാൻ പ്രതിരോധ മന്ത്രാലയം
തെഹ്റാൻ: ഇറാന്റെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും അംഗീകരിക്കുകയല്ലാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ മറ്റ് മാർഗങ്ങളില്ലെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലെയ്Read More
വാഷിങ്ടൺ/തെഹ്റാൻ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്കുണ്ടായ സൈനിക നഷ്ടങ്ങളുടെ കൂടുതൽ കണക്കുകൾ പുറത്തുവരുന്നു. ഫെബ്രുവരി 28Read More
ബീജിങ്: ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ കൽക്കരി ഖനി സ്ഫോടനത്തിൽ 90 പേർ മരണപ്പെട്ടു. ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെന്യൂ കൽക്കരി ഖനിയിൽ ഇന്നലെ വൈകിട്ടാണ് വാതക സ്ഫോടനമുണ്ടായത്. അപകടസമയത്ത് 247 തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് പ്രാദേശിക ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട പ്രസിഡന്റ്, കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. [&Read More
ഇന്ത്യയിലെ സിജെപി അതിർത്തി കടന്നു; പാകിസ്താനിൽ തരംഗമായി ‘കോക്രോച്ച് അവാമി പാർട്ടി’യും ‘കോക്രോച്ച്
ന്യൂഡൽഹി: ഇന്ത്യയിൽ വലിയ രീതിയിൽ തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാർട്ടി’യുടെ (സിജെപി) ജനപ്രീതി ഇപ്പോൾ അതിർത്തിയും കടന്ന് മുന്നേറുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കോടിക്കണക്കിന് ഫോളോവേഴ്സുമായി കുതിക്കുന്ന സിജെപിയുടെ മാതൃക പിന്തുടർന്ന് പാകിസ്താനിലും ‘കോക്രോച്ച് അവാമി പാർട്ടി’, ‘കോക്രോച്ച് അവാമി ലീഗ്’ എന്നീ പേരുകളിൽ പേജുകൾ സജീവമായിക്കഴിഞ്ഞു. തൊഴിൽരഹിതരായ യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പ്രാണികളോടും പരാദങ്ങളോടും ഉപമിച്ചുവെന്ന റിപ്പോർട്ടുകളോടുള്ള ശക്തമായ പ്രതികരണമെന്നോണമാണ് മേയ് പകുതിയോടെ ഇന്ത്യയിൽ കോക്രോച്ച് പാർട്ടി രൂപംകൊള്ളുന്നത്. [&Read More