വെനിസ്വേലയ്ക്കും ഇറാനും പിന്നാലെ ക്യൂബയെ ലക്ഷ്യമിട്ട് യു.എസ്; റൗൾ കാസ്ട്രോയ്ക്കെതിരെ കുറ്റപത്രം; രാജ്യം
വെനിസ്വേലയ്ക്കും ഇറാനും പിന്നാലെ ലാറ്റിനമേരിക്കൻ കമ്മ്യൂണിസ്റ്റ് കരുത്തരായ ക്യൂബയെയും ലക്ഷ്യമിട്ട് അമേരിക്കRead More
വെനിസ്വേലയ്ക്കും ഇറാനും പിന്നാലെ ലാറ്റിനമേരിക്കൻ കമ്മ്യൂണിസ്റ്റ് കരുത്തരായ ക്യൂബയെയും ലക്ഷ്യമിട്ട് അമേരിക്കRead More
വാഷിങ്ടൻ: ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐഎസ്) തലപ്പത്തെ രണ്ടാമൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൈജീരിയയിൽ വച്ച് യുഎസ്, നൈജീരിയൻ സേനകളുടെ സംയുക്ത ഓപ്പറേഷനിലാണ് മിനുക്കി കൊല്ലപ്പെട്ടതെന്നാണ് വിവരം. മിനുക്കി ഇനി ആഫ്രിക്കെ ഭീകരവൽക്കരിക്കില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ‘ഇന്ന് രാത്രി, എൻ്റെ നിർദേശപ്രകാരം അമേരിക്കൻ സൈന്യവും നൈജീരിയൻ സേനയും ചേർന്ന് വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത സങ്കീർണമായ ദൗത്യത്തിലൂടെ ലോകത്തിലെ ഏറ്റവും സജീവമായ ഭീകരനെ ഈ ലോകത്തുനിന്ന് ഒഴിവാക്കി. [&Read More
മാഡ്രിഡ്: ബാഴ്സലോണയുടെ കിരീടവിജയ ആഘോഷങ്ങൾക്കിടയിൽ ഫലസ്തീൻ പതാക ഉയർത്തിയ കൗമാരതാരം ലമീൻ യമാലിനെതിരെ ഉയർന്ന ഇസ്രയേലി വിമർശനങ്ങളെ തള്ളി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ്. യമാലിന്റെ നീക്കം വെറുപ്പ് പരത്തുന്നതാണെന്ന വാദങ്ങളെ പൂർണമായി തള്ളിയ പ്രധാനമന്ത്രി, താരം ചെയ്തത് ഓരോ സ്പാനിഷ് പൗരന്റെയും വികാരമാണെന്ന് വ്യക്തമാക്കി. ‘ദശലക്ഷക്കണക്കിന് സ്പാനിഷ് ജനതയ്ക്ക് ഫലസ്തീനോടുള്ള അതേ ഐക്യദാർഢ്യം തന്നെയാണ് ലമീൻ യമാലും പ്രകടിപ്പിച്ചത്; അവനെക്കുറിച്ച് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടി!’Read More
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിനിടെ ലോകത്തെ വിസ്മയിപ്പിക്കുന്ന അപൂർവ്വമായൊരു നയതന്ത്ര നീക്കത്തിന് ബീജിംങ് സാക്ഷ്യം വഹിച്ചുRead More
വാഷിങ്ടൺ: ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകൾ പിൻവലിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്ച തന്നെ യു.എസ് നീതിന്യായ വകുപ്പ് അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പിൻവലിച്ചേക്കുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം 2024Read More
ന്യൂഡൽഹി: അമേരിക്കയുടെ ഭീഷണികൾക്കും സമ്മർദ തന്ത്രങ്ങൾക്കുമെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. അമേരിക്കയുടെ സങ്കുചിത നിലപാടുകളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. തകർച്ച നേരിടുന്ന സാമ്രാജ്യങ്ങൾ തങ്ങളുടെ അനിവാര്യമായ വിധി തടയാൻ ആക്രമാസക്തമായി പെരുമാറുമെന്നും, മുറിവേറ്റ മൃഗം വീഴുന്നതിന് മുൻപുള്ള അലർച്ചയാണ് അമേരിക്ക ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. ബ്രിക്സ് അംഗരാജ്യങ്ങൾ [&Read More
വാഷിങ്ടൺ: ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനായി ചൈന സഹായം വാഗ്ദാനം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബീജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കക്കെതിരായ യുദ്ധത്തിൽ ഇറാന് സൈനിക സഹായം നൽകില്ലെന്ന് ചൈന ഉറപ്പുനൽകിയതായും അദ്ദേഹം അവകാശപ്പെട്ടു. ഒമ്പത് വർഷത്തിന് ശേഷം ഒരു യുഎസ് പ്രസിഡന്റ് നടത്തുന്ന ചൈന സന്ദർശനത്തിൽ ഇറാൻ യുദ്ധം, തായ്വാൻ, എഐ, ചിപ്പ് നിയന്ത്രണങ്ങൾ എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. [&Read More
വാഷിങ്ടൺ: ഹവായിയിലെ മൗയിയിൽ വംശനാശഭീഷണി നേരിടുന്ന ഹവായിയൻ മോങ്ക് സീലിനെ കല്ലെറിഞ്ഞ സംഭവത്തിൽ വാഷിങ്ടൺ സ്വദേശിയായ ഇഗോർ മൈഖൈലോവിച്ച് ലിറ്റ്വിൻചുക് (38) ആണ് ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തത്. താൻ അതിസമ്പന്നനാണെന്നും എത്ര പിഴ വേണമെങ്കിലും അടയ്ക്കാൻ തയ്യാറാണെന്നും പറഞ്ഞ് ഇയാൾ തന്റെ ക്രൂരതയെ ന്യായീകരിക്കാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം കാട്ടുതീയിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ച ലഹൈനയ്ക്ക് സമീപമാണ് സംഭവം നടന്നത്. തീരത്തിനടുത്ത് നീന്തിക്കൊണ്ടിരുന്ന ‘ലാനി’ എന്ന് നാട്ടുകാർ വിളിക്കുന്ന സീലിന് നേരെ ലിറ്റ്വിൻചുക് [&Read More
വീട്ടിലെ ചെറിയ അറ്റകുറ്റപ്പണികൾക്ക് ഇന്ത്യയിൽ നാം നൽകുന്ന തുക എത്രയായിരിക്കും? പരമാവധി 500 അല്ലെങ്കിൽ 1000 രൂപ. എന്നാൽ അമേരിക്കയിൽ താമസിക്കുന്ന അമൃത സിംഗ് എന്ന യുവതിക്ക് തന്റെ വീട്ടിലെ പൈപ്പിലെ ചെറിയൊരു ചോർച്ച മാറ്റാൻ നൽകേണ്ടി വന്നത് 250 ഡോളറാണ്Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.