04/06/2026
[fontresizer_tawhidurrahmandear_widget]

Tags :ഇറാൻ-അമേരിക്ക യുദ്ധം 2026

World

‘ഇസ്രയേലുമായുള്ള എല്ലാ ബന്ധവും യൂറോപ്യൻ യൂനിയൻ റദ്ദാക്കണം’-ആവശ്യവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്

മാഡ്രിഡ്: ലബനാനിൽ ഇസ്രയേൽ നടത്തുന്ന വിനാശകരമായ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഇസ്രയേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും മനുഷ്യജീവനോടുള്ള പുച്ഛമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇസ്രയേലുമായുള്ള നയതന്ത്രRead More

World

‘ഹോർമുസ് കടലിടുക്ക് അമേരിക്കയും ഇറാനും ഒന്നിച്ച് കൈകാര്യം ചെയ്യും; യുറേനിയം ഒപ്പം കുഴിച്ചെടുത്ത്

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനായി ഇറാനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ് ‘എബിസി ന്യൂസി’നോട് വെളിപ്പെടുത്തി. ഇറാന്റെ ആണവകേന്ദ്രങ്ങളിലെ യുറേനിയം അവരുമായി സഹകരിച്ച് നീക്കം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ടോൾ ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. കടലിടുക്ക് അമേരിക്കയും ഇറാനും ചേർന്ന് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചാണ് തങ്ങൾ ആലോചിക്കുന്നതെന്ന് [&Read More

Iran

‘ഇറാന്റെ ആണവശേഷിയും മിസൈൽശേഖരവും അതുപോലെ കിടക്കുന്നു; 40 ദിവസം ബങ്കറിൽ കഴിഞ്ഞിട്ട് ഇസ്രയേൽ

തെൽ അവീവ്: പശ്ചിമേഷ്യയെ മഹായുദ്ധത്തിന്റെ വക്കിലെത്തിച്ച 40 ദിവസത്തെ സംഘർഷത്തിന് താൽക്കാലിക അറുതിയായെങ്കിലും, ഇസ്രയേൽ രാഷ്ട്രീയത്തിൽ നെതന്യാഹുവിനെതിരെയുള്ള വികാരം ശക്തമാകുന്നു. പ്രമുഖ ഇസ്രയേലി മാധ്യമമായ ‘വല്ല’ പ്രസിദ്ധീകരിച്ച രാഷ്ട്രീയ വിശകലനത്തിൽ, യുദ്ധം കൊണ്ട് ഇസ്രയേലിന് വലിയ നയതന്ത്രRead More

Iran

പശ്ചിമേഷ്യയിൽ ആശ്വാസം; രണ്ടാഴ്‌ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കയും ഇറാനും

തെഹ്റാൻ/വാഷിങ്ടൺ: ഇറാനെതിരെ പ്രഖ്യാപിച്ച അന്ത്യശാസനത്തിൻ്റെ സമയപരിധി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. രണ്ടാഴ്ചത്തേക്ക് ആക്രമണം നിർത്തിവെക്കാനുള്ള അമേരിക്കയുടെ തീരുമാനം ഇറാനും അംഗീകരിച്ചിട്ടുണ്ട്. പാകിസ്ഥാൻ്റെ മധ്യസ്ഥതയിലാണ് ഇരു രാഷ്ട്രങ്ങളും തമ്മിൽ ചർച്ച നടന്നത്. ഹോർമുസ് കടലിടുക്ക് വിപ്ലവ ഗാർഡിൻ്റെ മേൽനോട്ടത്തിൽ താൽക്കാലികമായി തുറന്നു കൊടുക്കാമെന്ന് ഇറാൻ സമ്മതിച്ചതോടെയാണ് നിർണായക വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി ട്രംപ് നൽകിയ അന്ത്യശാസനം അവസാനിക്കാൻ ഒന്നര മണിക്കൂർ മാത്രം ബാക്കിനിൽക്കെയായിരുന്നു നാടകീയ നീക്കങ്ങൾ. ഇതോടെ സംഘർഷത്തിൻ്റെ [&Read More

Main story

ഹോർമുസ് കടലിടുക്ക് തുറക്കാൻ സൈനിക നടപടി; യുഎൻ പ്രമേയം വീറ്റോ ചെയ്ത് ചൈനയും

ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിൽ സൈനിക നടപടിക്കുള്ള നീക്കത്തിനു തിരിച്ചടി. കടലിടുക്ക് വഴി ചരക്ക് നീക്കം പുനഃസ്ഥാപിക്കാനും സുരക്ഷ ഉറപ്പാക്കാനും ബഹ്റൈൻ അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 11 പേർ പ്രമേയത്തെ പിന്തുണച്ചപ്പോൾ, സ്ഥിരം അംഗങ്ങളായ ചൈനയും റഷ്യയും വീറ്റോ അധികാരം ഉപയോഗിച്ച് ഇതിനെ തടഞ്ഞു. പാകിസ്ഥാനും കൊളംബിയയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ചൈനയുടെയും റഷ്യയുടെയും പിന്തുണ ഉറപ്പാക്കാനായി പ്രമേയത്തിന്റെ കരട് രേഖയിൽ ബഹ്റൈൻ പലതവണ വിട്ടുവീഴ്ചകൾ ചെയ്തിരുന്നു. ‘സൈനിക നടപടി’ എന്ന കർക്കശമായ [&Read More

World

‘ഇറാന്റെ മിസൈൽ സിറ്റികളെല്ലാം പൂർണസജ്ജം, ഒരു പോറലും ഏറ്റിട്ടില്ല; പുതുതായി പരിശീലനം ലഭിച്ച

തെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും തുടർച്ചയായ വ്യോമാക്രമണങ്ങൾ ഇറാന്റെ മിസൈൽ പ്രഹരശേഷിയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഉന്നത സൈനിക വക്താവ്. പുതിയ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയും എല്ലാ മിസൈൽ നഗരങ്ങളിലും പുതിയ ടീമുകളെ വിന്യസിച്ചും ശത്രുക്കളുടെ നീക്കങ്ങളെ അതിവേഗം പ്രതിരോധിക്കാൻ ഇറാന് സാധിക്കുന്നുണ്ട്. യുദ്ധത്തിന്റെ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പുതിയ മിസൈലുകൾ വിക്ഷേപിക്കുന്നതിൽ ഇറാന്റെ മിസൈൽ നഗരങ്ങൾ വൈദഗ്ധ്യം നേടിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ പക്കൽ ഇനി ഏതാനും നൂറ് മിസൈലുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന ഇസ്രയേൽ സൈന്യത്തിന്റെ വാദം [&Read More

Iran

ഇസ്രയേൽ ആക്രമണത്തിൽ തെഹ്‌റാനിലെ ജൂത ദേവാലയം സമ്പൂർണമായി തകർന്നു

തെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ചരിത്രപ്രധാനമായ ജൂത ദേവാലയം പൂർണമായും തകർന്നു. ഇന്നു പുലർച്ചെ നാല് മണിയോടെ തെഹ്റാനിലെ ഫലസ്തീൻ സ്ട്രീറ്റിലുള്ള റാഫിRead More

Iran

‘അലക്‌സാണ്ടറെയും മംഗോളിയരെയും അതിജീവിച്ച് ഇറാൻ ഇവിടത്തന്നെയുണ്ട്’-ട്രംപിന്റെ ഭീഷണിക്ക് മറുപടി

വാഷിങ്ടൺ: ഇറാന് നൽകിയ 48 മണിക്കൂർ അന്ത്യശാസനം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് പരകോടിയിലെത്തിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ പൂർണമായി അവസാനിപ്പിക്കുമെന്നും ഇന്ന് രാത്രി ഒരു നാഗരികതയുടെ അന്ത്യം കുറിക്കാൻ പോകുകയാണെന്നുമാണ് ഏറ്റവുമൊടുവിൽ ട്രംപിന്റെ ഭീഷണി. എന്നാൽ, ശക്തമായ ഭാഷയിലാണ് ഇറാൻ ഇതിനോട് പ്രതികരിച്ചത്. അലക്‌സാണ്ടർക്കും മംഗോളിയർക്കും ഇറാനെ അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല. അതിനി ഒരു മനോരോഗിക്ക് സാധിക്കാൻ പോകുന്നുമില്ലെന്ന് ഇറാൻ വൃത്തങ്ങൾ തുറന്നടിച്ചു. ഇറാനിൽ സമ്പൂർണ ഭരണമാറ്റം സംഭവിച്ചുകഴിഞ്ഞെന്നും തീവ്രചിന്താഗതിക്കാരല്ലാത്ത പുതിയൊരു [&Read More