കൊച്ചി: പ്ലസ്ടു പരീക്ഷ കഴിഞ്ഞ് തുടർന്ന് എന്തു പഠിക്കണം എന്ന ആശങ്കയിൽ ഭൂരിഭാഗം കൗമാരക്കാരും കഴിയുമ്പോൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ സ്വന്തമായി സ്റ്റാർട്ടപ്പ് കമ്പനിയുമായി വിസ്മയം തീർക്കുകയാണ് റൗൾ ജോൺ അജു എന്ന 16കാരൻ മലയാളി(Read More
Tags :Artificial Intelligence
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Read More
‘ധവളപത്രം തയ്യാറാക്കിയത് എഐ ഉപയോഗിച്ച്, ധനവകുപ്പിലെ രഹസ്യരേഖകള്‍ ചോര്‍ന്നു’; മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന്
തിരുവനന്തപുരം: എഐ ഉപയോഗിച്ചാണ് ധവളപത്രം തയ്യാറാക്കിയതെന്ന ആരോപണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകൾ എഐ പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം എകെജി സെന്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തോമസ് ഐസക്. ഒരാഴ്ചയിൽ താഴെ സമയത്തിനുള്ളിൽ 190 ലധികം പേജുകളുള്ള ധവളപത്രം തയ്യാറാക്കിയപ്പോൾ തന്നെ അത്ഭുതം തോന്നിയെന്നും ഐസക് പറഞ്ഞു. എഐ കണ്ടന്റ് ഡിറ്റക്ഷൻ ടൂൾസ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ധവളപത്രത്തിന്റെ ഭൂരിഭാവും തയ്യാറാക്കിയത് എഐ ഉപയോഗിച്ചാണെന്ന് കണ്ടെത്തി. [&Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വൻ വിജയത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അട്ടിമറിയാണെന്ന വിചിത്ര ആരോപണവുമായി മുതിർന്ന സിപിഎം നേതാവ് ടി.കെ ഹംസ. വോട്ടിങ് യന്ത്രങ്ങളിൽ എഐ സഹായത്തോടെ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കണമെന്ന് അദ്ദേഹം ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു. പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഹംസ ആരോപിച്ചു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എവിടെയിരുന്നും വോട്ടുകൾ കൂട്ടിച്ചേർക്കാൻ സാധിക്കുമെന്നും, വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് ദേശീയതലത്തിൽ ഉയർന്ന [&Read More
നിർമിതബുദ്ധിയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി മലയാളത്തിൽ ആദ്യമായി ഒരുങ്ങുന്ന എഐ ചിത്രം ‘മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ’ പാപ്പരാസി എന്റർടെയ്ൻമെന്റ് പ്രഖ്യാപിച്ചു. മിത്തോളജിയും ആക്ഷൻ ത്രില്ലറും സമന്വയിക്കുന്ന ഈ ചിത്രം സാങ്കേതിക വിദ്യയിലെ ഒരു പുത്തൻ പരീക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ, പ്രകൃതിക്ഷോഭത്തിൽ അനാഥനാകുകയും പിന്നീട് ആത്മീയതയുടെയും ആയോധനകലയുടെയും കരുത്തിൽ കരുത്തനായ യോദ്ധാവായി മാറുകയും ചെയ്യുന്ന ഒരു യുവാവിന്റെ കഥയാണ് ദൃശ്യവൽക്കരിക്കുന്നത്. മാറുന്ന ലോകക്രമത്തിൽ മാനവികതയുടെ പ്രസക്തിയും സ്ത്രീ സുരക്ഷയും ചർച്ച ചെയ്യുന്ന ഈ ചിത്രം, [&Read More
ന്യൂഡൽഹി: ആഗോള കൃത്രിമ ബുദ്ധി (Read More