കോഴിക്കോട്: മലബാറിൽ നിന്നുള്ള ബെംഗളൂരു യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം. ബെംഗളൂരുRead More
Tags :Bengaluru
മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു; വിവാഹക്കത്തും സാരിയും കാമുകനെ കാണിച്ചു; ബോഡി ബിൽഡർ ജീവനൊടുക്കി
ബെംഗളൂരു: മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്തയറിഞ്ഞതിന് പിന്നാലെ 26കാരനായ യുവാവ് ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പ്രാദേശിക ജിമ്മിലെ ട്രെയിനറും ബോഡി ബിൽഡറുമായ കിരൺ ആണ് മരിച്ചത്. തന്റെ വിവാഹം നിശ്ചയിച്ച വിവരം യുവതി തന്നെയാണ് കിരണിനെ അറിയിച്ചത്. വിവാഹ ക്ഷണക്കത്തും പുത്തൻ സാരിയും യുവതി കിരണിനെ കാണിച്ചതായും ഇത് യുവാവിനെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും പോലീസ് പറയുന്നു. ഇന്നലെ വീട്ടിലെത്തിയ കിരൺ മുറിയിൽ കയറി [&Read More
ബെംഗളൂരു: തീരദേശ കർണാടകയിലെ പവിത്രമായ ദൈവക്കോലത്തെ പരിഹസിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ ബെംഗളൂരുവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’യിലെ ദൈവ രൂപത്തെ അനുകരിക്കുകയും ചാവുണ്ടി ദൈവത്തെ ‘സ്ത്രീ പ്രേതം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് നടപടി. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനിലാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (Read More
ക്രിസ്തുവിനെയും കന്യാമറിയത്തെയും അധിക്ഷേപിച്ചു; പുരോഹിതനോട് മോശമായി പെരുമാറി: ‘സത്യസാധു’വിനെതിരെ പ്രതിഷേധം ശക്തമാവുന്നു
ബംഗളൂരു: നഗരത്തിലെ പ്രധാന വാണിജ്യRead More