02/08/2026
[fontresizer_tawhidurrahmandear_widget]

Tags :Bengaluru

India

‘അഞ്ച് മിനിറ്റ് വീട്ടിനുള്ളിൽ കയറി ഇരിക്കണം’; യുവതി മാത്രമുള്ള വീട്ടിൽ അതിക്രമിച്ച് കയറാൻ

ക്വിക് കൊമേഴ്‌സ് ആപ്പായ സെപ്‌റ്റോയുടെ ഡെലിവറി ഏജന്റിൽ നിന്ന് യുവതിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തിന്റെ വീഡിയോ വൈറലായി.Read More

India

റോഡരികിൽ പരസ്യമായി മൂത്രമൊഴിച്ച ഓട്ടോ ഡ്രൈവറെക്കൊണ്ട് സ്ഥലം കഴുകിച്ച് യുവാവ്; വിഡിയോ വൈറൽ

ബെംഗളൂരു: നഗരത്തിലെ റെസിഡൻഷ്യൽ ഏരിയയിൽ റോഡരികിൽ പരസ്യമായി മൂത്രമൊഴിച്ച ഓട്ടോ ഡ്രൈവറെ യുവാവ് ചോദ്യം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ശുചിത്വമുള്ള നടപ്പാതയിൽ മൂത്രമൊഴിച്ച ഡ്രൈവറെ തടഞ്ഞുനിർത്തിയ യുവാവ്, നിയമലംഘനത്തെയും പിഴയെയും കുറിച്ച് രൂക്ഷമായ ഭാഷയിലാണ് ചോദ്യം ചെയ്തത്. തുടർന്ന് ഓട്ടോ ഡ്രൈവർ തന്റെ കൈവശമുണ്ടായിരുന്ന കുപ്പിയിലെ വെള്ളമുപയോഗിച്ച് ഈ സ്ഥലം കഴുകി വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പ്രതിഷേധം തുടർന്നു. ഡ്രൈവർക്ക് പിഴ ചുമത്തുന്നതിനായി പൊലീസിനെ വിളിച്ചിട്ടുണ്ടെന്നും അതുവരെ ഇയാളെ പോകാൻ അനുവദിക്കില്ലെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്. ‘ഘർ [&Read More

India

വഴക്കിനിടെ കുഞ്ഞ് കരഞ്ഞു; നിലത്തേക്ക് വലിച്ചെറിഞ്ഞ് ചവിട്ടിക്കൊന്ന പിതാവ് അറസ്റ്റിൽ; മാതാവ് ഒളിവിൽ

മാതാപിതാക്കൾ തമ്മിലുണ്ടായ വഴക്കിനിടെ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. Read More

India

ആട്ടിറച്ചിയെന്ന് പറഞ്ഞ് നൽകിയത് ബീഫ്; ബം​ഗളൂരുവിൽ മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ അടപ്പിച്ചു

ബംഗളൂരു: ആട്ടിറച്ചിക്ക് പകരം ബീഫ് കഴിക്കാൻ നൽകിയെന്ന ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് ബംഗളൂരുവിൽ മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ. മലയാളികളായ ജിജു, ഷിമ്പു എന്നിവരെയാണ് ബൊമ്മനഹള്ളി പോലീസ് അറസ്റ്റ് ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് അഭിലാഷ് എന്ന മറ്റൊരു മലയാളി കൂടി ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. ബൊമ്മനഹള്ളിയിലെ ഐസരി ഹബ്ബിൽ പ്രവർത്തിക്കുന്ന ‘കായലോരം’ എന്ന മലയാളി ഹോട്ടലിലാണ് വിവാദ സംഭവം നടന്നത്. ഉപഭോക്താക്കളുടെ പരാതിക്ക് പിന്നാലെ ഹോട്ടൽ പോലീസ് ഇടപെട്ട് പൂർണ്ണമായും അടപ്പിച്ചു. ഒന്നര വർഷം മുൻപാണ് ഈ [&Read More

India

അടുത്ത സുഹൃത്തിൻ്റെ വാട്സാപ്പിൽ നിന്നെത്തിയ കല്ല്യാണക്കുറി ഡൗണ്‍ലോഡ് ചെയ്തു; യുവാവിന് നഷ്ടമായത് 5

ബെംഗളൂരു: വാട്‌സാപ്പ് വഴി എത്തിയ വിവാഹ ക്ഷണക്കത്ത് ഡൗൺലോഡ് ചെയ്ത ബെംഗളൂരു സ്വദേശിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടമായി. ‘വെഡ്ഡിങ് ഇൻവിറ്റേഷൻ’ എന്ന പേരിൽ ലഭിച്ച എപികെ (Read More

Main story

മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയുടെ സമീപം സ്‌ഫോടകവസ്തുക്കൾ; ഒരാൾ കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിന് തൊട്ടടുത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് വലിയ സുരക്ഷാ ആശങ്കയ്ക്ക് കാരണമായി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട പാതയ്ക്ക് സമീപത്തുനിന്നാണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തത്. കഗ്ഗാലിപുരയിലെ താത്തഗുനിക്ക് സമീപമുള്ള കോമ്പൗണ്ട് വാളിനോട് ചേർന്നാണ് ഇവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആർട്ട് ഓഫ് ലിവിങ്ങിന്റെ 45Read More

India

പട്ടാപ്പകൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ തല്ലിച്ചതച്ച് നാട്ടുകാർ

ബെംഗളൂരു: നഗരമധ്യത്തിൽ തിരക്കേറിയ റോഡിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. കൃത്യം നടത്തുന്നതിനിടെ നാട്ടുകാർ ഇടപെട്ട് പ്രതിയെ പിടികൂടുകയും തല്ലിച്ചതയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സ്കൂട്ടറിലെത്തിയ യുവാവ് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെ ചാടിവീഴുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് കഴുത്തറുക്കാൻ ശ്രമിച്ച പ്രതിയെ, പരിസരത്തുണ്ടായിരുന്ന യുവാക്കൾ ഓടിയെത്തി തടഞ്ഞു. ഇതോടെ ആക്രമണം തുടരാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ വളഞ്ഞിട്ട് മർദിക്കുകയും കീഴ്പ്പെടുത്തുകയുമായിരുന്നു. യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലമാണ് [&Read More

Main story

ബിരിയാണി കഴിക്കുന്നതിനിടെ ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

ബെംഗളൂരു: ബിരിയാണി കഴിക്കുന്നതിനിടെ ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ശിവമോഗയിലെ ചന്നഹള്ളി സ്വദേശിയായ സച്ചിനാണ് (24) മരിച്ചത്. അയൽവീട്ടിൽ നടന്ന ജന്മദിനാഘോഷത്തിനിടെയാണ് സംഭവം. ഭക്ഷണവുമായി അടുത്തുള്ള നിർമാണം നടക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് സച്ചിൻ കയറിപ്പോയിരുന്നു. വിരുന്നിൽ പങ്കെടുത്ത മറ്റുള്ളവർ ഭക്ഷണം കഴിച്ചതിനുശേഷം മടങ്ങിപ്പോയി. പിന്നീട് അടുത്തദിവസം രാവിലെ കെട്ടിടനിർമാണത്തൊഴിലാളികൾ എത്തിയപ്പോഴാണ് സച്ചിനെ മരിച്ച നിലയിൽ കണ്ടത്. ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പരിശോധനയിൽ വ്യക്തമാകുകയായിരുന്നു.Read More

Kerala

കോഴിക്കോട്-ബെംഗളൂരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു; നാല് മലയാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു. മൈസൂരുRead More