‘മുഖ്യമന്ത്രിയുടെ ആകാശയാത്രയിലെ അജ്ഞാത അവതാരം ആര്?; സ്‌പോൺസർമാർ കേരളത്തിലെ മന്ത്രിമാരെ ഇങ്ങനെ സ്‌നേഹിച്ച്
കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശന്റെ ചാർട്ടേഡ് വിമാനയാത്രയിലെ അജ്ഞാത വ്യക്തി ആരാണെന്ന് പൊതുസമൂഹത്തോട് വെളിപ്പെടുത്തണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഇവരുമായി മുഖ്യമന്ത്രിക്ക് എന്ത് തരം ചങ്ങാത്തമാണുള്ളതെന്ന് ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്കും തിരികെയും നടത്തുന്ന ചാർട്ടേഡ് വിമാനയാത്രയ്ക്ക് വൻ തുക ചിലവുണ്ടെന്നും ഈ തുക ആര് നൽകിയെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാക്കളും തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ പലരും സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും അതിനുശേഷവും അദ്ദേഹത്തെ ആളറിയാതെ സഹായിക്കുന്നവരുണ്ടെന്നും [&Read More