27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Crime News

Crime

ഏഴ് ആഴ്ച ഗർഭിണിയായ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറെ മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തി; രണ്ടുമാസത്തെ

ചണ്ഡീഗഡ്: മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയ്ക്കും രണ്ടുമാസത്തെ നരകയാതനകൾക്കുമൊടുവിൽ പഞ്ചാബിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മൻജീത് കൗർ (28) മരണത്തിന് കീഴടങ്ങി. അതിക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുമ്പോൾ മൻജീത് ഏഴ് ആഴ്ച ഗർഭിണിയായിരുന്നുവെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ നാടൊട്ടാകെ നെഞ്ചുപിടയുന്ന വേദനയിലാണ്. ജൂലൈ 3Read More

Main story

കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങി; ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റ്

മുംബൈ: കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റ് തിരുകി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്നുമുള്ള ഭക്ഷണം കഴിച്ച് രണ്ട് വയസ്സുള്ള കുട്ടിക്ക് രോഗം പിടിപെട്ടിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ കുടുംബം പരാതി നൽകി. എന്നാൽ കടയിൽ പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി പരാതി ഒത്തുതീർപ്പാക്കി എന്നാണ് ജനക്കൂട്ടം ആരോപിക്കുന്നത്. പരിശോധനയിൽ കടയിൽനിന്നും [&Read More

Crime

ട്രെയിനില്‍ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം; അസം സ്വദേശി അറസ്റ്റിൽ

മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അസം സ്വദേശി റോയൽ രാജു (30) വാണ് പിടിയിലായത്. കോയമ്പത്തൂർRead More

Crime

വലയിൽ മീൻ കുടുങ്ങിയെന്ന് പറഞ്ഞ് വിളിച്ചിറക്കി; തിരൂരിൽ ഫൗസിയയുടെ മൃതദേഹം ചാക്കിൽ കെട്ടിയ

മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേക്കര ബീച്ച് സ്വദേശിനി ഫൗസിയ (37) ആണ് കൊല്ലപ്പെട്ടത്. “വലയിൽ മീൻ കുടുങ്ങിയിട്ടുണ്ട്, എടുക്കാൻ കൂടെ വരണം” എന്ന് പറഞ്ഞ് വ്യാഴാഴ്‌ച പുലർച്ചെ ഭർത്താവ് ഹുസൈൻ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയ ഫൗസിയയെ പിന്നീട് പടിഞ്ഞാറേക്കര ബോട്ട് ജെട്ടിക്ക് സമീപം മൃതദേഹമായി കണ്ടെത്തുകയായിരുന്നു. ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഹുസൈനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തങ്ങളോടൊപ്പം [&Read More

Main story

വാച്ച് മോഷ്ടിച്ചെന്ന് ആരോപണം: കണ്ണിലും സ്വകാര്യഭാഗത്തും മുളക് തേച്ചു, നഖത്തിൽ ഈര്‍ക്കില്‍ കയറ്റി;

കോഴിക്കോട്: വീട്ടിലെ വാച്ച് മോഷ്ടിച്ചെന്ന സംശയത്തെ തുടർന്ന് പന്ത്രണ്ടുകാരന് നേരെ ബന്ധുക്കളുടെ അതിക്രൂര ഉപദ്രവം. ഓഗസ്റ്റ് ആറിന് കോഴിക്കോട് കൊടുവള്ളിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടിയെ തന്ത്രപൂർവം വിളിച്ചുകൊണ്ടുപോയ ശേഷം പിതാവിന്റെ സഹോദരൻ, ഭാര്യ, ഇവരുടെ മകൻ എന്നിവർ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടിയുടെ കൈകാലുകൾ കൂട്ടിക്കെട്ടി അടിച്ച് അവശനാക്കിയ ശേഷം കണ്ണുകളിലും സ്വകാര്യ ഭാഗങ്ങളിലും മുളകുവെള്ളം ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കാൽനഖത്തിൽ ഈർക്കിലും കൈനഖത്തിൽ ടൂത്ത് പിക്കും കുത്തിക്കയറ്റിയെന്നാണ് പോലീസിന് നൽകിയ [&Read More

Kerala

‘അമ്മ ഉപേക്ഷിച്ചു, സ്നേഹിക്കാൻ ആരുമുണ്ടായില്ല, സ്പൈഡര്‍ സിനിമ കണ്ടതോടെ എല്ലാം തീരുമാനിച്ചു’; ചോദ്യം

ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി. തീരെ ചെറുപ്പത്തിലേ അമ്മ തന്നെ ഉപേക്ഷിച്ചുപോയതും സ്നേഹിക്കാൻ ആരുമില്ലാതിരുന്നതുമാണ് ഒടുവിൽ തന്നെ കൊലപാതകിയാക്കിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തി. താൻ ജനിച്ച് അധികം വൈകാതെ അമ്മ ബന്ധം വേർപെടുത്തി വിദേശത്തേക്ക് പോയെന്നും അവിടെ വെച്ച് പരിചയപ്പെട്ടയാളെ രണ്ടു വർഷം മുൻപ് വിവാഹം കഴിച്ചുവെന്നും കുട്ടി പറഞ്ഞു. അമ്മയില്ലാത്തതിനാൽ ബന്ധുക്കളിൽ നിന്ന് അത്ര നല്ല അനുഭവമല്ല തനിക്കുണ്ടായതെന്നും ഇതിനാൽ പലവട്ടം വീട്ടിൽ നിന്ന് ഒളിച്ചോടിയെന്നും പെൺകുട്ടി കരഞ്ഞുകൊണ്ട് വ്യക്‌തമാക്കി. [&Read More

Kerala

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റിന് വിറ്റു; ഭർത്താവിനെതിരെ കേസ്: പങ്കാളികളെ പങ്കുവെക്കുന്ന

കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം കൊട്ടിയം പോലീസാണ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ഭർത്താവിന് അംഗത്വമുണ്ടെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. തനിക്കായി എന്ന വ്യാജേന ചിത്രീകരിച്ച കിടപ്പറ ദൃശ്യങ്ങളാണ് പ്രതി വിദേശത്തെ ജോലിസ്ഥലത്തിരുന്ന് വിറ്റത്. സുഹൃത്തുക്കൾ വഴി വിവരമറിഞ്ഞ യുവതി, ഭർത്താവിനെ [&Read More

Kerala

‘പൊന്നുപോലെ വളർത്തിയ മോളാണ്, പരാതിയില്ല…’; മകളുടെ വ്യാജ പോക്സോ കേസിൽ നഷ്ടമായത് 18

ഇടുക്കി: മകൾ നൽകിയ വ്യാജ പോക്സോ പരാതിയിൽ അച്ഛൻ ജയിലിൽ കഴിഞ്ഞത് 18 നീണ്ട മാസങ്ങൾ. ഒടുവിൽ പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനാകാതെ വന്നതോടെ കോടതി പിതാവിനെ വിട്ടയച്ചെങ്കിലും, ഒരുതെറ്റും ചെയ്യാത്ത ആ ഗോത്രവർഗക്കാരനായ പിതാവ് ജയിലറയിലെ തണുപ്പിൽകിടന്ന് തിന്ന നോവിന് ആര് ഉത്തരം പറയും? അഴിക്കപ്പുറം കുടുങ്ങിപ്പോയ ആ 18 മാസം ആര് തിരിച്ചുകൊടുക്കും? സ്കൂളിൽപോലും പോകാനാകാതെ നെഞ്ചുനീറി വീട്ടിലിരിക്കേണ്ടിവന്ന ഒരു കുഞ്ഞുമകന്റെ വേദന ആ അച്ഛൻ എങ്ങനെ പരിഹരിക്കും? എന്ത് ചെയ്യണമെന്നറിയാതെ ഭാര്യ ഒഴുക്കിയ കണ്ണീരിന്റെ [&Read More

Main story

‘ആരും എന്റെ കൂടെ നിൽക്കില്ല, കുറ്റം മാത്രം കേട്ടിട്ട് നിൽക്കാനാകില്ല, ഞാൻ മരിച്ചാൽ

കണ്ണൂർ: പൊയ്ത്തുംകടവ് സ്വദേശി ഫാത്തിമത്തുൽ റിസ ജീവനൊടുക്കിയ സംഭവം ഭർത്താവ് ആസിഫിന്റെ കടുത്ത പീഡനം മൂലമെന്ന് ആരോപണവുമായി കുടുംബം. ഭർത്താവിന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ റിസയെ നിരന്തരം മർദ്ദിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് മകൾ ആത്മഹത്യ ചെയ്തതെന്നും കുടുംബം വ്യക്തമാക്കി. സംഭവം നടന്നതിന് പിന്നാലെ കണ്ണൂർ കുടുക്കിമൊട്ട സ്വദേശിയായ ഭർത്താവ് ആസിഫ് വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസയെ സ്വന്തം വീടുകളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷം ജനുവരി എട്ടിനായിരുന്നു റിസയുടെയും ആസിഫിന്റെയും വിവാഹം. [&Read More