27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Crime News

Main story

പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരന്റെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തിവെച്ച് പൊള്ളിച്ചു; അധ്യാപികയ്‌ക്കെതിരെ കേസ്

ലഖ്‌നോ: ക്ലാസിൽ വെച്ച് പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരനായ വിദ്യാർത്ഥിയുടെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തിവെച്ച് പൊള്ളിച്ചതായി പരാതി. ഉത്തർപ്രദേശിലെ വാരണാസിയിലുള്ള സ്വകാര്യ പ്ലേ സ്‌കൂളിലാണ് സമാനതകളില്ലാത്ത ക്രൂരത നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയ്ക്കും സ്‌കൂൾ അധികൃതർക്കുമെതിരെ പൊലീസ് കേസെടുത്തു. ജൂലൈ 24Read More

Main story

ഭർത്താവുമായി വേർപിരിഞ്ഞു, വിദേശത്തുനിന്നെത്തി രഹസ്യ പ്രസവം; കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ

കോഴിക്കോട്: പ്രസവിച്ച് 16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയെ പത്തനംതിട്ടയിൽ നിന്നാണ് മെഡിക്കൽ കോളജ് പൊലീസും സിറ്റി പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. വിദേശത്തുനിന്നും എത്തിയ യുവതി വ്യാജ വിലാസം നൽകിയാണ് ആശുപത്രിയിൽ പ്രവേശനം നേടിയത്. ഈ മാസം എട്ടിനാണ് യുവതി ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയത്. വയനാട് സ്വദേശി എന്ന വിലാസമാണ് ഇവർ ആശുപത്രി രേഖകളിൽ നൽകിയിരുന്നത്. യുവതിയുടെ [&Read More

Kerala

കോഴിക്കോട് പാളയത്ത് യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: പാളയത്ത് യുവാവിനെ വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവാണ് മരണപ്പെട്ടത്. ബിജുവിന്റെ കിടപ്പുമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക സംശയം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാൽ കറക്കുന്നതിനായി ബിജുവിനെ വിളിക്കാൻ പോയ മാതാവാണ് മൃതദേഹം ആദ്യം കണ്ടത്. ബിജു കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ സംശയം തോന്നിയ അമ്മ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ബിജുവിനെ കട്ടിലിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. [&Read More

Main story

ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞതിന് ഹോട്ടലിൽ കൂട്ടത്തല്ല്; ഉടമയുടെ മൂന്ന്

തൃശൂർ: ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറവാണെന്ന് ആരോപിച്ച് യുവാക്കൾ തുടങ്ങിയ തർക്കം കലാശിച്ചത് ക്രൂരമായ കൂട്ടത്തല്ലിൽ. തൃശൂർ വടക്കാഞ്ചേരി മിണാലൂരിലെ ‘സെലക്ട്’ ഹോട്ടലിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം അരങ്ങേറിയത്. അക്രമികളുടെ ക്രൂരമായ മർദനത്തിൽ ഹോട്ടലുടമയായ മുജീബിന്റെ മൂന്ന് പല്ലുകളാണ് നഷ്ടപ്പെട്ടത്. വൈകുന്നേരം അഞ്ച് മണിയോടെ ഹോട്ടലിലെത്തിയ രണ്ട് യുവാക്കളാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. തങ്ങൾക്ക് വിളമ്പിയ ചിക്കൻ ചില്ലിക്കൊപ്പമുണ്ടായിരുന്ന നാരങ്ങക്കഷണത്തിൽ നീര് കുറവാണെന്ന് പറഞ്ഞ് ഇവർ ജീവനക്കാരുമായി ബഹളം വെക്കുകയായിരുന്നു. തർക്കം പരിഹരിക്കാനായി ഹോട്ടലുടമ മുജീബ് [&Read More

Crime

ഒരു സിഗരറ്റ് വാങ്ങാൻ നൽകിയത് 500 രൂപയുടെ കള്ളനോട്ട്; ബെംഗളൂരുവിൽ എം.ബി.എ ബിരുദധാരി

പലചരക്ക് കടയിൽ നിന്നും സിഗരറ്റ് വാങ്ങാൻ 500 രൂപയുടെ കള്ളനോട്ട് നൽകിയത് വൻ കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്താൻ പോലീസിനെ സഹായിച്ചു. Read More

Crime

‘മതം മാറ്റാൻ ശ്രമിച്ചു, ശരീരത്തിലുടനീളം മർദ്ദനമേറ്റ പാടുകൾ’; ആരോപണവുമായി ഉസ്‌ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥിനി സാവരിയ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിലുടനീളം അതിക്രൂരമായ മർദ്ദനമേറ്റ പാടുകളും മുറിവുകളുമുണ്ടെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. കേസിൽ നിലവിൽ ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള മലപ്പുറം പുലാമന്തോൾ സ്വദേശിയും സാവരിയയുടെ സഹപാഠിയുമായ സദറുൾ അനമിനെതിരെയാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. സാവരിയയെ മതപരിവർത്തനം നടത്തുന്നതിനായി സദറുൾ അനം നിരന്തരം നിർബന്ധിച്ചിരുന്നുവെന്നും എന്നാൽ പെൺകുട്ടി അതിന് വഴങ്ങിയിരുന്നില്ലെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി [&Read More

Main story

ബംഗാളിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറയിപൂരിൽ പതിനൊന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രവാഷ് മൊണ്ടൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് സംഭവം. പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് ആക്രമിക്കാൻ ശ്രമിച്ച പ്രതി, ഓടി രക്ഷപ്പെടാൻ നോക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സുഹൃത്തിന്റെ ജന്മദിന സമ്മാനം വാങ്ങാൻ വൈകുന്നേരം വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ, [&Read More

Kerala

കോന്നിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; പ്രതികളിൽ ഒരാൾ പെൺകുട്ടി;

പത്തനംതിട്ട: കോന്നിയിൽ പതിമൂന്ന് വയസുകാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം. പെൺകുട്ടികൾ ഉൾപ്പെടെയുള്ള സഹപാഠികളായ വിദ്യാർത്ഥികൾ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതായാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വെളിപ്പെടുത്തിയത്. സ്‌കൂളിൽ വെച്ച് നടത്തിയ കൗൺസിലിങ്ങിനിടെയായിരുന്നു കുട്ടി ഈ ഞെട്ടിക്കുന്ന വിവരങ്ങൾ തുറന്നുപറഞ്ഞത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് നിലവിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ അതിക്രമ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറുപേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. പ്രതികളിൽ ഉൾപ്പെട്ട [&Read More

Main story

‘മനുഷ്യത്വരഹിതമായ ക്രൂരത’; മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 65-കാരന് വധശിക്ഷ

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 65Read More