29/09/2026
[fontresizer_tawhidurrahmandear_widget]

Tags :DYFI

Kerala

വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി പഞ്ചായത്തിൽ 5 വർഷം ജോലി; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

പാലക്കാട്: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിൽ 5 വർഷത്തോളം അക്കൗണ്ടന്റായി ജോലി ചെയ്ത ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പുതുക്കോട് സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ കെ.വി ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലാണ്. 2021Read More

Kerala

ചരിത്രത്തിലാദ്യമായി ഡിവൈഎഫ്ഐയ്ക്ക് വനിതാ പ്രസിഡന്‍റ്; യുവജന പ്രസ്ഥാനത്തെ ഇനി ചിന്താ ജെറോം നയിക്കും,

കൊല്ലം: ഡിവൈഎഫ്ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം. സംസ്ഥാന കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗവുമാണ് ചിന്താ ജെറോം. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം. വിജിനാണ് പുതിയ സംസ്ഥാന സെക്രട്ടറി. ആലപ്പുഴയിൽ നിന്നുള്ള രാഹുൽ ട്രഷററാകും. തൃശ്ശൂരിൽ വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് എ.എ റഹീം എംപി പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 25 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രൻ പുതിയ സംസ്ഥാന [&Read More

Kerala

ആറു വർഷം, പിരിച്ചത് ലക്ഷങ്ങൾ; പൂർത്തിയാകാതെ പി. ബിജു സ്മാരകം; പാർട്ടിയിൽ അതൃപ്തി

അന്തരിച്ച ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ബിജുവിന്റെ സ്മാരക മന്ദിര നിർമ്മാണം ആറു വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തതിൽ പാർട്ടിയിൽ അതൃപ്തി.Read More

Main story

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതി ജിതിൻ ഭാസ്‌കറിന് ജാമ്യമില്ല

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര മജിസ്‌ട്രേറ്റ് കോടതി തള്ളി. വിവാദ സന്ദേശത്തിന്റെ ഉറവിടം ജിതിന്റെ ഫോണിൽ നിന്ന് തന്നെയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതി തന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി വ്യക്തമായതിനെ തുടർന്ന്, കൂടുതൽ വിവരശേഖരണത്തിനായി ഫോൺ നിലവിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വിവാദ സ്ക്രീൻഷോട്ട് ആദ്യമായി ഷെയർ ചെയ്തത് ജിതിൻ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇതിന്റെ യഥാർഥ നിർമാതാക്കളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. [&Read More

Kerala

‘കെഎസ്ആർടിസിയുടെ ചില്ല് പൊട്ടിച്ചത് എന്റെ ഭാര്യയല്ല, എനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ല’:

കൊച്ചി: സ്‌റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച യുവതി തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. വീഡിയോയിൽ കണ്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും സ്ത്രീയെ പരിചയം പോലുമില്ലെന്നും വസീഫ് പറഞ്ഞു. നുണകൾ കൊണ്ട് പൊതുബോധം സൃഷ്‌ടിക്കുന്ന യുഡിഎഫ് – ബിജെപി തന്ത്രങ്ങൾ തുടരുകയാണെന്നും ചാനലുകളുടെ വ്യാജ കാർഡുകൾ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണെന്നും വസീഫ് [&Read More