മലപ്പുറം: മലപ്പുറം ജില്ലയിലെ ജനനനിരക്ക് തുടർച്ചയായി കുറയുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിലത്തെ വിവരങ്ങൾ പ്രകാരം കഴിഞ്ഞ 55 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ ജില്ലയിലെ ജനനനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം മരണനിരക്കിൽ വർധനവ് പ്രകടമാണ്. എന്നാൽ ശിശുമരണനിരക്കും മാതൃമരണനിരക്കും സംസ്ഥാന ശരാശരിയെക്കാൾ ഏറെ താഴ്ന്ന നിലയിലാണെന്നത് ജില്ലയ്ക്ക് ആശ്വാസകരമാണ്. ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച, 2024ലെ വാർഷിക വൈറ്റൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ് റിപ്പോർട്ട് പ്രകാരം മലപ്പുറത്തെ ജനനനിരക്ക് 15.16 ആണ്. ഇതിനു മുൻപ് രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ [&Read More
Tags :Health
കാലാവധി കഴിഞ്ഞ നൂഡിൽസ് കഴിച്ച കുട്ടിക്ക് അസ്വസ്ഥത; ‘തീയതി നോക്കേണ്ടത് വാങ്ങുന്നയാളെന്ന് റീട്ടെയിലർ,
ഷിംല: ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി റീട്ടെയ്ൽ വ്യാപാരികൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്. കാലാവധി കഴിഞ്ഞ ഇൻസ്റ്റന്റ് നൂഡിൽസ് വിൽപന നടത്തിയ റീട്ടെയ്ൽ സ്റ്റോറിനാണ് കോടതി വൻ തുക പിഴ ചുമത്തിയത്. 2026 ഫെബ്രുവരി 26Read More
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതർക്ക് വലിയ ആശ്വാസമേകി പ്രതിവാരം (ആഴ്ചയിലൊരിക്കൽ) മാത്രം ഉപയോഗിക്കാവുന്ന പുതിയ ഇൻസുലിൻ ഇന്ത്യയിൽ പുറത്തിറക്കി ഡാനിഷ് മരുന്ന് നിർമ്മാതാക്കളായ നോവോ നോർഡിസ്. ‘അവിക്ക്ലി’ (Read More
‘ശരീരത്തിൽ എവിടെ തൊട്ടാലും വേദന, മുഖം കഴുകാന്‍ പോലും കുനിയാന്‍ പറ്റില്ല, വേദനസംഹാരികൾ
താൻ വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന കഠിനമായ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനശ്വര രാജന്റെ സഹോദരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐശ്വര്യ രാജൻ. ഡിസ്ക് തേയ്മാനം, അലർജി എന്നിവയ്ക്ക് പുറമെ ശരീരത്തിന്റെ ഓരോ ഭാഗവും കഠിനമായി വേദനിക്കുന്ന ‘ഫൈബ്രോമയാൾജിയ’ (Read More
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന് പറയുന്നതുപോലെ പഴം കഴിക്കാനും പ്രത്യേക സമയമുണ്ടെന്നാണ് പോഷകാഹാര വിദഗ്ദരുടെ അഭിപ്രായം.Read More
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക പൊതുവേ ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും ചില പ്രത്യേക ആരോഗ്യസ്ഥിതികളുള്ള ആളുകൾക്ക് ഇത് സ്ഥിരമായി കഴിക്കുന്നത് ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണമാകും.Read More
ഹൈദരാബാദ്: ഇന്ത്യയിൽ എബോള വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്ക വീണ്ടും ശക്തമാകുന്നു. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ എബോളാ ലക്ഷണങ്ങളോടെ രണ്ടാമതൊരു സുഡാൻ സ്വദേശിയെ കൂടി പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. 20 വയസ്സുകാരനായ വിദ്യാർത്ഥിയെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്‌ധ പരിശോധനക്കായി സർക്കാർ നിയന്ത്രണത്തിലുള്ള ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ വെള്ളിയാഴ്ച് പുലർച്ചയോടെ പുരോഗതി കണ്ടുതുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ പനി ഇല്ലെന്നും അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ കൂടെയുണ്ടായിരുന്ന [&Read More
മുളപ്പിച്ച ധാന്യങ്ങൾ ആരോഗ്യത്തിന് ഉത്തമമോ? ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ അപകടം!
പഴമക്കാർ മുളപ്പിച്ച ധാന്യങ്ങളെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിരുന്നത് വെറുമൊരു ശീലമായിട്ടായിരുന്നില്ല, മറിച്ച് അതൊരു ശാസ്ത്രമായിരുന്നു. ലളിതമായി തോന്നാമെങ്കിലും ഒരു വിത്ത് മുളച്ച് തുടങ്ങുമ്പോൾ അതിനുള്ളിൽ വലിയ രാസമാറ്റങ്ങളാണ് സംഭവിക്കുന്നത്. വിത്തുകൾക്കുള്ളിലെ പോഷക വിരുദ്ധ ഘടകങ്ങൾ (Read More
എളുപ്പത്തിൽ കൊണ്ടുപോകാവുന്നതും പോഷകഗുണങ്ങൾ ഏറെയുള്ളതുമായ പഴം പലപ്പോഴും നമ്മുടെ തിരക്കേറിയ പ്രഭാതങ്ങളിലെ പ്രധാന ഭക്ഷണമാണ്. എന്നാൽ രാത്രിയിലെ ഉപവാസത്തിന് ശേഷം വെറും വയറ്റിൽ പഴം കഴിക്കുമ്പോൾ അത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് നെറ്റ്‌മെഡ്‌സ് പങ്കുവെച്ച ആരോഗ്യക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇത് എങ്ങനെ പ്രയോജനപ്പെടുന്നു? പഴം കഴിക്കാൻ ഏറ്റവും നല്ല മാർഗ്ഗം 1.പ്രോട്ടീനുമായി ചേർത്ത് കഴിക്കുക: പഴം ഒറ്റയ്ക്ക് കഴിക്കുന്നതിനേക്കാൾ ഒരുപിടി നട്‌സ്, പീനട്ട് ബട്ടർ അല്ലെങ്കിൽ തൈര് എന്നിവയുമായി ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് [&Read More
പഞ്ചസാരയുടെ അളവ് കുറയുന്നത് മസ്തിഷ്‌ക കോശങ്ങളുടെ അതിജീവനത്തിന് സഹായിക്കുമെന്ന് പുതിയ കണ്ടെത്തൽ. മസ്തിഷ്‌കാഘാതത്തിനോ പരിക്കുകൾക്കോ ശേഷം കോശങ്ങൾ സ്വയം സംരക്ഷിക്കുന്നതിനായി നടത്തുന്ന ഉപാപചയ മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. മിഷിഗൺ സർവകലാശാലയിലെ ഡോ. മോണിക്ക ഡസിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ നടത്തിയ പഠനം പ്രമുഖ ശാസ്ത്ര ജേണലായ മോളിക്യുലാർ മെറ്റബോളിസത്തിലാണ് പ്രസിദ്ധീകരിച്ചത്. മസ്തിഷ്‌കാഘാതത്തിന് ശേഷമോ അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളുടെ സമയത്തോ തലച്ചോറിലെ ഗ്ലൂക്കോസ് വിനിയോഗം മന്ദഗതിയിലാകാറുണ്ട്. ഇത് സാധാരണയായി കോശങ്ങളുടെ തകർച്ചയുടെ ലക്ഷണമായാണ് വൈദ്യശാസ്ത്രം കണക്കാക്കിയിരുന്നത്. എന്നാൽ, ഹ്രസ്വകാലത്തേക്ക് [&Read More