‘കേന്ദ്രം വാഗ്ദാനങ്ങൾ പാലിച്ചില്ല’: വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് സിജെപി; സെപ്റ്റംബര് 5ന്
ന്യൂഡൽഹി: ജന്തർ മന്തർ സമരവുമായി ബന്ധപ്പെട്ട് ജൂലൈ 25Read More
ന്യൂഡൽഹി: ജന്തർ മന്തർ സമരവുമായി ബന്ധപ്പെട്ട് ജൂലൈ 25Read More
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി സമരത്തിനിടെ വിദ്യാർഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ അഞ്ചു മണിക്കൂർ നീണ്ട മിന്നൽ പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് എഫ്ഐആർ ഇടാൻ തയാറായത്. എന്നാൽ, പ്രതിസ്ഥാനത്ത് ആരുടെയും പേര് ചേർക്കാതെയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 20Read More
ഡൽഹി ജന്തർ മന്തറിൽ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായിക അഞ്ജലി മേനോൻ. വിദ്വേഷ പ്രസംഗത്തിൻ്റെ ഏറ്റവും ഭീകരമായ രൂപമാണിതെന്നും തികഞ്ഞ അറപ്പ് തോന്നുന്നുവെന്നും ഇൻസ്റ്റാഗ്രാം കുറപ്പിലൂടെ അവർ വ്യക്തമാക്കി. വൃത്തികെട്ട ഇത്തരം വിദ്വേഷ പ്രചരണങ്ങളെ അവഗണിക്കരുതെന്നും ചോദ്യം ചെയ്യുകയും അപലപിക്കുകയും വേണമെന്നും അഞ്ജലി മേനോൻ പറഞ്ഞു. ഇത് കോപവും അറപ്പും ഉണ്ടാക്കുന്നുണ്ടെങ്കിലും എതിർക്കപ്പെടേണ്ടതുണ്ട്. പരാമർശം നടത്തിയ വ്യക്തിക്കും അത് റെക്കോർഡ് ചെയ്ത് യൂട്യൂബിൽ പങ്കുവെച്ചവർക്കും [&Read More
ന്യൂഡൽഹി: പരീക്ഷാ ചോർച്ചയ്ക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ തടങ്കലിലാക്കപ്പെടുകയോ അറസ്റ്റിലാകുകയോ ചെയ്ത വിദ്യാർത്ഥികളിൽ 18 വയസ്സിൽ താഴെയുള്ളവരെയും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും ഉടനടി മോചിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നിർദേശം. ഡൽഹി ജന്തർ മന്തറിലും വിവിധ സംസ്ഥാനങ്ങളിലുമായി ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകളിൽ തുടർനടപടികളോ കർശന നടപടികളോ സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. അതേസമയം, പ്രതിഷേധക്കാർക്കെതിരായ [&Read More
തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികളുടെ പേരിൽ നടക്കുന്ന നീറ്റ് വിരുദ്ധ പ്രതിഷേധം വിദേശ ശക്തികളും നിഗൂഢ സംഘടനകളും ഹൈജാക്ക് ചെയ്തതായി നിയമവിദഗ്‌ധൻ അഡ്വ. കെ. രാംകുമാർ. സമരത്തിന് ചൈനയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും ബന്ധമുണ്ടെന്ന് കേന്ദ്രസർക്കാരിന് ഇന്റലിജൻസ് വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിജെപി എന്നതിനെ ‘ചൈനീസ് ജനത പാർട്ടി’ എന്നോ ‘കോക്ക്റോച്ച് ജമാഅത്ത് പാർട്ടി’ എന്നോ വിളിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിൽ പങ്കെടുക്കുന്നത് യഥാർഥ വിദ്യാർഥികളല്ലെന്നും മറ്റ് പല വിഭാഗങ്ങളിൽപ്പെട്ടവരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. [&Read More
ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലുമായിരുന്നുവെന്ന് ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ്. Read More
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തെ വിമർശിക്കാനും, കേന്ദ്ര സർക്കാരിന് അനുകൂലമായി പ്രചാരണം നടത്താനും തനിക്ക് വലിയ തുക വാഗ്ദാനം ലഭിച്ചതായി കണ്ടന്റ് ക്രിയേറ്ററുടെ വെളിപ്പെടുത്തൽ. രൂപേഷ് യാദവ് എന്ന യുവാവാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഗുരുതരമായ ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ‘എവോറ കമ്മ്യൂണിക്കേഷൻസ്’ എന്ന മീഡിയ ഏജൻസിയിൽ നിന്നും പുലർച്ചെ മൂന്ന് മണിയോടെയാണ് ഈ പെയ്ഡ് ക്യാമ്പെയ്‌നിനായുള്ള [&Read More
ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും മറ്റ് സമരക്കാർക്കുമായി രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ആഹാരം അയച്ച് പേരു വെളിപ്പെടുത്താത്ത സാധാരണക്കാർ. പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ മുഖേനയാണ് അപരിചിതരായ ആളുകൾ ആഹാര സാധനങ്ങൾ അയച്ച് സമരത്തിന് പിന്തുണ അറിയിക്കുന്നത്. ദൂരദേശങ്ങളിൽ കഴിയുന്നവർക്ക് ഈ പ്രക്ഷോഭത്തിന്റെ ഭാഗമാകാനുള്ള വേറിട്ടൊരു മാർഗമായാണ് ജനങ്ങൾ ഈ പ്രവൃത്തിയെ കാണുന്നത്. സമരക്കാർക്ക് കൈമാറൂ എന്ന പ്രത്യേക സന്ദേശത്തോടെയാണ് ഓർഡറുകൾ എത്തുന്നതെന്ന് ഫുഡ് ഡെലിവറിക്കെത്തിയ ജീവനക്കാർ [&Read More
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ സി.ജെ.പി. Read More
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിന് നേരെ ഡൽഹി പൊലീസ് നടപടി കടുപ്പിച്ചു. സമരക്കാർ പാർലമെന്റിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തുടർന്ന് ലാത്തിവീശിയിട്ടും പിരിഞ്ഞുപോവാൻ തയ്യാറാകാതെ വിദ്യാർത്ഥികളും യുവാക്കളും പ്രതിഷേധവുമായി മുന്നോട്ടു നീങ്ങിയതോടെ ജന്തർ മന്തറും റെയ്സീനാ റോഡും സംഘർഷഭൂമിയായി മാറി. മേഖലയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ സുരക്ഷാ സേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്. പാർലമെന്റിന് [&Read More