‘സ്വകാര്യ വാഹനം സർക്കാർ ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ല, തനിക്കെതിരെ പ്രചരിപ്പിച്ചത് എഐ ചിത്രം’;
കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തിൽ മാധ്യമ വാർത്തകൾക്കും ആരോപണങ്ങൾക്കും കൃത്യമായ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും, എന്നാൽ സ്വകാര്യ വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം എന്നതുകൊണ്ട് അതിൽ യാത്ര ചെയ്യുന്ന എല്ലാവരും മന്ത്രിമാരാകില്ലെന്നും കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. റേഞ്ച് റോവർ വിഷയത്തിൽ മാധ്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയത്. താൻ ആഡംബര വാഹനത്തിൽ യാത്ര [&Read More